Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ഗവർണർക്ക് നിർണ്ണായകമായ നിയമോപദേശം കിട്ടി; കണ്ണൂർ വിസി ഗുരുതര വീഴ്ച വരുത്തി; ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് കുതിച്ച് ഗവർണർ; കേരളത്തിൽ എത്തിയാൽ ഉടനെ തന്നെ നടപടി സ്വീകരിക്കും

19 AUGUST 2022 03:27 PM IST
മലയാളി വാര്‍ത്ത

കണ്ണൂർ വിസിക്കെതിരെ ഗവർണർ കടുത്ത നടപടിക്കൊരുങ്ങുന്ന വിവരമാണ് ഇപ്പോൾ ഏറ്റവും പുതിയതായി പുറത്തുവരുന്നത്. കണ്ണൂർ വിസി ഗുരുതര വീഴ്ചവരുത്തി എന്ന നിയമോപദേശം ഗവർണ്ണർക്ക് കിട്ടിയിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തിലാണ് വിസിക്കെതിരെ കടുത്ത നടപടിക്ക് ഗവർണർ ഒരുങ്ങുന്നത്. ഗവർണ്ണർ ഇപ്പോൾ ഡെൽഹിയിലാണ്. കേരളത്തിൽ എത്തിയാൽ ഉടനെ തന്നെ നടപടി സ്വീകരിക്കുമെന്നാണ് സൂചന കിട്ടുന്നത് . കഴിഞ്ഞ ദിവസം തന്നെ ഗവർണ്ണർ വിസിക്കെതിരെ തിരിയുമെന്നതിനെ കുറിച്ചുള്ള സൂചനകൾ കിട്ടിയിരുന്നു.

ഡല്‍ഹിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞ ഒരു വാചകമാണ് ആ സൂചന നൽകിയത്. കണ്ണൂര്‍ വൈസ് ചാന്‍സലര്‍ക്ക് ഉള്ള ഒരു സൂചനയായിരുന്നു ഗവർണ്ണറുടെ വക്കിൽ ഉണ്ടായിരുന്നത്. രാജ്ഭവനില്‍ ഞാന്‍ ഒരാളെ നിയമിച്ചപ്പോള്‍ അതിനെ തടയാനും അതില്‍ ഇടപെടാനും അവര്‍ ശ്രമിച്ചു. അതിനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെ സ്ഥാനത്ത് നിന്നും തന്നെ മാറ്റേണ്ടി വന്നു.

 

രാജ്ഭവന് നിര്‍ദേശം നല്‍കാന്‍ ഒരു ഉദ്യോഗസ്ഥനും അധികാരമില്ല എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ഇതിലൂടെ ഗവർണറും വിസിയും തമ്മിൽ ഒരു ഏറ്റുമുട്ടൽ ഉണ്ടാകുമെന്ന വ്യക്തമായ സൂചന കിട്ടിയിരുന്നു. അത് ഏതാണ്ട് ഉറപ്പിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. നാളെ നിർണ്ണായകമായ ചില നീക്കങ്ങൾ ഗവർണർ നടത്തുമെന്നാണ് കരുതുന്നത്.

മുമ്പ് ഗവര്‍ണറുടെ അഡീഷണല്‍ പി.എ ആയി ഹരി എസ് കര്‍ത്തയെ നിയമിക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ അതൃപ്തിയോടെയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. അതൃപ്തി അറിയിച്ച് പൊതുഭരണ സെക്രട്ടറി കെ. ആര്‍ ജ്യോതിലാല്‍ രാജ്ഭവനിലേക്ക് കത്തയച്ചിരുന്നു. ഗവര്‍ണര്‍ക്ക് വേണ്ടി ഒപ്പിടുന്ന ഉദ്യോഗസ്ഥനെ പറപ്പിച്ചു. കത്തയച്ച ജ്യോതിലാലിനെ മിന്നല്‍ വേഗത്തില്‍ തല്‍സ്ഥാനത്ത് നിന്ന് മാറ്റി.

പകരം ശാരദ മുരളീധരനെ പൊതുഭരണ സെക്രട്ടറിയായി നിയമിച്ചു.ഇതിന് ശേഷം മുഖ്യമന്ത്രി നേരിട്ട് ഗവര്‍ണറെ ഫോണില്‍ വിളിച്ച് വീണ്ടും സംസാരിച്ചു. ഗവര്‍ണറുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കുന്നുവെന്നും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നത് ചര്‍ച്ചചെയ്യാമെന്നും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. അതോടെ അന്നത്തെ നിയമസഭാ സമ്മേളനം നടന്നു. ഇതേ അവസ്ഥയാണ് കണ്ണൂര്‍ വിസിയ്ക്കും വരുന്നത് എന്നതാണ് ഇപ്പോഴത്തെ വിലയിരുത്തൽ. .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (3 minutes ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (35 minutes ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (41 minutes ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (51 minutes ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (1 hour ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (1 hour ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (1 hour ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (1 hour ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (2 hours ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (2 hours ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (2 hours ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (3 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (3 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (3 hours ago)

Malayali Vartha Recommends