Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..

'ഓണത്തിന് നാട്ടിലേക്ക് വരുന്നുണ്ട്, രണ്ടാഴ്ച നിന്നിട്ടേ തിരികെ പോകൂ' സന്തോഷത്തോടെ അമല പറഞ്ഞ അവസാന വാക്കുകൾ; ഓണം വരെ കാത്ത് നിന്നില്ല; അതിനു മുന്നേ അമല വീട്ടിലെത്തി; ചേതനയറ്റ ശരീരമായി; രാവിലെ 11.30ന് അമല മരിച്ചു; ഭർത്താവും വീട്ടുകാരും മരണ വിവരമറിഞ്ഞത് വൈകുന്നേരം! വിവാഹം കഴിഞ്ഞ് രണ്ടു തവണ മാത്രമേ അമല സ്വന്തം വീട്ടിൽ വന്നിട്ടുള്ളൂ; രണ്ടു ദിവസം നിന്നിട്ട് പോകാമെന്ന് വീട്ടുകാർ നിർബന്ധിച്ചപ്പോൾ ഭർത്താവ് ദേഷ്യപ്പെട്ടു; ദാമ്പത്യം അമലയ്‌ക്ക്‌ നൽകിയത് തൂക്ക് കയർ; അലറി വിളിച്ച് അമ്മ

06 SEPTEMBER 2022 11:24 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

ഭർത്താവിന്റെ വീട്ടിൽ ഗർഭിണി ജീവനൊടുക്കിയ വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തിരുവനന്തപുരം വെള്ളക്കടവ് സ്വദേശി അമലയാണ് ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. ഓണത്തിന് നാട്ടിലേക്ക് വരുന്നുണ്ട്, രണ്ടാഴ്ച നിന്നിട്ടേ തിരികെ പോകൂവെന്ന് അമല തന്റെ കുഞ്ഞമ്മ ജയയെ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു.

രണ്ടാഴ്‌ച മുമ്പ് ആയിരുന്നു ആ ഫോൺ കോൾ. പക്ഷേ ഓണം വരെ അവൾ കാത്ത് നിന്നില്ല. കഴിഞ്ഞ ദിവസം അമല രാത്രി വീട്ടിലെത്തി, ചേതനയറ്റ ശരീരമായിട്ടാണ് അമല എത്തിയത്. തന്റെ 'മൈന'യുമായിട്ടുള്ള (അമല) അവസാന സംഭാഷണമായിരിക്കും അതെന്ന് ജയ അറിഞ്ഞിരുന്നില്ല.

ഭർതൃവീട്ടിൽ മകൾ മരിച്ചെന്ന വിവരം അറിഞ്ഞതു മുതൽ കരഞ്ഞു തളർന്ന് കിടക്കുകയാണ് അമ്മ രാജേശ്വരി. അമലയുടെ ആത്മഹത്യ വിവരം ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് ഭർത്താവ് രഞ്ജിത്തിന്റെ അയൽവാസികൾ അമലയുടെ വീട്ടുകാരോട് വിളിച്ച് പറഞ്ഞത്. രാവിലെ 11.30ന് മരണം സംഭവിച്ചു. എന്നിട്ടും വീട്ടുകാർ അറിഞ്ഞത് വൈകുന്നേരമാണ് .

2020 ആഗസ്റ്റ് 24 നായിരുന്നു ഇവർ വിവാഹം കഴിഞ്ഞത്. രണ്ടു തവണ മാത്രമേ അമല സ്വന്തം വീട്ടിൽ വന്നിട്ടുള്ളൂ. ഒന്ന് വിരുന്നിന് വന്നപ്പോൾ . മറ്റൊന്ന് ജനുവരിയിൽ ബന്ധുവിന്റെ വിവാഹത്തിന് . അന്ന് രണ്ടു ദിവസം നിന്നിട്ട് പോകാമെന്ന് വീട്ടുകാർ നിർബന്ധിച്ചു.

പക്ഷേ രഞ്ജിത്ത് ദേഷ്യപ്പെട്ടതോടെ അന്നു തന്നെ മടങ്ങി പോയി.ഭർത്താവിന്റെ വീട്ടിലെ പ്രശ്നങ്ങളൊന്നും അമല പറഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കൾ വെളിപ്പെടുത്തുന്നത്. വിവാഹത്തിന് ധരിച്ച 20 പവൻ സ്വർണം ഭർത്താവിന്റെ സഹോദരിയുടെ വിവാഹത്തിന് അമല കൊടുത്തു. സ്ത്രീധനമൊന്നും ചോദിച്ചില്ല. പക്ഷേ കിട്ടിയ സ്വർണം കുറഞ്ഞു പോയെന്ന പരാതി ഭർത്താവിനും വീട്ടുകാർക്കും ഉണ്ടായിരുന്നതായി അമലയുടെ ബന്ധുക്കൾ പറയുന്നുണ്ട്.

അതേസമയം എറണാകുളം നോർത്ത് പറവൂരിലെ ഭർതൃവീട്ടിലാണ് അമല തൂങ്ങി മരിച്ചത്. അമല രണ്ടുമാസം ഗർഭിണിയായിരുന്നു. സ്വന്തം വീട്ടുകാരുമായി ബന്ധപ്പെടാൻ അമലയെ അനുവദിച്ചിരുന്നില്ല എന്ന് ആരോപണം ഇപ്പോൾ ശക്തമാവുകയാണ്. അമല ഗർഭിണിയാണെന്ന് വിവരം പോലും വീട്ടുകാരെ അറിയിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്ന് അമല ജീവനൊടുക്കുകയായിരുന്നു എന്ന ആരോപണവും ബന്ധുക്കൾ ശക്തമാക്കി. അമലയെ വീട്ടുകാരുമായി ബന്ധപ്പെടാൻ അനുവദിച്ചില്ല. വീട്ടുകാർ ഫോൺ വിളിക്കുമ്പോൾ കൊടുക്കാറില്ല. വീട്ടിൽ പോകണം എന്നാവശ്യപ്പെട്ടപ്പോൾ താലിമാല ഊരി വച്ച് പൊയ‍്‍ക്കൊള്ളാൻ പറഞ്ഞുവത്രേ.

അമലയെ മാനസികമായി പീഡിപ്പിച്ചു എന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും ചെയ്‌തു. രണ്ട് വർഷം മുമ്പാണ് അമല വടക്കൻ പറവൂർ സ്വദേശിയായ ര‌‍‌ഞ്ജിത്തിനെ വിവാഹം കഴിച്ചത്. അതിന് ശേഷമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും  (17 minutes ago)

ഓണയാത്രത്തിരക്ക് കുറയ്ക്കാൻ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ച് റെയിൽവേ  (26 minutes ago)

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (37 minutes ago)

ആരോപണങ്ങൾ നേരിടാൻ സാധ്യത: ഈ രാശിക്കാർ അതിരുകൾ കാക്കുക  (48 minutes ago)

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ  (1 hour ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..  (1 hour ago)

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (1 hour ago)

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​  (2 hours ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (7 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (8 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (8 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (8 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (9 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (11 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (11 hours ago)

Malayali Vartha Recommends