Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്യുന്നവര്‍ സൂക്ഷിക്കുക, ഇന്റര്‍നെറ്റ്‌ ഉള്ളടക്കങ്ങളില്‍ സര്‍ക്കാരിന്‌ ഇടപെടാം, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‌ പരിധിയുണ്ട്‌

16 AUGUST 2013 11:17 AM IST
മലയാളി വാര്‍ത്ത.

ഇത്‌ സിറ്റിസണ്‍ ജേണലിസ്റ്റുകളുടെ കാലമാണ്‌. വാര്‍ത്തകള്‍ ആര്‍ക്കും കണ്ടെത്താനാകും. എന്നാല്‍ വാര്‍ത്തകള്‍ സൃഷ്‌ടിക്കുമ്പോഴാണ്‌ പ്രശനമാകുന്നത്‌. മറ്റുള്ളവരുടെ താല്‍പര്യങ്ങള്‍ ഹനിക്കുന്ന വാര്‍ത്തകള്‍ പോസ്റ്റ്‌ ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ്‌ സുപ്രീം കോടതിയുടെ ഈ വിധി. ഇന്റര്‍നെറ്റ് ഉളളടക്കങ്ങളില്‍ സര്‍ക്കാരിന് ഇടപെടാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇന്റര്‍നെറ്റിലെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് പരിധിയുണ്ട്. ഇന്റര്‍നെറ്റിലെ അഭിപ്രായ പ്രകടനങ്ങള്‍ നിയന്ത്രിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റണല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മൗത്ത് ഷട്ട്.കോം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. പരാതി ലഭിച്ച് 36 മണിക്കൂറിനുള്ളില്‍ വിവരങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശത്തെ ചോദ്യം ചേയ്താണ് മൗത്ത് ഷട്ട് ഡോട്ട് കോം പരാതി നല്‍കിയത്.

സമൂഹത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ തടയേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്‌. അഭ്യൂഹങ്ങള്‍ വഴി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് പ്രോത്സാഹിപ്പിക്കാനാവില്ല. രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായ അഭിപ്രായങ്ങള്‍ പ്രചരിക്കുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ചുമതലയുണ്ട്. മ്യാന്മര്‍ കലാപത്തെ തുടര്‍ന്നുണ്ടായ വര്‍ഗ്ഗീയ പ്രചാരങ്ങളെ തുടര്‍ന്ന് വടക്കു കിഴക്കന്‍ സംസ്ഥാനക്കാരായ ആയിരങ്ങളാണ് ബംഗളൂരു അടക്കമുള്ള തെക്കേ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും പാലായനം ചെയ്തത്. ഇക്കാര്യവും കോടതി വിചാരണക്കിടെ സുപ്രീംകോടതി ചൂണ്ടിക്കാണിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (16 minutes ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (1 hour ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (2 hours ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (2 hours ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (3 hours ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (3 hours ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (3 hours ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (3 hours ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (3 hours ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (3 hours ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (3 hours ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (3 hours ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (3 hours ago)

Malayali Vartha Recommends