Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജോമോൾ കളിച്ചാൽ കളിച്ചു എന്ന് പറയും ; അയാൾ രഹസ്യമായി എന്നെ കൂട്ടുകാരീ എന്ന് വിളിച്ചു, അതെ നാവുകൊണ്ട് പബ്ലിക്കിൽ അയാൾ കേട്ടാൽ അറക്കുന്ന ചീത്തകൾ വിളിക്കുന്നു; വെളിപ്പെടുത്തലുമായി ജോമോൾ ജോസഫ്

10 JULY 2022 02:09 PM IST
മലയാളി വാര്‍ത്ത

More Stories...

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

പ്രമുഖ മോഡലും സംഭരംഭകയുമായ ജോമോൾ ജോസഫ്‌ ഇന്ന് ഫേസ്ബുക്ക്‌ കുറിപ്പിലൂടെ പുറത്തുവിട്ട കുറിപ്പ് വൈറലാകുകയാണ്. തന്നെ ബോഡിഷെയിമിങ്ങും ആക്ഷേപവും നടത്തിയ ആൾക്കെതിരെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ജോമോൾ ജോസഫ് രംഗത്ത് എത്തിയത്. ഷിന്റോ ഔഷിലി ജോസ് എന്ന ആളുടെ ഫേസ്ബുക്ക് സന്ദേശം അടങ്ങുന്ന സ്ക്രീൻഷോട്ട് പങ്കുവെച്ചാണ് ജോമോൾ രംഗത്ത് എത്തിയത്.

''ഞാൻ നേരത്തെയും പറഞ്ഞിട്ടുണ്ട് "കിട്ടാത്തവന്റെ കുത്തിക്കഴപ്പ് മാത്രമാണ്, സദാചാരം എന്ന്"നിങ്ങൾ നോക്കൂ, ഇന്നലെ ഇയാൾ ഞാനിട്ട വിഡിയോയിൽ നിരവധി കമന്റുകൾ ഇട്ടിരുന്നു. മിക്ക കമന്റുകളും എന്റെ കാലുകൾക്ക് അയാൾ ആഗ്രഹിക്കുന്ന ഭംഗിയില്ലാത്തോ, എന്റെ പ്രായമോ ഒക്കെ ആയിരുന്നു ആക്ഷേപിക്കാൻ ഉപയോഗിച്ച കാര്യങ്ങൾ. മുപ്പത്തിയാറാം വയസ്സിൽ ജീവിക്കുന്ന എന്നെ വയസ്സി എന്ന് വരെ വിളിക്കുന്നതും കണ്ടു.

മെസ്സേജ് റിക്വസ്റ്റ് ഫോൾഡറിൽ അയാളുടെ മെസ്സേജ് ഉണ്ട്. കൂട്ടുകാരീ എന്നൊക്കെ വിളിച്ചാണ് മെസ്സേജുകൾ.ആരും കാണാതെ, രഹസ്യമായി എന്നെ കൂട്ടുകാരീ എന്ന് വിളിച്ച അതെ നാവുകൊണ്ടാണ് അയാൾ ഇവിടെ വന്ന് എന്നെ ബോഡിഷെയിമിങ്ങും ആക്ഷേപവും നടത്തുന്നത്. ഇന്നലെ ഞാൻ അതിനെ ചോദ്യം ചെയ്തപ്പോൾ അയാളുടെ തന്നെ ഫേക്ക് ഐഡിയിൽ നിന്നും വന്നിട്ട് എന്നെ കേട്ടാൽ അറക്കുന്ന ചീത്തകൾ വിളിക്കുകയും, ആ ഫേക്ക് ഐഡി എന്നെ എവിടെയൊക്കെയോ കൊണ്ടുപോയി കളിച്ചു എന്നൊക്കെ വരെ പറയുകയും ചെയ്തു കമന്റിൽ.''എന്നാണ് ജോമോൾ പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ..

എന്റെ പോസ്റ്റുകളിൽ ചില ആളുകൾ വന്ന് എന്നെ ആക്ഷേപിക്കുന്നതും, എന്നെ ബോഡി ഷെയിം ചെയ്യുന്നതും ഒക്കെ നിങ്ങൾ കാണാറില്ലേ? യഥാർത്ഥത്തിൽ എന്താണ് അവർക്കിത്രയും പ്രകോപനം ഉണ്ടാക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടും കാണില്ലേ? പെണ്ണുങ്ങൾ കുറച്ച് exposed ആയി വസ്ത്രം ധരിക്കുകയോ, ലൈംഗീകതയെ കുറിച്ച് എഴുതുകയോ ചെയ്താൽ, പലപ്പോളും ചില ആളുകൾ കരുതുന്നത് ആ പെണ്ണുങ്ങൾക്ക് #കഴപ്പ് തീർക്കാനായും അവർ ആളുകളെ invite ചെയ്യാനായും ചെയ്യുന്നതാണ് ഇതൊക്കെ എന്നാണ്.

