തൃശൂര്‍ തളിക്കുളത്ത് ബാറിലുണ്ടായ അക്രമത്തില്‍ കത്തിക്കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം.... രണ്ടു പേര്‍ക്ക് പരുക്ക്, കാറില്‍ എത്തിയ ഏഴംഗ സംഘമാണ് കൊലപാതകം നടത്തിയെന്ന് പൊലീസ്

തൃശൂര്‍ തളിക്കുളത്ത് ബാറിലുണ്ടായ അക്രമത്തില്‍ കത്തിക്കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം.... രണ്ടു പേര്‍ക്ക് പരുക്ക്, കാറില്‍ എത്തിയ ഏഴംഗ സംഘമാണ് കൊലപാതകം നടത്തിയെന്ന് പൊലീസ് .
തളിക്കുളത്ത് ബാറിലുണ്ടായ അക്രമത്തിലും കത്തിക്കുത്തിലുമാണ് ഒരാള്‍ കൊല്ലപ്പെട്ടത്. തളിക്കുളം സ്വദേശി ബൈജു (35) ആണു ദാരുണമായി മരിച്ചത്. ബാറുടമ കൃഷ്ണരാജിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ബൈജുവിന്റെ സുഹൃത്തായ അനന്തുവിനും കുത്തേറ്റു. ബൈജുവിന്റെ മൃതദേഹം വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























