ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...

ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി. കടമത്ത് ദ്വീപിലെ സർക്കാർ കോളജിൽ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് കോഴ്‌സ് അനുവദിച്ച് ആന്ത്രോത്ത് ദ്വീപിലെ സർക്കാർ കോളജിൽ ബിബിഎ ടൂറിസം, ബിഎസ്‌സി സൈക്കോളജി, ബി വോക് ഫുഡ് പ്രാസസിങ്ങ് ആന്റ് പ്രിസർവേഷൻ എന്നീ കോഴ്‌സുകളും അനുവദിക്കുകയും ചെയ്തു.
അതേസമയം റദ്ദാക്കിയ നാല് കോഴ്‌സുകൾക്ക് പകരം മറ്റ് നാല് കോഴ്‌സുകൾ അനുവദിച്ചാണ് ഉത്തരവിറങ്ങിയത്.
https://www.facebook.com/Malayalivartha

























