കെ.പി. കേശവമേനോന്‍ പുരസ്‌കാരം എം.കെ. സാനുവിന്

കെ.പി. കേശവമേനോന്‍ സ്മാരകട്രസ്റ്റ് ഏര്‍പ്പെടുത്തിയ കെ.പി. കേശവമേനോന്‍ പുരസ്‌കാരം പ്രഫ.എം.കെ. സാനുവിന്. 25,000 രൂപയും ശില്‍പ്പവുമാണ് പുരസ്‌കാരം. നവംബര്‍ ഒമ്പതിനു വൈകിട്ട് അഞ്ചിനു തരൂര്‍ കെ.പി. കേശവമേനോന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ പുരസ്‌കാരം സമര്‍പ്പിക്കും. എ.കെ. ബാലന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. എന്‍. ശ്രീനിവാസന്‍ അനുസ്മരണപ്രഭാഷണം നടത്തും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha