Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

വിവാഹ ശേഷം ഗർഭം അലസി... ചില പ്രശ്നങ്ങൾ ഉണ്ടായതോടെ തടിവച്ചു! ഉടനെ ഒന്നും ബേബി പ്ലാൻ ഇല്ലെന്ന് ദേവു: പാസ്റ്റിൽ നിന്നും മൂവോൺ ആയിക്കഴിഞ്ഞാൽ ഒരു ഗുഡ് വൈബ് ഉണ്ടാകുമെന്ന് ഗോകുൽ:- ശരീര സൗന്ദര്യ സംരക്ഷണം മുതൽ സ്വകാര്യത വരെ ആരാധകർക്ക് മുമ്പിൽ ഒളിയും മറയുമില്ലാതെ തുറന്ന് പറഞ്ഞ് വൈറലായി മാറിയ റീൽസ് ദമ്പതികൾ

02 SEPTEMBER 2022 11:41 AM IST
മലയാളി വാര്‍ത്ത

More Stories...

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍

വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കിയ കേസിലെ പ്രതികളായ റീൽസ് ദമ്പതികളെ എയറിൽ നിർത്തി സോഷ്യൽ മീഡിയ. ഹണിട്രാപ്പ് തട്ടിപ്പിൽ പ്രതികളായ ദേവുവിനും ഗോകുൽ ദീപിനും കരുത്തായത് സമൂഹമാധ്യമങ്ങളിലെ സ്വീകാര്യത. ആർഭാട ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് ഇവർ ഇത്തരത്തിലുള്ള തട്ടിപ്പുകളിലേക്ക് നീങ്ങിയതെന്ന് പോലീസ് പറഞ്ഞിരുന്നു. തങ്ങളുടെ സ്വകാര്യ ജീവിതം അടക്കം ഇവർ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു. ആരാധകരുമായി സംവദിക്കുന്നതിലും ഇരുവരും പ്രാഗൽഭ്യം തെളിയിച്ചിരുന്നു. തങ്ങളുടെ സ്വകാര്യ പ്രശ്നങ്ങളും കാര്യങ്ങളും വരെ പങ്കുവച്ചിരുന്നു.

തന്റെ ശരീര സൗന്ദര്യത്തിന്റെ കാര്യങ്ങളും ഗർഭകാലത്തേക്കുറിച്ചും അടക്കം തങ്ങളുടെ സബ്സ്ക്രൈബേഴ്സിനോട് ഇരുവരും പങ്കുവച്ചിരുന്നു. യൂട്യൂബിലെ ക്യൂ ആൻ്റ് എ പംക്തിയിൽ തന്റെ പ്രണയത്തേക്കുറിച്ച് പറയുവാൻ പറയുന്നവരോട് ഗോകുൽ ദീപ് പറയുന്നത് ഇങ്ങനെ. "ആള് ആളുടെ ജീവിതവുമായി മുന്നോട്ട് പോയി. ഞാൻ എന്റെ ലൈഫുമായി മുന്നോട്ടുപോയി. ആളും ഹാപ്പിയാണ്, ഞാനും എന്റെ ലൈഫിൽ ഞാൻ വിചാരിച്ചതിലും ഹാപ്പിയാണ്. സോ അത് അവിടെ കഴിഞ്ഞു. പാസ്റ്റിനേക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല, പാസ്റ്റിൽ ജീവിക്കാൻ തുടങ്ങിയാൽ പാസ്റ്റിലേ ജീവിക്കു. പാസ്റ്റിൽ നിന്നും മൂവോൺ ആയിക്കഴിഞ്ഞാൽ ഒരു ഗുഡ് വൈബ് ഉണ്ടാകും. അതല്ല എന്റെ ലൗ സ്റ്റോറി അറിയണമെന്നുണ്ടെങ്കിൽ ഡിഎം ചെയ്യാം." എന്നും ആരാധകനോട് ഗോകുൽ പറയുന്നുണ്ട്.

അമ്മയാൻ പദ്ധതിയുണ്ടോ എന്നായിരുന്നു മറ്റൊരു ആരാധികയുടെ ചോദ്യത്തിന് ദേവുവിന്റെ മറുപടി ഇങ്ങനെയായിരുന്നു "ബേബി പ്ലാൻ ഇപ്പോൾ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് ഇല്ലേ എന്ന് ചോദിച്ചാൽ ഇല്ല. ദൈവം തരുന്നത് പോലെ, പ്രതീക്ഷിക്കുന്നില്ല, പ്രതീക്ഷിക്കുന്നത് ഒന്നും നടക്കുന്നില്ല അതുകൊണ്ട്." ഡയറ്റ് ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് കല്യാണം കഴിഞ്ഞപ്പോഴല്ല വണ്ണം വച്ചത് എന്നും വിവാഹ ശേഷം ഗർഭിണി ആയിരുന്നു ആസമയത്ത് വണ്ണം വച്ചതാണ്. പിന്നെ ഗർഭം അലസിയതോടെ ചില പ്രശ്നങ്ങളുണ്ടായപ്പോഴേക്കും വണ്ണം വച്ചതാണ്. ഡയറ്റ് ഇപ്പോൾ ചെയ്യുന്നില്ല. ഡയറ്റ് ചെയ്യാൻ പ്ലാൻ ചെയ്യും പക്ഷെ നടക്കില്ല. ഇങ്ങനെ ഉള്ളതിൽ താൻ സംതൃപ്തയാണെന്നും അവർ പറയുന്നു.

