Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ആറ്റുകാല്‍ പൊങ്കാല VVR തൂക്കി കട്ട പെറുക്കിയും, ചവർ വാരിയും മേയർ.! പുലർച്ചെ 2 മണിവരെ കട്ടയ്ക്ക് ആര്യയെ ഞെട്ടിച്ചു,പറഞ്ഞാൽ പറഞ്ഞത്.!

04 MARCH 2026 11:10 AM IST
മലയാളി വാര്‍ത്ത


സിപിഎം ഭരണം മാറിയെങ്കിലും ആറ്റുകാല്‍ പൊങ്കാലയിലെ ശുചീകരണത്തില്‍ മുന്‍വര്‍ഷങ്ങളിലേതു പോലെ കയ്യടി നേടി തിരുവനന്തപുരം കോര്‍പ്പറേഷന്‍. ആറ്റുകാല്‍ പൊങ്കാല നിവേദിച്ചു ഭക്തര്‍ മടങ്ങിയതിന് പിന്നാലെ ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ തുടങ്ങിയ ശുചീകരണം രാത്രിയോടെ പൂര്‍ത്തിയായി. അവശിഷ്ടങ്ങള്‍ നീക്കിയ ശേഷം പൊടിപടലങ്ങള്‍ അടങ്ങാന്‍ വേണ്ടി കൃത്രിമ മഴപെയ്യിച്ചതോടെയാണ് പൊങ്കാലയോട് അനുബന്ധിച്ച ശുചീകരണങ്ങള്‍ പൂര്‍ത്തിയായത്. ഹരിതകര്‍മ്മ സേനാ പ്രവര്‍ത്തകര്‍ക്കൊപ്പം അവരില്‍ ഒരാളെ പോലെ എല്ലാറ്റിനും തൊഴിലാളികളികള്‍ക്കൊപ്പം അവരില്‍ ഒരാളെ പോലെ മുന്നില്‍ നിന്നു മേയര്‍ വി വി രാജേഷ് തലസ്ഥാന വാസികളുടെ കയ്യടി നേടി.

 

 


പൊങ്കാല സമര്‍പ്പണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് മൂവായിരത്തോളം ശുചീകരണ തൊഴിലാളികളെ പങ്കെടുപ്പിച്ച് നഗരത്തെ വെടിപ്പാക്കിയത്. രാത്രിയോടെ നഗരത്തില്‍ കൃത്രിമ മഴപെയ്യിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. വിവിധ ജില്ലകളില്‍ നിന്ന് എത്തിയ പതിനായിരങ്ങളാണ് തലസ്ഥാന നഗരിയുടെ പാതയോരങ്ങളില്‍ പൊങ്കാലയര്‍പ്പിച്ചത്. പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യനിര്‍മാര്‍ജനം ആണ് നഗരസഭയ്ക്ക് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. എന്നാല്‍, മുന്‍വര്‍ഷങ്ങളില്‍ എല്ലാം തന്നെ ഇക്കാര്യത്തില്‍ കൃത്യമായ ആസൂത്രണം ഉണ്ടായി. ഇക്കുറി ഭരണമാറ്റത്തോടെ ചിലയിടങ്ങളിലെങ്കിലും കുത്തിത്തിരിപ്പിന് ആളുകള്‍ ഉണ്ടായെങ്കിലും മേയര്‍ രാജേഷിന്റെ നേതൃത്വത്തില്‍ എല്ലാം ഭംഗിയായി തന്നെ പൂര്‍ത്തിയായി.

 

 

നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്കൊപ്പം മേയറും ഡെപ്യൂട്ടി മേയറും കൗണ്‍സിലര്‍മാരും ശുചീകരണത്തില്‍ പങ്കാളികളായി. മനേയര്‍ വി. വി.രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍ എന്നിവര്‍ ആറ്റുകാലിലും പരിസരത്തും ശുചീകരണത്തില്‍ പങ്കെടുത്തു. ഡെപ്യൂട്ടി മേയര്‍ ആശാനാഥ് വെള്ളയമ്പലത്തും വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചെമ്പഴന്തി ഉദയന്‍ തമ്പാനൂരും വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാര്‍ കരമന അജിത് കരമനയിലും മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജു കിഴക്കേകോട്ടയിലും നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍ സ്റ്റാച്യുവിലും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സത്യവതി പാളയത്തും ശുചീകരണത്തില്‍ പങ്കെടുത്തു.


പൊങ്കാലകഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നഗരം ശുചിയാക്കുമെന്ന് മേയര്‍ വി. വി. രാജേഷ് അറിയിച്ചിരുന്നു. നഗരസഭയുടെ കീഴിലെ ശുചീകരണ തൊഴിലാളികള്‍ക്ക് നേതൃത്വം നല്‍കിന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ഉണ്ടായിരുന്നു. രാത്രിയോടെ നഗരത്തില്‍ കൃത്രിമ മഴപെയ്യിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ഇതിനായി പ്രത്യേകം ടാങ്കറുകള്‍ എത്തിച്ചിരുന്നു. നഗരസഭാ തൊഴിലാളികള്‍ക്ക് പുറമേ സേവാഭാരതി പ്രവര്‍ത്തകരും ശുചീകരണത്തില്‍ പങ്കാളികളായി. നേരത്തെ പൊങ്കാലക്ക് മുന്നോടിയായും സേവാഭാരതി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു.

സിപിഎമ്മിന്റെ മൗനാനുവാദത്തോടെ അനധികൃത പാര്‍ക്കിങ് പിരിവുള്‍പ്പെടെ വര്‍ഷങ്ങളായി നടത്തിയിരുന്ന തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരാനും തടയാനും മേയര്‍ വി.വി. രാജേഷ് മുന്‍കൈയെടുത്തു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെട്ടിട്ടൂം എണ്ണയിട്ട യന്ത്രംപോലെ അവസരത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിച്ച കോര്‍പ്പറേഷന്‍ ഭരണസമിതിയുടെ ഇടപെടല്‍ മൂലം ആസൂത്രണത്തിലും നിര്‍വഹണത്തിലും ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല ഉത്സവം മികച്ചുനിന്നു. സിപിഎമ്മിനെ പരാജയപ്പെടുത്തിയതിന് പകവീട്ടാനായി ക്ഷേത്രത്തിന് ചുറ്റുമുള്ള വാര്‍ഡുകളിലെ കുടിവെള്ളം മുട്ടിച്ചേക്കുമെന്ന സംശയമുയര്‍ന്നതോടെ 160 ടാങ്കുകളില്‍ വെള്ളം സംഭരിക്കാനും ആവശ്യമുള്ളത്ര ടാങ്കറുകള്‍ തയാറാക്കാനും നഗരസഭ മുന്‍കൈയെടുത്തു.

പൊങ്കാല അര്‍പ്പിക്കുന്നവര്‍ക്കുള്ള മെഡിക്കല്‍ സേവനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഒരുവിഭാഗം ഡോക്ടര്‍മാര്‍ പ്രസ്താവന ഇറക്കിയതിനു തൊട്ടുപിന്നാലെ, സേവാഭാരതിയുടെ 112 ഡോക്ടര്‍മാര്‍ സേവനത്തിനെത്തുമെന്ന് മേയര്‍ വ്യക്തമാക്കിയതും സിപിഎം അനുഭാവികളായ ഡോക്ടര്‍മാര്‍ക്ക് തിരിച്ചടിയായി. ഇതോടെ അവര്‍ പ്രസ്താവന പിന്‍വലിക്കുകയും പൊങ്കാല മഹോത്സവവുമായി സഹകരിക്കാന്‍ തയാറാവുകയും ചെയ്തു.

 

പൊങ്കാലയ്ക്കുശേഷം നഗരം ശുചീകരിക്കാന്‍ ആയിരത്തിലധികം താത്കാലിക ജീവനക്കാരെ അധികമായി നിയമിച്ചിരുന്നു. ഈ ജീവനക്കാരും സേവാഭാരതി സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് പൊങ്കാല നൈവേദ്യം കഴിഞ്ഞതിനു തൊട്ടുപിന്നാലെ നഗരം പൂര്‍ണമായും ശുചീകരിച്ചു. പൊങ്കാലനടന്ന പ്രദേശങ്ങളെ പല സോണുകളായി തിരിച്ച് ഓരോ സോണിലും ഓരോ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരുടെ
നം പൂര്‍ത്തിയാക്കാനായി. തുടര്‍ന്ന് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ നഗരം കഴുകി വൃത്തിയാക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (21 minutes ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (46 minutes ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (1 hour ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (1 hour ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (1 hour ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (1 hour ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (2 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (2 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends