Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

തിരുവനന്തപുരത്ത് രണ്ട് ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി: നിയന്ത്രണങ്ങൾ ഇങ്ങനെ; മുന്നറിയിപ്പുമായി സിറ്റി പോലീസ്

02 SEPTEMBER 2022 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍

സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ്. കേന്ദ്ര ആഭ്യന്തര മന്ത്രി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയ പ്രമുഖരുടെ സന്ദർശനങ്ങൾ ഉള്ളതിനാലാണ് ഇന്നും നാളെയും നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

ഇക്കാര്യം സിറ്റി പോലീസ് ആണ് അറിയിച്ചത്. സെപ്തംബർ 2 ന് ശംഖുമുഖം മുതൽ ചാക്ക വരെയും, ചാക്ക മുതൽ കോവളം ബീച്ച് വരെയുമുള്ള റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്നാണ് അറിയിപ്പ്. തുടർന്ന് സെപ്തംബർ 3 (ശനി) ന് കോവളം ബീച്ച് മുതൽ കഴക്കൂട്ടം വെട്ടുറോഡ് വരെയും, ചാക്ക മുതൽ ശംഖുമുഖം വരെയും, ഈഞ്ചയ്ക്കൽ മുതൽ പത്മനാഭസ്വാമി ക്ഷേത്രം വരെയുമുള്ള റോഡുകളിൽ വാഹനം പാർക്ക് ചെയ്യരുതെന്ന് പോലീസ് അറിയിച്ചു.

അതേസമയം ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം ആറ് മണി മുതൽ എട്ട് മണി വരെ കഴക്കൂട്ടം – കോവളം ബൈപ്പാസ് വഴി പോകേണ്ട വാഹനങ്ങൾ കഴക്കൂട്ടം ഭാഗത്ത് നിന്നും ശ്രീകാര്യം – ഉള്ളൂർ – പട്ടം – തമ്പാനൂർ – കിള്ളിപ്പാലം – പാപ്പനംകോട് – പള്ളിച്ചൽ വഴി വിഴിഞ്ഞം ഭാഗത്തേക്കും, കോവളം – കഴക്കൂട്ടം ബൈപ്പാസ് വഴി പോകേണ്ട വാഹനങ്ങൾ വിഴിഞ്ഞം – പള്ളിച്ചൽ – പാപ്പനംകോട് – കിള്ളിപ്പാലം – തമ്പാനൂർ – പട്ടം – ഉള്ളൂർ – ശ്രീകാര്യം വഴിയും പോകേണ്ടതാണ്. ശംഖുമുഖത്ത് നിന്നും പേട്ട ബൈപ്പാസ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വെട്ടുകാട് – വേലി ബൈപ്പാസ് വഴിയും, പേട്ട ഭാഗത്ത് നിന്നും ശംഖുമുഖം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വെൺപാലവട്ടം – വേളി – വെട്ടുകാട് വഴിയും പോകേണ്ടതാണ്.

കൂടാതെ നാളെ ഉച്ചയ്ക്ക് (ശനി) ഒരു മണി മുതൽ രാത്രി ഒൻപത് മണി വരെ കഴക്കൂട്ടം – കോവളം ബൈപ്പാസ് വഴി പോകേണ്ട വാഹനങ്ങൾ വെട്ടുറോഡ് ഭാഗത്ത് നിന്നും തിരിഞ്ഞ് ശ്രീകാര്യം – ഉള്ളൂർ – പട്ടം – തമ്പാനൂർ – കിള്ളിപ്പാലം – പാപ്പനംകോട് – പള്ളിച്ചൽ വഴി വിഴിഞ്ഞം ഭാഗത്തേക്കും, കോവളം – കഴക്കൂട്ടം ബൈപ്പാസ് വഴി പോകേണ്ട വാഹനങ്ങൾ വിഴിഞ്ഞം ഭാഗത്ത് നിന്നും തിരിഞ്ഞ് പള്ളിച്ചൽ ഭാഗത്തേക്കും പോകേണ്ടതാണ്. ശംഖുമുഖം ഭാഗത്ത് നിന്ന് പേട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വള്ളക്കടവ് – കല്ലുംമൂട് ബൈപ്പാസ് വഴിയും, പേട്ട ഭാഗത്ത് നിന്നും ശംഖുമുഖം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കല്ലുംമൂട് – വള്ളക്കടവ് വഴിയും തിരിഞ്ഞ് പോകേണ്ടതാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (2 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (2 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (2 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (2 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (2 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (2 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (2 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (2 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (3 hours ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (3 hours ago)

തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപിടിത്തം  (3 hours ago)

കരൂര്‍ ദുരന്തത്തിനിരയായവരുടെ മുന്നില്‍ വിജയ് എത്തി  (3 hours ago)

കാർ ഇടിച്ചുതെറിപ്പിച്ച് വിപിൻ വീട്ടിൽ പതുങ്ങി..ഫോണിൽ മരണവാർത്ത കേട്ടിരുന്നു,'അമ്മ തൂക്കി.. മലയിൻകീഴിലെ വീട് വളഞ്ഞ് അറസ്റ്റ്...!!  (5 hours ago)

ചെന്നിത്തലയുടെ അഴിഞ്ഞാട്ടം..! നീയൊക്കെ ഏത് ഗർഭ പാത്രത്തിൽ ഒളിച്ചാലും തൂക്കിയിരിക്കും ,തല അറുക്കാൻ DGP-മാർ കൂടോടെ മന്ത്രിയുടെ മുന്നിൽ  (5 hours ago)

കുംഭമേള താരമായ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു  (5 hours ago)

Malayali Vartha Recommends