എറണാകുളം വൈറ്റില- അരൂര്‍ ദേശീയപാതയില്‍ കാല്‍നടയാത്രക്കാരന് കാറിടിച്ചു... മരട് സ്വദേശിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

എറണാകുളം വൈറ്റില- അരൂര്‍ ദേശീയപാതയില്‍ കാല്‍നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു. മരട് സ്വദേശി പുരുഷോത്തമനാണ് മരിച്ചത്. നടന്ന് പോകുന്നതിനിടെ കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ പുരുഷോത്തമന്റെ ദേഹത്തേക്ക് പിന്നാലെ വന്ന മറ്റൊരു കാര്‍ ഇടിച്ചു കയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
" f
https://www.facebook.com/Malayalivartha






