ജോലി എന്താണെന്ന മറ്റൊരു ചോദ്യത്തിൽ "ഞാൻ പഠിച്ചത് ഏവിയേഷനാണ്. തിരുവനന്തപുരം എയർപോർട്ടിൽ തന്നെ രണ്ട് കമ്പനികളിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അതിന് പുറമെ നാല് കോളേജുകളിൽ ജോലി ചെയ്തിട്ടുണ്ട്. ഓഫീസ് സ്റ്റാഫ് ആയി വർക്ക് ചെയ്തിട്ടുണ്ട്, അഡ്മിനിസ്ട്രേഷൻ ആയി വർക്ക് ചെയ്തിട്ടുണ്ട്. വിവാഹത്തിന് ശേഷം ജോലിക്ക് ശ്രമിച്ചിട്ടില്ല". ചെയ്യണം എന്നും ദേവു പറയുന്നുണ്ട്. താൻ നിരവധി ജോലി ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ റിയൽ എസ്ററ്റേറ്റ് മേഖലയിലാണ് ജോലി ചെയ്യുന്നത്. എന്ന് ഗോകുൽ പറയുന്നു. കഴിഞ്ഞ സെപ്റ്റംബർ 12ന് ആയിരുന്നു കണ്ണൂര്‍ സ്വദേശി ഗോകുല്‍ ദീപിന്റെയും കൊല്ലം സ്വദേശിയായ ദേവുവിന്റെയും വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയ വിവാഹം നടന്നത്. ദേവുവിന്റെ അമ്മ ദുബായിൽ മെസ് നടത്തുകയാണ്. 101 പവൻ നൽകി ആഢംബരമായാണ് വിവാഹം നടത്തിയത്. പതിനൊന്നര പവന്റെ താലിമാല അണിയിച്ച ഗോകുലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വിവാഹ ശേഷമാണ് തന്റെ ജീവിതത്തിൽ മാറ്റം വന്നതെന്ന് ദേവു പങ്കുവച്ചിരുന്ന വീഡിയോകളിൽ പറഞ്ഞിരുന്നു. സ്ലീവ്‌ലെസ് ഉൾപ്പടെ ആഗ്രഹിച്ച മോഡേൺ വസ്ത്രങ്ങൾ ധരിക്കാനും, യാത്രകളും ഒക്കെ നടത്താനും ആയെന്ന് ദേവു പറഞ്ഞിരുന്നു. തന്റെ എന്ത് ആഗ്രഹത്തിനും ഒപ്പം നിൽക്കുന്ന ഭർത്താവാണ് ഗോകുലെന്നും കുറിപ്പ് പങ്കുവച്ചിരുന്നു. ഈ മാസം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെയാണ് തട്ടിപ്പ് കേസിൽ ദമ്പതികൾ അകത്തായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (2 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (2 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (2 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (2 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (2 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (2 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (2 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (2 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (3 hours ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (3 hours ago)

തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപിടിത്തം  (3 hours ago)

കരൂര്‍ ദുരന്തത്തിനിരയായവരുടെ മുന്നില്‍ വിജയ് എത്തി  (3 hours ago)

കാർ ഇടിച്ചുതെറിപ്പിച്ച് വിപിൻ വീട്ടിൽ പതുങ്ങി..ഫോണിൽ മരണവാർത്ത കേട്ടിരുന്നു,'അമ്മ തൂക്കി.. മലയിൻകീഴിലെ വീട് വളഞ്ഞ് അറസ്റ്റ്...!!  (5 hours ago)

ചെന്നിത്തലയുടെ അഴിഞ്ഞാട്ടം..! നീയൊക്കെ ഏത് ഗർഭ പാത്രത്തിൽ ഒളിച്ചാലും തൂക്കിയിരിക്കും ,തല അറുക്കാൻ DGP-മാർ കൂടോടെ മന്ത്രിയുടെ മുന്നിൽ  (5 hours ago)

കുംഭമേള താരമായ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു  (5 hours ago)

Malayali Vartha Recommends