Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..


ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

കണ്ണീരോടെ വിട.....വാഹന അപകടത്തില്‍ കൊല്ലപ്പെട്ട പിതാവിനും മകനും മുണ്ടയില്‍ക്കോണം ഗ്രാമം വിട നല്‍കിയത് കണ്ണീരോടെ.....

22 AUGUST 2022 07:51 AM IST
മലയാളി വാര്‍ത്ത

More Stories...

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം

രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..

വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

കണ്ണീരോടെ വിട.....വാഹന അപകടത്തില്‍ കൊല്ലപ്പെട്ട പിതാവിനും മകനും മുണ്ടയില്‍ക്കോണം ഗ്രാമം വിട നല്‍കിയത് കണ്ണീരോടെ..... നഗരൂര്‍ മുണ്ടയില്‍ക്കോണം കരിക്കകത്തില്‍ വീട്ടില്‍ പ്രദീപ് എന്നറിയപ്പെടുന്ന സുനില്‍കുമാര്‍ (45) ,ഇളയ മകന്‍ ശ്രീദേവ്(5) എന്നിവര്‍ ശനി രാത്രി നഗരൂര്‍ കല്ലിങ്ങലില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തു വച്ചുതന്നെ മരണമടഞ്ഞു. ബൈക്കില്‍ ഉണ്ടായിരുന്ന മൂത്ത മകന്‍ ശ്രീഹരിക്കു ഗുരുതരമായി പരുക്കേറ്റു.

കരിക്കകത്തില്‍ വീട്ടില്‍ സുനില്‍കുമാര്‍, ഇളയ മകന്‍ ശ്രീദേവ് എന്നിവരുടെ മൃതദേഹങ്ങള്‍ നഗരൂര്‍ ജംഗ്ഷനില്‍ പൊതു ദര്‍ശനത്തിന് എത്തിച്ചപ്പോള്‍.
പിതാവും രണ്ടു മക്കളും നഗരൂര്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍ കിളിമാനൂര്‍ ഭാഗത്തു നിന്നും അമിത വേഗത്തില്‍ തെറ്റായ ദിശയിലൂടെ വന്ന കാര്‍ സുനില്‍കുമാറും മക്കളും സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ചു നിരക്കിക്കൊണ്ടുപോയി റോഡിന്റെ വശത്തെ സുരക്ഷാ വേലിയിലേക്ക് ഇടിച്ചു നിര്‍ത്തുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാര്‍ അപകടത്തില്‍പെട്ട സുനില്‍കുമാറിനെയും മൂത്ത മകന്‍ ശ്രീഹരിയെയും ആശുപത്രിയിലേക്ക് കൊണ്ടു പോയി 10 മിനിറ്റ് കഴിഞ്ഞതിനു ശേഷമാണ് തോടിന്റെ വശത്തായി ശ്രീദേവ് മരിച്ചു കിടക്കുന്നത് കണ്ടത്..


ഇന്നലെ വൈകിട്ട് വീട്ടിലെത്തിച്ച മൃതദേഹങ്ങള്‍ പൊതു ദര്‍ശനത്തിനു വച്ചശേഷം 6.30ന് സംസ്‌കരിച്ചു. അപകടത്തിനു കാരണമായ കാറിലുണ്ടായിരുന്ന മടവൂര്‍ ഞാറയില്‍കോണം ഷിറാസ് മന്‍സിലില്‍ ഷിറാസ്(30),ഞാറയില്‍കോണം കരിമ്പുവിള ജെബി മന്‍സിലില്‍ ജാഫര്‍ഖാന്‍(42) എന്നിവരെ നഗരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ മദ്യപിച്ചിരുന്നതായാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് .

അതേസമയം ശ്രീഹരി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ . കെട്ടിട നിര്‍മാണ തൊഴിലാളിയായ സുനില്‍കുമാറിന്റെ ഏക വരുമാനത്തിലാണു ഭാര്യാ മാതാവ് കൂടി ഉള്‍പ്പെടുന്ന കുടുംബം കഴിയുന്നത്. കോവിഡ് കാലത്തിനു മുന്‍പ് വിദേശത്തായിരുന്ന സുനില്‍കുമാര്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നാട്ടിലെത്തുകയായിരുന്നു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 minutes ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (9 minutes ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (12 minutes ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (15 minutes ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (1 hour ago)

WAYANAD Landslide- രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു..  (1 hour ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (2 hours ago)

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,  (2 hours ago)

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....  (3 hours ago)

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (3 hours ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (3 hours ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (3 hours ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (4 hours ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (4 hours ago)

Malayali Vartha Recommends