Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

ലൈംഗികബന്ധത്തിലൂടെ രോഗം പടരുന്നത് പടരുന്ന രീതികളിൽ ഒന്നു മാത്രം; ഞാൻ മാൻ റ്റു മാൻ സെക്സ് ചെയ്തിട്ടില്ലാത്തതിനാൽ എനിക്ക് വരില്ല എന്നുള്ളത് തെറ്റായ ധാരണയാണ്; വളരെ വളരെ കുറഞ്ഞ മരണനിരക്കുള്ള ഒരു രോഗമാണ് മങ്കി പോക്സ്; പരിപൂർണ്ണമായും ഒരു ലൈംഗികരോഗവുമല്ല; മങ്കി പോക്സിനെ കുറിച്ച് വ്യക്തമാക്കി ഡോ. സുൽഫി നൂഹ്

01 AUGUST 2022 04:20 PM IST
മലയാളി വാര്‍ത്ത

വളരെ വളരെ കുറഞ്ഞ മരണനിരക്കുള്ള ഒരു രോഗമാണ് മങ്കി പോക്സ്. അവൻ പരിപൂർണ്ണമായും ഒരു ലൈംഗികരോഗവുമല്ല. മങ്കി പോക്സിനെ കുറിച്ച് വ്യക്തമാക്കി ഡോ. സുൽഫി നൂഹ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; അവൻ കൊല്ലില്ല . അവൻ പരിപൂർണ്ണമായും ഒരു ലൈംഗികരോഗവുമല്ല. അതെ മങ്കി പോക്സിനെ കുറിച്ചാണ് പറയുന്നത്.

വളരെ വളരെ കുറഞ്ഞ മരണനിരക്കുള്ള ഒരു രോഗമാണ് മങ്കി പോക്സ്. ചില കണക്കുകൾ പറയുന്നത് അത് വെറും 1% ത്തിനും താഴെ എന്നാണ്. 1% ത്തിന് താഴെ മരണനിരക്കുള്ള ഒരു രോഗത്തെ അങ്ങനെയങ്ങ് ഭയക്കണൊയെന്നുള്ളത് വളരെ പ്രസക്തമായ ചോദ്യം! രണ്ടു മുതൽ നാലാഴ്ചകൾക്കുള്ളിൽ പരിപൂർണ്ണമായിട്ടും സുഖപ്പെടുന്ന ഈ രോഗം അപൂർവമായി കോംപ്ലിക്കേഷൻസിലേക്ക് പോകാൻ സാധ്യതയുണ്ട്.

ന്യൂമോണിയയും തലച്ചോറിലെ അണുബാധയും സെക്കൻഡറി ഇൻഫെക്ഷനും കാഴ്ച നഷ്ടപ്പെടലും അങ്ങനെ ചില സങ്കീർണതകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ അത്യപൂർവ്വം. അതുകൊണ്ടുതന്നെ മങ്കി പോക്സ് കൊല്ലില്ല. അതിനേക്കാൾ അപകടം മങ്കിപോക്സ് രോഗമുണ്ടെന്നുള്ളത് മറച്ചുവയ്ക്കാനുള്ള ഒരു ത്വര കണ്ടുവരുന്നതാണ്. അതൊരു ലൈംഗികബന്ധത്തിലൂടെ മാത്രം പടരുന്ന രോഗമാണെന്നുള്ള പ്രചരണമാണ് കാരണം.

പ്രത്യേകിച്ച് ആണും ആണും തമ്മിൽ മാൻ 2 മാൻ സെക്സ് ഏർപ്പെടുന്നവർക്ക് ഈ രോഗം ഐഡന്റിഫൈ ചെയ്തു എന്നുള്ളത് സത്യമാണ്. എന്നാൽ അതു മാത്രമല്ല കാരണം മാൻ 2 വിമൺ സെക്സിലും അതുണ്ടാകാം. എന്ന് മാത്രമല്ല അടുത്തിടപഴകുന്ന ഏത് രീതിയിലും രോഗം പകരാം. വലിയ ഡ്രോപ്പ്ലെറ്റുകളിൽ നിന്ന് സ്കിന്നിൽ വരുന്ന തടിപ്പുകളിൽ നിന്നുണ്ടാകുന്ന ശ്രവുമായുള്ള സമ്പർക്കം അങ്ങനെ തുടങ്ങി വളരെ വളരെ അടുത്തിടപഴുകുന്ന

എന്ത് കാരണത്താലും ഉണ്ടാകാം. വളരെ ക്ലോസ് കോൺടാക്ട് ഉണ്ടാകണമെന്ന് മാത്രം. ഈ മങ്കി പൊക്സിനെ ഒരു സെക്സ്വലി ട്രാൻസ്മിറ്റഡ് ഡിസീസ് മാത്രമായി ചിത്രീകരിക്കുന്നത് രോഗം മറച്ചുവയ്ക്കുവാനും അത് കൂടുതൽ പേർക്ക് പകരുവാനും സാധ്യതയുണ്ടാക്കും. രോഗലക്ഷണങ്ങളായ തൊലിയിലെ തടിപ്പ് പനി ശരീരവേദന ഗ്രന്ഥി വീർക്കം തുടങ്ങിയവ ഉണ്ടാവുകയാണെങ്കിൽ ഡോക്ടറെ സമീപിക്കുകയും ടെസ്റ്റുകൾ ചെയ്യുകയും വേണം എന്നുള്ളത് നിർബന്ധം.

എന്നാലും അവൻ കൊല്ലില്ല. കൊല്ലാനുള്ള സാധ്യത വളരെ വിരളം എന്ന് മാത്രമല്ല ലൈംഗികബന്ധത്തിലൂടെ രോഗം പടരുന്നത് പടരുന്ന രീതികളിൽ ഒന്നുമാത്രം. ഞാൻ മാൻ റ്റു മാൻ സെക്സ് ചെയ്തിട്ടില്ലാത്തതിനാൽ എനിക്ക് വരില്ല എന്നുള്ളത് തെറ്റായ ധാരണയാണ്. എന്നാലും അവൻ കൊല്ലില്ല ഒരു നൂറുവട്ടം. അവൻ പരിപൂർണ്ണമായും ഒരു ലൈംഗികരോഗം മാത്രവുമല്ല. അത്രതന്നെ. ഡോ സുൽഫി നൂഹു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (4 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (10 minutes ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (11 minutes ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (17 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (23 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (29 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

Malayali Vartha Recommends