Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയക്കേസിലെ അറസ്റ്റിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍


സമരങ്ങള്‍ക്കൊടുവില്‍..... സംസ്ഥാനത്ത് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് പൂര്‍ണ്ണതോതില്‍ പുനസ്ഥാപിക്കും... ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുള്ള സ്ഥലത്ത് 40 ടെസ്റ്റും ഒന്നില്‍ അധികം എംവിഐ ഉള്ള സ്ഥലങ്ങളില്‍ 80 ടെസ്റ്റും നടക്കും, ഡ്രൈവിംഗ് പരിഷ്‌കരണ സര്‍ക്കുലര്‍ പിന്‍വലിക്കില്ല, സര്‍ക്കുലറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും


'വധുവിന്റെ കുടുംബത്തോട് സ്ത്രീധനം' ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ്, സ്ത്രീധന പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിന്റെ സഹോദരി... അവളുടെ ഫോൺ പരിശോധിച്ചാൽ സത്യം അറിയാം...


ആഭ്യന്തര വകുപ്പ് പൂട്ടി...നാട്ടിലെ ക്രമസമാധാന നില തകർന്നു...വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു...


ഇസ്രയേലിൻ്റെ മുഖത്ത് നോക്കി പരിഹസിച്ച് ചിരിക്കുകയാണ് യെഹിയ സിൻവര്‍...ഗസയിലെവിടെയോ ഏതോ തുരങ്കത്തിനുള്ളിൽ എവിടെയോ അയാളിപ്പോഴുമുണ്ടെന്നും, ഇസ്രയേലിനും ഹമാസിനും ഗസയിലെ മനുഷ്യര്‍ക്കും അറിയാം...

നിർഭാഗ്യവശാൽ പോസ്റ്റ്‌ കാണുകയോ വായിക്കുകയോ ചെയ്യാതെയും മകൻ അങ്ങനെ ഒരു കുഞ്ഞാണെന്ന് അറിയാതെയുമായിരുന്നു മല്ലിക സുകുമാരന്റെ കമന്റ്.... ഞാൻ എന്റെ അഭിപ്രായ സ്വാതന്ത്ര്യം എടുത്ത് അനാവശ്യ വിവാദം ഉണ്ടാക്കി എന്നതാണ് ആ അമ്മയെ ചൊടിപ്പിച്ചിട്ടുണ്ടാവുക... പിന്നീട് കാര്യമറിഞ്ഞ് അവർ ആ കമന്റ് പിൻവലിക്കുകയും ചെയ്തു... അതൊരു ആയുധമാക്കി അവരെ തളർത്തുന്നത് തീരെ ശരിയല്ല... മല്ലിക സുകുമാരന്റെ സ്ക്രീൻഷോട്ട് പ്രചരിപ്പിക്കുന്നത് ഖേദകരമെന്ന് സിൻസി അനിൽ... ആ കുറുപ്പ് ഇങ്ങനെ!!

11 JULY 2022 10:28 AM IST
മലയാളി വാര്‍ത്ത

More Stories...

എച്ച് പോയ പോക്ക്... ഇലക്ട്രിക് ബസ് പിന്‍വലിക്കുമെന്നത് പിന്‍വലിച്ച ഗണേഷിന് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിലും പിന്നോട്ട് പോകേണ്ടി വന്നു; പരിഷ്‌കരണത്തില്‍ വിട്ടുവീഴ്ച; ഡ്രൈവിങ് സ്‌കൂള്‍ സമരം പിന്‍വലിച്ചു; കെട്ടിക്കിടക്കുന്നത് രണ്ടേമുക്കാല്‍ ലക്ഷം അപേക്ഷകള്‍; സംസ്ഥാനത്ത് ഇന്ന് മുതല്‍ പൂര്‍ണ തോതില്‍ ഡ്രൈവിംഗ് ടെസ്റ്റ്

കണ്ണീരടക്കാനാവാതെ.... വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍ കല്ല് സന്ദര്‍ശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം

അമ്മയെ നിരന്തരം മര്‍ദിച്ചിരുന്നു... നെഞ്ചിലേറ്റ ശക്തമായ ചവിട്ടും, എല്ലുകളുടെ പൊട്ടലും മരണകാരണമെന്ന് റിപ്പോര്‍ട്ട്.... അമ്മയുടെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

കണ്ണീര്‍ക്കാഴ്ചയായി... യുവനടന്‍ മാത്യു തോമസിന്റെ കുടുംബം സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞ് ബന്ധു മരിച്ചു...

