Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..

കർഷകർ ഈ കാര്യങ്ങൾ ചെയ്തോ? കേരളത്തിലുള്ള കിസാൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന കർഷകരോട് മൂന്നു പ്രധാന കാര്യങ്ങൾ ചെയ്തു തീർക്കാൻ കേന്ദ്ര ഗവണ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്...എന്താണെന്ന് അറിയൂ...

06 SEPTEMBER 2022 02:57 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

കേരളത്തിലുള്ള കിസാൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന കർഷകരോട് മൂന്നു പ്രധാന കാര്യങ്ങൾ ചെയ്തു തീർക്കാൻ കേന്ദ്ര ഗവണ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട് , സെപ്തംബര് 7 നു മുൻപ് ഈ കാര്യങ്ങൾ ചെയ്തു തീർക്കണം . ഇതുവരെ 11 ഗഡുക്കൾ കർഷകർക്ക് നൽകി ക്കഴിഞ്ഞു. പക്ഷെ ഈ പതിനൊന്നാമത്തെ ഗഡുവിതരണം നടത്തിയപ്പോൾ ചിലർക്കൊക്കെ അക്കൗണ്ട് മാറിപ്പോയി എന്ന പരാതി വന്നിരുന്നു. അതുകൊണ്ടാണ് 12 മത്തെ ഗഡു വിതരണം ചെയ്യുന്നതിന് മുൻപ് ഈ പ്രധാനപ്പെട്ട മൂന്നു കാര്യങ്ങൾ ചെയ്യണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്.

ഒന്നാമതായി പി എം കിസാൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കണമെങ്കിൽ കർഷകർ തങ്ങളുടെ കിസാൻ അക്കൗണ്ട് ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി നിങ്ങളുടെ അക്കൗണ്ട് ഉള്ള ബാങ്കിന്റെ ശാഖ സന്ദർശിക്കുക. ബാങ്ക് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ ആധാർ കാർഡിന്റെ പകർപ്പിൽ ഒപ്പു വെയ്ക്കുക. ആധാർ കാർഡിന്റെ ഒറിജിനൽ കോപ്പിയിൽ ഒപ്പിടരുത്. ഒറിജിനൽ കോപ്പിയില്ലാതെ പകർപ്പ് മാത്രം കൈവശം വെച്ച് ബാങ്കിൽ പോകാവുന്നതാണ്. നിങ്ങളുടെ ആധാർ കാർഡ് പരിശോധിച്ച് സ്ഥിരീകരിച്ചതിനു ശേഷം ബാങ്ക് തന്നെ ഓൺലൈനായി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതാണ്. തുടർന്ന് നിങ്ങളുടെ പന്ത്രണ്ടക്ക ആധാർ നമ്പർ ബാങ്ക് അക്കൗണ്ടിൽ ചേർക്കപ്പെടും. എല്ലാവിധ പരിശോധനകളും കഴിഞ്ഞാൽ ഒരു സ്ഥിരീകരണ സന്ദേശം നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കും.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അഥവാ പിഎം കിസാൻ പദ്ധതി (PM Kisan Scheme) സർക്കാരിന്റെ പെൻഷൻ പദ്ധതികളിൽ ഒന്നാണ്. ഈ പദ്ധതി പ്രകാരം പണം അർഹനായ വ്യക്തിക്ക് തന്നെ ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനായാണ് അക്കൗണ്ട് ആധാർ കാർഡുമായി (Aadhaar Card) ബന്ധിപ്പിക്കേണ്ടത് .

സാമ്പത്തിക സഹായം ആവശ്യമുള്ള കർഷകർക്ക് പെൻഷൻ നൽകുന്നതിനായി നരേന്ദ്രമോദി സർക്കാർ 2018 ഡിസംബറിലാണ് ഈ ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. പൂർണമായും ഒരു സർക്കാർ സംരംഭമായ ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ ഭൂവുടമകളായഎല്ലാ കർഷകരുടെയും കുടുംബങ്ങളാണ്. തുടക്കത്തിൽ ചെറുകിട നാമമാത്ര കർഷകർക്കുള്ള പദ്ധതി എന്ന നിലയ്ക്കാണ് വിഭാവനം ചെയ്തതെങ്കിലും നിലവിൽ കൃഷി ഭൂമി ഉള്ളവർക്കെല്ലാം ഇതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്.

"രാജ്യത്തെ ഭൂവുടമകളായ കർഷകരുടെ കുടുംബങ്ങൾക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സാമ്പത്തിക സഹായം നൽകുന്ന, കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PIV-KISAN). ഈ ആനുകൂല്യം അതിന്റെ ഗുണഭോക്താക്കളിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാധ്യതയും ഇന്ത്യൻ സർക്കാർ തന്നെയായിരിക്കും വഹിക്കുക.

 

 

പി എം കിസാൻ പദ്ധതിയുടെ പരിധിയിൽ വരുന്ന എല്ലാ കർഷക കുടുംബങ്ങൾക്കും പ്രതിവർഷം 6,000 രൂപ സർക്കാരിൽ നിന്ന് ലഭിക്കും. 2,000 രൂപ വീതം മൂന്ന് ഗഡുക്കളായാണ് ഈ തുക അനുവദിക്കുക. കൃഷിയ്ക്ക് യോഗ്യമായ ഭൂമി സ്വന്തം പേരിൽ കൈവശമുള്ള എല്ലാ കർഷകരുടെയും കുടുംബങ്ങൾക്ക് പി എം കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കൾ ആകാൻ അർഹതയുണ്ട്.

ഇനി രണ്ടാമതായി ചെയ്യേണ്ടത് നമ്മുടെ സംസ്ഥാനത്തെ ഒറ്റത്തവണ പുതുക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക് KYC . അതും കർഷകന്റെ OTP നൽകി ചെയ്യേണ്ടത് ആണ് .

മൂന്നാമതായി ലാൻഡ് വെരിഫിക്കേഷൻ . എയിംസ് പോർട്ടൽ വഴിയാണ് ലാൻഡ് വെരിഫിക്കേഷൻ നടത്തേണ്ടത് .ഇത് അക്ഷയ കേന്ദ്രത്തിൽ പോയി ചെയ്യാവുന്നതാണ്.

അപ്പോൾ ഈ മൂന്നു കാര്യങ്ങളും ഇതുവരെ ചെയ്യാത്ത കർഷകർ തീർച്ചയായും ഇന്ന് തന്നെ പോയി ഈ കാര്യങ്ങൾ ചെയ്യേണ്ടതാണ്. എങ്കിൽ മാത്രമേ പന്ത്രണ്ടാം ഗഡു 2000 രൂപ നിങ്ങളുടെ അക്കൗണ്ടിൽ എത്തുകയുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും  (20 minutes ago)

ഓണയാത്രത്തിരക്ക് കുറയ്ക്കാൻ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ച് റെയിൽവേ  (29 minutes ago)

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (40 minutes ago)

ആരോപണങ്ങൾ നേരിടാൻ സാധ്യത: ഈ രാശിക്കാർ അതിരുകൾ കാക്കുക  (51 minutes ago)

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ  (1 hour ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..  (1 hour ago)

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (1 hour ago)

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​  (2 hours ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (7 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (8 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (8 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (8 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (9 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (11 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (11 hours ago)

Malayali Vartha Recommends