Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

10 രൂപ നൽകിയ യാത്രക്കാരനോട് 15 രൂപ നൽകാൻ ആവശ്യപ്പെട്ട് കണ്ടക്ടർ; പറയുന്നത് കേൾക്കാതെ ബസ് സ്റ്റോപ്പിൽ ഇറങ്ങാൻ പോയ യാത്രക്കാരനോട് കണ്ടക്ടർ മുഴുവൻ പണവും നൽകാൻ വീണ്ടും ആവശ്യപ്പെട്ടു! പ്രകോപിതനായ യാത്രക്കാരൻ കയ്യേറ്റത്തിന് ശ്രമിച്ചു, തടയാൻ ശ്രമിച്ച കണ്ടക്ടറെ തല്ലുന്ന യാത്രക്കാരന്റെ വീഡിയോ വൈറലാകുന്നു....

15 SEPTEMBER 2022 11:39 AM IST
മലയാളി വാര്‍ത്ത

ബസ്സ് കൂലിചോദിച്ചതിന് ബസ് കണ്ടക്ടറെ പൊതിരെ തല്ലി യാത്രക്കാരൻ. ഇത്തരത്തിൽ ബസ് കണ്ടക്ടറെ തല്ലുന്ന യാത്രക്കാരന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ബസ്സിനുള്ളിൽ ഘടിപ്പിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുമുണ്ട്.

സംഭവം വൈറലായതോടെ നഗരത്തിലെ ജഹാംഗീരാബാദ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ബസ് കണ്ടക്ടറും എൻസിസി കേഡറ്റും യൂണിഫോമിൽ യാത്രക്കൂലിയെ ചൊല്ലി തർക്കിക്കുകയാണ് ചെയ്യുന്നത്. 10 രൂപ നൽകിയ യാത്രക്കാരനോട് 15 രൂപ നൽകാൻ കണ്ടക്ടർ ആവശ്യപ്പെടുകയുണ്ടായി. എന്നാൽ ഇത് കേൾക്കാൻ യാത്രക്കാരൻ തയ്യാറായില്ല.

പിന്നാലെ കണ്ടക്ടർ പറയുന്നത് കേൾക്കാതെ ബസ് സ്റ്റോപ്പിൽ ഇറങ്ങാൻ പോയ യാത്രക്കാരനോട് കണ്ടക്ടർ മുഴുവൻ പണവും നൽകാൻ ആവശ്യപ്പെടുകയുണ്ടായി. എന്നാൽ കണ്ടക്ടർ പണം ചോദിച്ചതിൽ പ്രകോപിതനായ യാത്രക്കാരൻ കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ബസ് കണ്ടക്ടർ അയാളെ പിന്നിലേക്ക് തള്ളിയിടുകയുണ്ടായി. പിന്നാലെ യാത്രക്കാരൻ കണ്ടക്ടറെ തല്ലാൻ ആരംഭിച്ചു.

അതേസമയം മറ്റ് യാത്രക്കാർ പരിഭ്രാന്തരായി നോക്കിനിൽക്കെ അയാൾ കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ചു. കുറച്ച് സമയത്തിന് ശേഷം, അയാൾ ബസ്സിൽ നിന്ന് ഇറങ്ങി. ഇതേതുടർന്ന് ബസ് സർവീസ് നടത്തുന്നവർ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറുകയും എൻസിസി കേഡറ്റിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുകയും ചെയ്തു. ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്, എൻസിസി കേഡറ്റിനെതിരെ ഐപിസി സെക്ഷൻ 323, 504 എന്നിവ പ്രകാരം ജഹാംഗീരാബാദ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് ഒരു പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (5 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (6 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (7 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (7 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (8 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (8 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (8 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (8 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (9 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (9 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (9 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (9 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (10 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (10 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (10 hours ago)

Malayali Vartha Recommends