സമരങ്ങള്‍ക്കൊടുവില്‍..... സംസ്ഥാനത്ത് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് പൂര്‍ണ്ണതോതില്‍ പുനസ്ഥാപിക്കും... ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുള്ള സ്ഥലത്ത് 40 ടെസ്റ്റും ഒന്നില്‍ അധികം എംവിഐ ഉള്ള സ്ഥലങ്ങളില്‍ 80 ടെസ്റ്റും നടക്കും, ഡ്രൈവിംഗ് പരിഷ്‌കരണ സര്‍ക്കുലര്‍ പിന്‍വലിക്കില്ല, സര്‍ക്കുലറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും

 

 

ഭിന്നശേഷിക്കാരായ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും പ്രതികൂലമായി ബാധിക്കുന്ന തരം ഡയലോഗിൽ സിൻസി ഉൾപ്പടെ നിരവധിപേർ സമൂഹ മാധ്യമങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
എല്ലാ കാര്യങ്ങളിലും പ്രതികരിക്കുന്ന സ്വഭാവം ഉള്ളത് കൊണ്ടും അങ്ങനെ ഒരു കുഞ്ഞിന്റെ അമ്മ ആയത് കൊണ്ടും താൻ സിനിമയിലെ ആ ഡയലോഗിനെക്കുറിച്ച് ഫേസ്‌ബുക്കിൽ പ്രതികരിച്ചു.

 

 

നിർഭാഗ്യവശാൽ പോസ്റ്റ്‌ കാണുകയോ വായിക്കുകയോ ചെയ്യാതെയും മകൻ അങ്ങനെ ഒരു കുഞ്ഞാണെന്ന് അറിയാതെയുമായിരുന്നു മല്ലിക സുകുമാരന്റെ കമന്റ്. ഞാൻ എന്റെ അഭിപ്രായ സ്വാതന്ത്ര്യം എടുത്ത് അനാവശ്യ വിവാദം ഉണ്ടാക്കി എന്നതാണ് ആ അമ്മയെ ചൊടിപ്പിച്ചിട്ടുണ്ടാവുക. പിന്നീട് കാര്യമറിഞ്ഞ് അവർ ആ കമന്റ് പിൻവലിക്കുകയും ചെയ്തു. അതൊരു ആയുധമാക്കി അവരെ തളർത്തുന്നത് തീരെ ശരിയല്ല. സിൻസി എഴുതി.

 


സിൻസിയുടെ പോസ്റ്റ്
"ഒരു സിനിമയിലെ ഡയലോഗ് ഞാൻ അടങ്ങുന്ന ഒരു വിഭാഗം ആളുകളെ വേദനിപ്പിച്ചു....എല്ലാ കാര്യങ്ങളിലും പ്രതികരിക്കുന്ന സ്വഭാവം ഉള്ളത് കൊണ്ടും അങ്ങനെ ഒരു കുഞ്ഞിന്റെ അമ്മ ആയത് കൊണ്ടും അതിനെ കുറിച്ച് ഇവിടെ പ്രതികരിച്ചു...ആ സിനിമയുടെ സംവിധായകൻ ഷാജി കൈലാസും നായകൻ പൃഥ്വിരാജ്ഉം തെറ്റ് പറ്റിയെന്നു അംഗീകരിക്കുകയും ക്ഷമ പറയുകയും ചെയ്തു...സിനമെയിൽ നിന്നും ആ രംഗം നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു എന്നാണ് അറിയുന്നത്...

 

 

പ്രിത്വിരാജ്ന്റെ പോസ്റ്റിൽ അദേഹത്തിന്റെ ക്ഷമാപണം പ്രതീക്ഷ നൽകുന്നു എന്ന് ഒരു comment ഇട്ടിരുന്നു...അവിടെ മല്ലിക സുകുമാരന്റെ ഒരു comment ഉണ്ടായിരുന്നു...മക്കൾ എന്നും അമ്മാരുടെ weak പോയിന്റ് തന്നെയാണ്...മക്കൾക്ക്‌ നേരെ വരുന്ന ഏത് ആക്രമണത്തെയും അമ്മമാർ നേരിടാൻ ശ്രമിക്കും...അങ്ങനെ ഒരു അമ്മ ആണ് മല്ലിക സുകുമാരൻ....ഞങ്ങൾ രണ്ടു മൂന്ന് വർഷങ്ങൾ ആയി fb സുഹൃത്തുക്കൾ ആണ്...നിർഭാഗ്യവശാൽ എന്റെ പോസ്റ്റ്‌ ആന്റി കാണുകയോ വായിക്കുകയോ ചെയ്തിരുന്നില്ല...

 

 

 

എന്റെ മകൻ അങ്ങനെ ഒരു കുഞ്ഞാണെന്നും അവർ അറിഞ്ഞിരുന്നില്ല...ഞാൻ എന്റെ അഭിപ്രായ സ്വാതന്ത്ര്യം എടുത്തു അനാവശ്യ വിവാദം ഉണ്ടാക്കി എന്നതാണ് ആ അമ്മയെ ചൊടിപ്പിച്ചിട്ടുണ്ടാവുക...അതുകൊണ്ട് തന്നെ എന്റെ മകൻ അങ്ങനെ ഒരു കുഞ്ഞാണെന്ന് ഞാൻ അവരോട് പറഞ്ഞ നിമിഷം ഒരു കൈ കൂപ്പലോടെ അവർ അത് delete ചെയ്തു....പക്ഷെ അതൊരു ആയുധമാക്കി അവരെ തളർത്തുന്നത് തീരെ ശരിയല്ല..അവരും ഭർത്താവിനെ നഷ്ടപ്പെട്ടിട്ട് ഒറ്റയ്ക്ക് ജീവിതത്തോട് പൊരുതി രണ്ടു കുഞ്ഞുങ്ങളെ വളർത്തി ഈ നിലയിൽ എത്തിച്ച ഒരു സ്ത്രീയാണ്...

