Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

പഴയ തുണികൾ വേണമെന്ന വ്യജേന വീടുകള്‍ കയറിയിറങ്ങും, സൂത്രത്തിൽ മല പൊട്ടിച്ച് ഓടും, എറണാകുളത്ത് വൃദ്ധയുടെ മാല കവര്‍ന്ന് രക്ഷപ്പെട്ട അന്തര്‍ സംസ്ഥാന യുവാവ് പിടിയിൽ...!

11 SEPTEMBER 2022 09:51 AM IST
മലയാളി വാര്‍ത്ത

എറണാകുളത്ത് വൃദ്ധയുടെ മാല കവര്‍ന്ന് രക്ഷപ്പെട്ട അന്തര്‍ സംസ്ഥാന യുവാവ് പൊലീസ് പിടിയിൽ. പെരുമ്പാവൂര്‍ പള്ളിക്കവലയില്‍ വാടകക്ക് താമസിക്കുന്ന ബെംഗളുരു സ്വദേശി പ്രതാപിനെയാണ്(26) അങ്കമാലി പൊലീസ് പിടികൂടിയത്. പീച്ചാനിക്കാടില്‍ ആണ് സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് പഴയ തുണിയുണ്ടോയെന്ന് അന്വേഷിച്ചെത്തിയ യുവാവ് വൃദ്ധയുടെ മാലപൊട്ടിച്ച് കടന്നു കളയുകയായിരുന്നു.

വൃദ്ധ ഒച്ചവെച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ എത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് അങ്കമാലി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. കേസ് അന്വേഷണം നടത്തിയതിന് പിന്നാലെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

അതുപോലെ കൊല്ലം പരവൂരിൽ രണ്ടിടങ്ങളിൽ മോഷണം നടന്നു. മോഷ്ടാക്കാൾ പണവും സ്വർണാഭരണങ്ങളും വാഹനത്തിന്‍റെ താക്കോലും കവർന്നു. പൂതക്കുളത്തും കലയ്ക്കോടും വീടുകളിലാണ് മോഷണം നടന്നത്.പരവൂർ പൂതക്കുളം പനവിള അദ്വൈതത്തില്‍ സി.ജി.അജീഷിന്റെയും കലയ്ക്കോട് ഐശ്വര്യ പബ്ലിക് സ്കൂളിനു സമീപം അയോധ്യയില്‍ ജി.പി.ജാനിന്റെ വീട്ടിലുമാണ് കവര്‍ച്ച നടന്നത്. ഇരുവീടുകളിലും ആളില്ലാതിരുന്ന സമയത്താണ് മോഷണം നടന്നിരിക്കുന്നത്.

രണ്ട് വീടിന്റെയും മുന്‍വാതിലിന്റെ പൂട്ട് കുത്തി പൊളിച്ചാണ് മോഷ്ടാവ് അകത്തേക്ക് പ്രവേശിച്ചത്. എല്ലാ മുറികളിലും കയറി അലമാരകളലിരുന്ന തുണിയും മറ്റും തറയില്‍ വാരിയെറിഞ്ഞ നിലയിലായിരുന്നു. അജീഷിന്റെ വീട്ടില്‍ നിന്ന് മുപ്പതിനായിരം രൂപയാണ് കവർന്നത്. ജാനിന്റെ വീട്ടില്‍ നിന്നും ഇരുപതിനായിരംരൂപയും രണ്ട് പവന്‍ സ്വര്‍ണവും ബുള്ളറ്റിന്റെ താക്കോലുമാണ് മോഷണം പോയത്.

ജാനിന്റെ വീടിന്റെ ഗേറ്റ് പൂട്ടിയിട്ടിട്ട് മുന്നിലെ ഡോര്‍ തുറന്നു കിടക്കുന്ന കണ്ട ജാനിന്റെ അയല്‍വാസിയാണ് സംഭവം ആദ്യം കാണുന്നത്. വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. പരവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സമീപത്തെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (10 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (27 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (36 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (45 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (49 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends