വീട്ടിലെ പട്ടി കടിച്ചാൽ അതും വാക്‌സിനെടുത്ത പട്ടി കടിച്ചാൽ പേ വിഷബാധക്കെതിരെ കുത്തിവയ്പ്പെടുക്കാണോ? സംശയമെന്ത് തീർച്ചയായും വേണം; നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് ഡോ സുൽഫി നൂഹു

വീട്ടിലെ പട്ടി കടിച്ചാൽ അതും വാക്‌സിനെടുത്ത പട്ടി കടിച്ചാൽ പേ വിഷബാധക്കെതിരെ കുത്തിവയ്പ്പെടുക്കാണോയെന്ന ചോദ്യം രാവിലെ മെസ്സനജ്‌റിൽ. സംശയമെന്ത് തീർച്ചയായും വേണം . നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് ഡോ സുൽഫി നൂഹു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറുപ്പിന്റെ പൂർണ രൂപം ഇങ്ങനെ; ഒരു തിരുവോണ പട്ടികടി
തിരുവോണത്തിന് പട്ടിക്കവധിയില്ലല്ലോ? രാവിലെ ഒരു മെസ്സനജ്‌ർചോദ്യം! വീട്ടിലെ പട്ടി കടിച്ചാൽ വീട്ടിലെ പട്ടി കടിച്ചാൽ അതും വാക്‌സിനെടുത്ത പട്ടി കടിച്ചാൽ പേ വിഷബാധക്കെതിരെ കുത്തിവയ്പ്പെടുക്കാണോയെന്ന ചോദ്യം രാവിലെ മെസ്സനജ്‌റിൽ.
സംശയമെന്ത് തീർച്ചയായും വേണം . പട്ടിക്ക് വാക്‌സിൻ എടുത്തത് പരിപൂർണ്ണ സംരക്ഷണം നൽകുമെന്ന് ഉറപ്പു പറയാൻ കഴിയില്ല. അതുകൊണ്ടു തന്നെ തീർച്ചയായും പ്രഥമ ശുശ്രൂഷ ഉടൻ. ഇമ്മ്യൂണോഗ്ലോബിനും വാക്സിനും ഡോക്ടറുടെ നിർദ്ദേശപ്രകാരം മുറിവിന്റെ രീതി അനുസരിച്ച് എത്രയും വേഗം നിർബദ്ധം.
https://www.facebook.com/Malayalivartha