 

 

 

 

ആ അർത്ഥത്തിൽ അവരെന്നും അഭിമാനം തന്നെയാണ്...പഠിക്കേണ്ട പാഠവുമാണ്...അവർ പിൻവലിച്ച ഒരു സ്റ്റേറ്റ്മെന്റ് ഇത്രയധികം ആഘോഷിക്കപെടേണ്ടതാണോ???അങ്ങനെയെങ്കിൽ നമുക്ക് ഒക്കെ ഈ സമൂഹ മാധ്യമങ്ങളിൽ തുടരാൻ എന്താണ് യോഗ്യത????"പൃഥ്വിരാജും ഷാജി കെെലാസും മാപ്പ് പറഞ്ഞിട്ടുണ്ട്. ഒരു സിനിമയുടെ പേരിൽ ദയവുചെയ്ത് ഭിന്നശേഷിക്കാരെ അതിൽ വലിച്ചിഴക്കരുതെന്നും തന്റെ കുടുംബം ഭിന്നശേഷിക്കാർക്കായി സഹായങ്ങൾ ചെയ്തിട്ടുണ്ട് എന്നും പറയുന്നതായിരുന്നു സിൻസിയോടുള്ള മല്ലിക സുകുമാരന്റെ കമന്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മധുരാംഗത്ത് സ്വകാര്യ ബസുകളും ലോറിയും കൂട്ടിയിടിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ നാലു മരണം... 15ലധികം പേര്‍ക്ക് പരുക്ക്  (7 minutes ago)

എച്ച് പോയ പോക്ക്... ഇലക്ട്രിക് ബസ് പിന്‍വലിക്കുമെന്നത് പിന്‍വലിച്ച ഗണേഷിന് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിലും പിന്നോട്ട് പോകേണ്ടി വന്നു; പരിഷ്‌കരണത്തില്‍ വിട്ടുവീഴ്ച; ഡ്രൈവിങ് സ്‌കൂള്‍ സമരം പിന്‍വലിച  (12 minutes ago)

കണ്ണീരടക്കാനാവാതെ.... വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍ കല്ല് സന്ദര്‍ശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം  (17 minutes ago)

ടെന്‍ഷന്‍ മാറ്റിമറിയ്ക്കുമോ... വന്‍ ഫോമില്‍ നിന്ന് സഞ്ജുവും രാജസ്ഥാന്‍ റോയല്‍സും തുടര്‍ച്ചയായ തോല്‍വിയിലേക്ക്; പഞ്ചാബിനോടും തോറ്റു, സീസണില്‍ തുടര്‍ച്ചയായ നാലാം തോല്‍വി; ആദ്യ ഒന്‍പത് മത്സരങ്ങളില്‍ ഒറ്റ  (27 minutes ago)

കോഴിക്കോട് കല്ലായി സ്വദേശി ചികിത്സയിലിരിക്കെ ജിദ്ദയില്‍ മരിച്ചു  (47 minutes ago)

അമ്മയെ നിരന്തരം മര്‍ദിച്ചിരുന്നു... നെഞ്ചിലേറ്റ ശക്തമായ ചവിട്ടും, എല്ലുകളുടെ പൊട്ടലും മരണകാരണമെന്ന് റിപ്പോര്‍ട്ട്.... അമ്മയുടെ മരണത്തില്‍ മകന്‍ അറസ്റ്റില്‍  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... യുവനടന്‍ മാത്യു തോമസിന്റെ കുടുംബം സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞ് ബന്ധു മരിച്ചു...  (1 hour ago)

ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഇന്നു മുതല്‍  (1 hour ago)

മദ്യനയക്കേസിലെ അറസ്റ്റിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍  (1 hour ago)

സമരങ്ങള്‍ക്കൊടുവില്‍..... സംസ്ഥാനത്ത് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് പൂര്‍ണ്ണതോതില്‍ പുനസ്ഥാപിക്കും... ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുള്ള സ്ഥലത്ത് 40 ടെസ്റ്റും ഒന്നില്‍ അധികം എംവിഐ ഉള്ള സ്ഥലങ്  (2 hours ago)

കേരളത്തില്‍ കാലവര്‍ഷം മെയ് 31ഓടെ എത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.... ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു , അടുത്ത അഞ്ച് ദിവസങ്ങളില്‍ സ  (2 hours ago)

വിവാദ പ്രസംഗവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി... ഇന്ത്യാസഖ്യം അധികാരത്തില്‍ എത്തിയാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും വെവ്വേറെ ബജറ്റായിരിക്കുമെന്നാണു പുതിയ പരാമര്‍ശം  (10 hours ago)

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഓരോ വിമാനങ്ങള്‍ റദ്ദാക്കി  (10 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ചു വയസുകാരി അതീവ ഗുരുതരാവസ്ഥയില്‍.  (10 hours ago)

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കും: മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

Malayali Vartha Recommends