സിനിമയിൽ പോരെ ഇങ്ങേർക്ക് തലയിൽ വിഗ്ഗ്? സിനിമയൊന്നും തീയറ്ററിൽ വിജയിക്കാത്ത ഒടിടിയിൽ കണ്ടാൽ കാണുന്നവർക്ക് സ്വന്തം റ്റി.വി തല്ലി പൊട്ടിച്ചു കളയണമെന്ന് തോന്നി പോകുന്ന തരത്തിലുള്ള അഭിനയം കാഴ്ച വെക്കുന്ന മലയാളത്തിന്റെ വൺ ആന്റ് ഓൺലി ലേഡി സൂപ്പർസ്റ്റാറിന് സൗകര്യം കിട്ടുമ്പോ ഒന്നു പറഞ്ഞ് മനസ്സിലാക്കി കൊടുത്തൂടെ ഇതൊക്കെ; മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനെ കണ്ടു പഠിക്കണം; താരങ്ങളെ ചൊറിഞ്ഞ് സംഗീത ലക്ഷ്മണ

സിനിമയിൽ പോരെ ഇങ്ങേർക്ക് തലയിൽ വിഗ്ഗ്? സിനിമയൊന്നും തീയറ്ററിൽ വിജയിക്കാത്ത ഒടിടിയിൽ കണ്ടാൽ കാണുന്നവർക്ക് സ്വന്തം റ്റി.വി തല്ലി പൊട്ടിച്ചു കളയണമെന്ന് തോന്നി പോകുന്ന തരത്തിലുള്ള അഭിനയം കാഴ്ച വെക്കുന്ന മലയാളത്തിന്റെ വൺ ആന്റ് ഓൺലി ലേഡി സൂപ്പർസ്റ്റാറിന് സൗകര്യം കിട്ടുമ്പോ ഒന്നു പറഞ്ഞ് മനസ്സിലാക്കി കൊടുത്തൂടെ ഇതൊക്കെ. മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനെ കണ്ടു പഠിക്കണം. താരങ്ങളെ ചൊറിയുന്ന കുറിപ്പുമായി . കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ; കാത്തിരിക്കൂ... കേരളം ഇതുവരെ കാണാത്ത വെറുപ്പിക്കലിനായി !
സിനിമയിൽ പോരെ ഇങ്ങേർക്ക് തലയില് വിഗ്ഗ്? ഇതിപ്പോ പരസ്യത്തിന് വേണ്ടിയല്ലേ എന്ന ചോദ്യം വേണ്ട. സ്വന്തം വീട്ടിന്റെ മുന്നില് ദേശീയ പതാക ഉയർത്താനും വെപ്പ്മുടി വെച്ച് പിടിപ്പിക്കണം മൂപ്പർക്ക്! ഹോ ! ആത്മവിശ്വാസമില്ലാത്തത് കൊണ്ടാണ് അങ്ങനൊക്കെ ചെയ്യുന്നത്.
സിനിമയൊന്നും തീയറ്ററിൽ വിജയിക്കാത്ത, ഒടിടിയിൽ യിൽ കണ്ടാൽ കാണുന്നവർക്ക് സ്വന്തം റ്റി.വി തല്ലി പൊട്ടിച്ചു കളയണമെന്ന് തോന്നി പോകുന്ന തരത്തിലുള്ള അഭിനയം കാഴ്ച വെക്കുന്ന, മലയാളത്തിന്റെ വൺ ആന്റ് ഓൺലി ലേഡി സൂപ്പർസ്റ്റാറിന് സൗകര്യം കിട്ടുമ്പോ ഒന്നു പറഞ്ഞ് മനസ്സിലാക്കി കൊടുത്തൂടെ 'ലാലേട്ടാ യൂ ലുക്ക് റിഡിക്യുലസ്ലി ആർട്ടിഫിഷ്യൽ' ന്ന്, 'ഷോ യുവർ ഏജ് ആന്റ് ലെറ്റ് പീപ്പിൾ ഡിസൈഡ് ഇഫ് ദേ കാൻ സ്റ്റിൽ ലൗ യൂ' ന്ന്.
ഫീലിംഗ് : ഈ മോഹൻലാലിനും മമ്മൂട്ടിക്കുമൊക്കെ നമ്മടെ കുഞ്ചാക്കോ ബോബനെ കണ്ട് പഠിച്ചൂടെ? ഇവരെക്കാൾ 20-25 വയസ്സോളം കുറവെങ്കിലും വിഗ്ഗ് ഒക്കെ സിനിമയിലെ കഥാപാത്രത്തിന് നിർബന്ധമെങ്കിൽ മാത്രം. ബാക്കി നേരത്തൊക്കെ നമ്മടെ മുത്ത് നമുക്ക് മുന്നിൽ മുത്ത് മാത്രം! കുഞ്ചാക്കോ ബോബൻ റോക്സ്! തലയിൽ വെപ്പ് മുടി വെച്ച മമ്മൂട്ടിയും മോഹൻലാലും
https://www.facebook.com/Malayalivartha

