ഞാൻ നേരത്തെയും പറഞ്ഞിട്ടുണ്ട് "കിട്ടാത്തവന്റെ കുത്തിക്കഴപ്പ് മാത്രമാണ്, സദാചാരം എന്ന്"നിങ്ങൾ നോക്കൂ, ഇന്നലെ ഇയാൾ ഞാനിട്ട വിഡിയോയിൽ നിരവധി കമന്റുകൾ ഇട്ടിരുന്നു. മിക്ക കമന്റുകളും എന്റെ കാലുകൾക്ക് അയാൾ ആഗ്രഹിക്കുന്ന ഭംഗിയില്ലാത്തോ, എന്റെ പ്രായമോ ഒക്കെ ആയിരുന്നു ആക്ഷേപിക്കാൻ ഉപയോഗിച്ച കാര്യങ്ങൾ. മുപ്പത്തിയാറാം വയസ്സിൽ ജീവിക്കുന്ന എന്നെ വയസ്സി എന്ന് വരെ വിളിക്കുന്നതും കണ്ടു.

ഇത്തരം മുൻ അനുഭവങ്ങൾ ധാരാളം ഉള്ളത് കൊണ്ട് നേരെ പോയി അയാളുടെ മെസ്സേജുകൾ എനിക്ക് വന്നിട്ടുണ്ടോ എന്ന് നോക്കി. നോക്കുമ്പോൾ മെസ്സേജ് റിക്വസ്റ്റ് ഫോൾഡറിൽ അയാളുടെ മെസ്സേജ് ഉണ്ട്. കൂട്ടുകാരീ എന്നൊക്കെ വിളിച്ചാണ് മെസ്സേജുകൾ..ആരും കാണാതെ, രഹസ്യമായി എന്നെ കൂട്ടുകാരീ എന്ന് വിളിച്ച അതെ നാവുകൊണ്ടാണ് അയാൾ ഇവിടെ വന്ന് എന്നെ ബോഡിഷെയിമിങ്ങും ആക്ഷേപവും നടത്തുന്നത്. ഇന്നലെ ഞാൻ അതിനെ ചോദ്യം ചെയ്തപ്പോൾ അയാളുടെ തന്നെ ഫേക്ക് ഐഡിയിൽ നിന്നും വന്നിട്ട് എന്നെ കേട്ടാൽ അറക്കുന്ന ചീത്തകൾ വിളിക്കുകയും, ആ ഫേക്ക് ഐഡി എന്നെ എവിടെയൊക്കെയോ കൊണ്ടുപോയി കളിച്ചു എന്നൊക്കെ വരെ പറയുകയും ചെയ്തു കമന്റിൽ.

ജോമോൾ കളിച്ചാൽ കളിച്ചു എന്ന് പറയാൻ ആർജവം ഉള്ള പെണ്ണാണ്, അല്ലാതെ തലയിൽ മുണ്ടിട്ടുകൊണ്ട് കളിക്കാൻ പോകേണ്ട നിസ്സഹായാവസ്ഥ എനിക്കില്ല എന്ന് ഈ കിഴങ്ങൻ എന്നാണാവോ മനസ്സിലാക്കുക? ഇത് ഇയാളുടെ മാത്രം പ്രശ്നമല്ല, അവഗണിക്കപ്പെടുന്നു എന്ന തോന്നൽ ഉണ്ടാകുന്ന മനുഷ്യരിൽ ചിലർ മെന്റലി സ്റ്റേബിൾ ആയിരിക്കില്ല. മെന്റലി സ്റ്റേബിൾ അല്ലാത്ത ആളുകളുടെ ഫ്രസ്ട്രേഷൻ മാത്രമാണ് ഈ മനുഷ്യനും ഇയാളെ പോലെയുള്ളവരും കാണിച്ചു കൂട്ടുന്ന അഴിഞ്ഞാട്ടങ്ങൾ. So ഇയാളുടെ കാര്യത്തിൽ എനിക്ക് യാതൊന്നും ചെയ്യാൻ കഴിയില്ല എന്നും, ഇയാളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ വിചാരിച്ചാൽ ഇയാളെ നല്ലൊരു മനുഷ്യനാക്കി മാറ്റിയെടുക്കാൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (8 minutes ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (14 minutes ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (27 minutes ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (48 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (1 hour ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (1 hour ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (1 hour ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (1 hour ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (2 hours ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (2 hours ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (2 hours ago)

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (2 hours ago)

കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദ  (3 hours ago)

വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി  (3 hours ago)

കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി  (3 hours ago)

Malayali Vartha Recommends