ഒന്‍പതുനില കെട്ടിടത്തിനു മുകളില്‍നിന്ന് യുവാവ് ചാടി മരിച്ചു...

പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രിയുടെ ഒന്‍പതുനില കെട്ടിടത്തിനു മുകളില്‍നിന്ന് യുവാവ് ചാടി മരിച്ചു. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി നാലകത്ത് നൂറുല്‍ അമീന്‍ (22) ആണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് ആറരയോടെയാണു സംഭവം നടന്നത്. പുതിയ ഒന്‍പതുനില ബ്ലോക്കിന്റെ മുകളില്‍ നിന്നു ചാടിയ യുവാവ് തത്ക്ഷണം മരിച്ചു. നാലകത്ത് മുസ്തഫയുടെയും സുഹ്‌റയുടെയും ഏകമകനായിരുന്നു .
"
https://www.facebook.com/Malayalivartha