Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കൊന്നിട്ട് പോടാ,വാലിൽ ജീവനിടും..!! ഷാജന്‍ സ്‌കറിയയെ കൊല്ലാൻ ചീറി അവർ പ്രതി AKG സെന്ററിൽ..!

31 AUGUST 2025 08:43 AM IST
മലയാളി വാര്‍ത്ത

ഷാജന്‍ സ്‌കറിയയെ വണ്ടി ഇടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ സംരക്ഷിക്കാനുള്ള നീക്കം സജീവം. ഇടുക്കിയിലെ പ്രമുഖ നേതാവിന്റെ സംരക്ഷണയില്‍ ആണ് ഇയാള്‍. അക്രമിയെ പിടിക്കാന്‍ പോലീസ് മതിയായ ഇടപെടല്‍ നടത്തുന്നില്ലെന്ന പരാതി സജീവമാണ്. തൊടുപുഴ സ്മിതാ ആശുപത്രിയിലാണ് ഷാജന്‍ സ്‌കറിയ ചികില്‍സയിലുള്ളത്. ആരോഗ്യ നില പൂര്‍ണ്ണ തൃപ്തികരമാണ്. സിപിഎം സൈബര്‍ ഗുണ്ടകള്‍ സോഷ്യല്‍ മീഡിയയയില്‍ പരസ്യ വെല്ലുവിളി തുടരുകയാണ്. തന്നെ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചാല്‍ സംഭവത്തിലെ ഗൂഡാലോചന പുറത്തു പറയുമെന്ന് മുഖ്യപ്രതി വെല്ലുവിളി നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ സഹായത്തോടെ മുന്‍കൂര്‍ ജാമ്യത്തിനും ഇയാള്‍ ശ്രമിച്ചേക്കും.

 

 

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സക്റിയയെ ആക്രമിച്ചത് സിപിഎം പിന്തുണയുള്ള വാട്ടര്‍ അതോറിട്ടി കരാറുകാരന്റെ നേതൃത്വത്തിലെ ഡിവൈഎഫ്ഐ ഗുണ്ടകളാണെന്ന് വ്യക്തമായിരുന്നു. ഷാജന്‍ സ്‌കറിയയ്ക്കെതിരായ ഗൂഡാലോചനയില്‍ വ്യക്തമായ പദ്ധതി തയ്യാറാക്കലും നടന്നു. പഠിക്കുന്ന സമയത്ത് കെ എസ് യുവായിരുന്നു ആക്രമണത്തിന് നേതൃത്വം നല്‍കിയ ക്വാറി മാഫിയക്കാരന്‍. ഭാര്യയുടെ മരണം കൊലപാതകമാണെന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ കേസ് അന്വേഷണം എല്ലാ അര്‍ത്ഥത്തിലും അട്ടിമറിക്കപ്പെട്ടു. ഭാര്യയുടെ മരണത്തിന് പിന്നിലെ ദുരൂഹത ഇപ്പോഴും തുടരുന്നു. ഇതോടെ ഇയാള്‍ സിപിഎമ്മുകാരനായി. സിപിഎമ്മിന് വേണ്ടി എന്തും ചെയ്യുന്ന ക്വാറി ഉടമയുമായി.

ഇതിനൊപ്പമാണ് വാട്ടര്‍ അതോറിട്ടിയിലെ കരാറുകാരനായും ബോണസ് കിട്ടിയത്. ഈ വ്യക്തിയെയാണ് ഷാജന്‍ സ്‌കറിയയെ ആക്രമിക്കാന്‍ സിപിഎം ചുമതലപ്പെടുത്തിയത്. ഥാറില്‍ ചെയ്സിംഗും കാറിടിച്ച് മറിക്കാനുള്ള ശ്രമവുമെല്ലാം ഇയാളുടെ നേതൃത്വത്തിലാണ് നടന്നത്. ക്വാറി മാഫിയയാണ് ഇതിന് പിന്നിലെന്ന് ഭാവിയില്‍ വിശദീകരിക്കാനുള്ള ശ്രമം കൂടിയായി ഇതിനെ കാണാം. നിയമ വഴിയില്‍ ഷാജന്‍ സ്‌കറിയയെ ഒന്നും ചെയ്യാനാകില്ലെന്ന് മനസ്സിലാക്കി ചിലര്‍ നടത്തിയ ഗൂഡാലോചനയാണ് ഇതെല്ലാം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതിയെ എത്രയും വേഗം പിടിക്കുമെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഗൂഡാലോചനയിലേക്ക് അന്വേഷണം പോകുമോ എന്നതാണ് നിര്‍ണ്ണായകം. ടിപി ചന്ദ്രശേഖരനെ കൊന്നവരെ പിടിച്ചു. പക്ഷേ കൊല്ലിച്ചവരെ പിടിച്ചില്ല. ഇതിന് സമാനമായ അട്ടിമറി ഈ കേസിലും ഉണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

 

 

 

ഈ ആക്രമണത്തിന് നിയോഗിച്ച വ്യക്തിയുടെ പേരില്‍ 'കൊലപ്പുള്ളി'യ്ക്ക് സമാനമായ വീട്ടുപേരാണുള്ളത്. എന്തും ആരേയും ചെയ്യാന്‍ മടിക്കാത്ത ക്വാറി ഉടമയാണ് ഷാജന്‍ സ്‌കറിയയേയും ആക്രമിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടക്കമുള്ളവരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. ഇടുക്കിയിലെ സിപിഎമ്മിന് എല്ലാവിധ സഹായവും ചെയ്യുന്ന ഇയാള്‍ ചില മാധ്യമ പ്രവര്‍്ത്തകരുടേയും ഉറ്റ സുഹൃത്താണ്. സിപിഎം പകയ്ക്കൊപ്പം ചില മാധ്യമ ഗൂഡാലോചനകളും ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. കാടുകളില്‍ കൈവയ്ക്കുന്ന ക്വാറി ഉടമയെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചത് പാര്‍ട്ടിയാണെന്നതും വ്യക്തമാണ്. മൊബൈല്‍ ഫോണ്‍ പരിശോധനകള്‍ അടക്കം നടത്തിയാല്‍ ഇതിന്റെ യഥാര്‍ത്ഥ വസ്തുത പുറത്തു വരും. പക്ഷേ ആറു പേരെ മാത്രം പിടിച്ച് വ്യക്തിപരമായ ഗൂഡാലോചനയും പകയും ചാര്‍ത്തി കേസൊതുക്കാനാകും ശ്രമിക്കുക എന്നതും വ്യക്തമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (5 minutes ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (10 minutes ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (14 minutes ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (30 minutes ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (39 minutes ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (1 hour ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (2 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (3 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (5 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (5 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (5 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (5 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (5 hours ago)

Malayali Vartha Recommends