Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാജീവനക്കാരെ മര്‍ദിച്ച സംഭവം; പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന സി.സി.ടി.വി. ദൃശ്യങ്ങളില്‍ തെളിഞ്ഞിട്ടും അറസ്റ്റുചെയ്യാതെ പോലീസ്, മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന സുരക്ഷാജീവനക്കാരന്‍ ദിനേശന്റെപേരില്‍ നല്‍കിയ എതിര്‍പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമല്ലെന്ന് സി.സി.ടി.വി. ദൃശ്യങ്ങള്‍....

02 SEPTEMBER 2022 12:42 PM IST
മലയാളി വാര്‍ത്ത

More Stories...

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാജീവനക്കാരെ മര്‍ദിച്ച സംഭവത്തിലെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന സി.സി.ടി.വി. ദൃശ്യങ്ങളില്‍ ലഭിച്ചു. എന്നിട്ടും അറസ്റ്റുചെയ്യാതെ പോലീസ് ഒളിച്ചുകളിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഡി.വൈ.എഫ്.ഐ. ജില്ലാ ജോയന്റ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. അരുണിന്റെ നേതൃത്വത്തിലാണ് ഇത്തരത്തിൽ മര്‍ദനം നടന്നത്. മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന സുരക്ഷാജീവനക്കാരന്‍ ദിനേശന്റെപേരില്‍ നല്‍കിയ എതിര്‍പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമല്ലെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽ കാണുവാൻ സാധിക്കും.

അതോടൊപ്പം തന്നെ യുവതിയെ കൈയേറ്റം ചെയ്‌തെന്ന പരാതിയിലാണ് ദിനേശന്റെപേരില്‍ മെഡിക്കല്‍കോളേജ് പോലീസ് കേസെടുത്തത്. എന്നാല്‍, സി.സി.ടി.വി. ദൃശ്യങ്ങളില്‍ ദിനേശന്‍ എന്തെങ്കിലും അതിക്രമം നടത്തിയതായി ഇല്ല. പാസില്ലാത്തതിനാല്‍ തന്നെ ആശുപത്രിക്കകത്തേക്ക് കടത്തിവിടാനാവില്ലെന്ന് സുരക്ഷാജീവനക്കാരന്‍ പറഞ്ഞപ്പോള്‍ യുവാവ് ബലംപ്രയോഗിച്ച് അകത്തുകടക്കുന്നതും ഭാര്യയെ അകത്തേക്ക് കൈപിടിച്ചുകയറ്റുന്നതും ഇതിൽ കാണുവാൻ സാധിക്കും. ഇത് തടയാന്‍ ശ്രമിച്ച സുരക്ഷാജീവനക്കാരനെ തള്ളിമാറ്റുന്നതും അവിടെ ഉണ്ടായിരുന്ന ഒരു കുറ്റിയെടുത്ത് മര്‍ദിക്കുന്നതും കാണാവുന്നതാണ്. സുരക്ഷാജീവനക്കാരനെ മര്‍ദിക്കാന്‍ നീങ്ങുന്ന യുവാവിനെ ഭാര്യ തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിവ്യക്തമാണ്.

അതോടൊപ്പം തന്നെ കാര്യം അന്വേഷിക്കാതെ തിടുക്കത്തില്‍ കള്ളപ്പരാതിയിലാണ് പോലീസ് കേസെടുത്തതെന്നാണ് സുരക്ഷാജീവനക്കാരുടെ സംഘടന ആരോപിക്കുന്നത്. സുരക്ഷാജീവനക്കാരന്‍ സ്ത്രീയെ കയറിപ്പിടിച്ചെന്ന പരാതി വാസ്തവവിരുദ്ധമാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് കാണുവാൻ സാധിക്കും. പ്രശ്‌നത്തില്‍ നിഷ്പക്ഷമായല്ല പോലീസ് പ്രവര്‍ത്തിച്ചതെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. ഡി.വൈ.എഫ്.ഐ. നേതാവ് കെ. അരുണ്‍ മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുന്നതിനാല്‍ കേസെടുക്കാന്‍ വൈകുന്നതായും പരാതിയിൽ ഉണ്ട്. മുന്‍കൂര്‍ജാമ്യം ലഭിക്കുംവരെ അറസ്റ്റ് വൈകിക്കാനാണ് പോലീസ് നീക്കമെന്ന് മെഡിക്കല്‍കോളേജിലെ ജീവനക്കാര്‍ ആരോപിക്കുകയുണ്ടായി.

അതേസമയം കള്ളക്കേസ് എടുത്തതിലും പ്രതികളെ അറസ്റ്റുചെയ്യാത്തതിലും പ്രതിഷേധിച്ച് ജോലി ബഹിഷ്‌കരിച്ച് സമരത്തിലേക്ക് നീങ്ങാന്‍ സെക്യൂരിറ്റിജീവനക്കാരുടെ യോഗം എത്തിനോടകം തന്നെ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉടനെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നോട്ടീസ് നല്‍കി അടുത്തദിവസം സമരം ആരംഭിക്കുന്നതാണ്. അതിനിടെ, ഗുരുതരമായി പരിക്കേറ്റ ദിനേശനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ മറ്റു രണ്ടു സെക്യൂരിറ്റിജീവനക്കാര്‍ അവധിയിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (2 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (2 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (2 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (2 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (2 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (2 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (2 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (2 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (2 hours ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (3 hours ago)

തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപിടിത്തം  (3 hours ago)

കരൂര്‍ ദുരന്തത്തിനിരയായവരുടെ മുന്നില്‍ വിജയ് എത്തി  (3 hours ago)

കാർ ഇടിച്ചുതെറിപ്പിച്ച് വിപിൻ വീട്ടിൽ പതുങ്ങി..ഫോണിൽ മരണവാർത്ത കേട്ടിരുന്നു,'അമ്മ തൂക്കി.. മലയിൻകീഴിലെ വീട് വളഞ്ഞ് അറസ്റ്റ്...!!  (5 hours ago)

ചെന്നിത്തലയുടെ അഴിഞ്ഞാട്ടം..! നീയൊക്കെ ഏത് ഗർഭ പാത്രത്തിൽ ഒളിച്ചാലും തൂക്കിയിരിക്കും ,തല അറുക്കാൻ DGP-മാർ കൂടോടെ മന്ത്രിയുടെ മുന്നിൽ  (5 hours ago)

കുംഭമേള താരമായ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു  (5 hours ago)

Malayali Vartha Recommends