Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..

അവിഹിത ബന്ധം ചോദ്യം ചെയ്ത അമ്മയെ, പിതാവ് ബെൽറ്റുകൊണ്ട് മർദ്ദിച്ചതിൽ പ്രകോപിതയായി 16കാരി കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി: യൂട്യൂബിലൂടെ കാർ ഡ്രൈവിങ് വശത്താക്കിയ മകൾക്കൊപ്പം മൃതദേഹവുമായി അമ്മയുടെ യാത്ര: പിന്നീട് സംഭവിച്ചത് ഇങ്ങനെ....

06 SEPTEMBER 2022 01:34 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

പിതാവിന്റെ മോശം സ്വഭാവത്തിൽ പ്രകോപിതയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി (16) കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. അവിഹിത ബന്ധം ചോദ്യം ചെയ്ത അമ്മയെ ബെൽറ്റുകൊണ്ട് മർദ്ദിച്ചതിൽ പ്രകോപിതയായാണ് മകൾ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയത്. ഗ്രേറ്റർ നോയിഡയിൽ ജൂവലറി ഷോപ്പ് നടത്തുന്ന നാൽപ്പത്തിരണ്ടുകാരനാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ മദുബൻ ബപ്പുദം പ്രദേശത്ത് ഭാര്യയ്ക്കും മകൾക്കും രണ്ട് ആൺമക്കൾക്കുമൊപ്പം സഞ്ജയ് നഗറിലായിരുന്നു ഇയാളുടെ താമസം. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം.

ഞായറാഴ്ച പുലർച്ചെ നാലുമണിയോടെ നെഹ്‌റു നഗറിൽ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെ പ്രദേശത്തെ സ്കൂളിന് സമീപം കാർ പാർക്ക് ചെയ്തിരിക്കുന്നതായി കണ്ടെത്തി. കൊല്ലപ്പെട്ടയാളുടെ വീട്ടിൽ നിന്ന് ഒന്നരകിലോമീറ്റർ ദൂരെ കണ്ട കാർ പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞ് വീട്ടിലെത്തിയ പൊലീസ് വീട്ടിൽ രക്തക്കറ കണ്ടെത്തി. ചോദ്യംചെയ്യലിൽ സ്ത്രീയും മകളും കുറ്റം സമ്മതിക്കുകയായിരുന്നു.

കൊല്ലപ്പെട്ടയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും ഇയാൾ നിരന്തരം തന്നെയും മക്കളെയും മർദ്ദിക്കുമായിരുന്നെന്നും സ്ത്രീ പൊലീസിനോട് വെളിപ്പെടുത്തി. ശനിയാഴ്ച രാത്രി 11 മണിയോടെ ഇയാൾ മറ്റൊരു സ്ത്രീയുമായി വീഡിയോകോളിലൂടെ സംസാരിക്കുന്നത് ഭാര്യ കണ്ടു. തുടർന്ന് ഇവർ ഫോൺ തട്ടിപ്പറിച്ചെടുക്കുകയും ഭർത്താവുമായി സംസാരിക്കുന്നതിൽ നിന്ന് സ്ത്രീയെ വിലക്കുകയും ചെയ്തു.

ബന്ധം തുടരരുതെന്ന പറഞ്ഞ ഭാര്യയെ ബെൽറ്റുകൊണ്ടടിക്കാനും ചവിട്ടാനും ആരംഭിച്ചു. അമ്മയെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച മകളെ ഇയാൾ നിലത്ത് തള്ളിയിട്ടു. അതോടെ മകൾ അടുക്കളയിലിരുന്ന അമ്മിക്കുട്ടിയെടുത്ത് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

2017ൽ ആറാം ക്ളാസിലായിരുന്ന മകളുടെ പഠനം പിതാവ് നിറുത്തിച്ചതായി സ്ത്രീ പറഞ്ഞു.മകൾ യു ട്യൂബ് വീഡിയോ നോക്കി കാർ ഓടിക്കാൻ പ്രാക്ടിസ് ചെയ്തിരുന്നു. കൊലപാതകത്തിന് ശേഷം മകളും അമ്മയും ചേർന്ന് തങ്ങളുടെ വാഗണർ കാറിൽ മൃതദേഹം കയറ്റി കുറച്ചകലത്തായി കാറും മൃതദേഹവും ഉപേക്ഷിക്കുകയായിരുന്നുവെന്നും പറഞ്ഞു. കൊലപാതകക്കുറ്റത്തിന് ഇരുവരെയും അറസ്റ്റ് ചെയ്തു. പതിനാറുകാരിയെ ജുവനൈൽ ഹോമിലേക്കയച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും  (14 minutes ago)

ഓണയാത്രത്തിരക്ക് കുറയ്ക്കാൻ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ച് റെയിൽവേ  (23 minutes ago)

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (34 minutes ago)

ആരോപണങ്ങൾ നേരിടാൻ സാധ്യത: ഈ രാശിക്കാർ അതിരുകൾ കാക്കുക  (45 minutes ago)

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ  (1 hour ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..  (1 hour ago)

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (1 hour ago)

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​  (1 hour ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (7 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (8 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (8 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (8 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (9 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (11 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (11 hours ago)

Malayali Vartha Recommends