പൊമ്പിളൈ ഒരുമൈ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

മൂന്നാറില്‍ സമരം നടത്തുന്ന പൊമ്പിളൈ ഒരുമൈ കൂട്ടായ്മ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. 39 വാര്‍ഡുകളിലാണ് ഇവര്‍ മത്സരിക്കുക. ഏഴ് ബ്ലോക്ക് ഡിവിഷനുകളിലേക്കും രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും പെണ്‍കൂട്ടായ്മ സ്ഥാനാര്‍ഥികള്‍ മത്സരിക്കും. സ്വതന്ത്ര സ്ഥാനാര്‍ഥികളായിട്ടായിരിക്കും ഇവര്‍ മത്സരിക്കുക. സ്ഥാനാര്‍ഥികളെ തീരുമാനിച്ചുവെന്നും ഇന്ന് വൈകിട്ട് പ്രഖ്യാപനമുണ്ടാകുമെന്നും പൊമ്പിളൈ ഒരുമൈ നേതാക്കള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha