കൊല്ലത്ത് പനി ബാധിച്ച് ചികിത്സയിലിരിക്കവേ യുവ ഡോക്ടര്‍ മരിച്ചു...

കൊല്ലത്ത് പനി ബാധിച്ച് ചികിത്സയിലിരിക്കവേ യുവ ഡോക്ടര്‍ മരിച്ചു. ഓച്ചിറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഹൗസ് സര്‍ജന്‍ ഡോ. സുബി ചന്ദ്രശേഖരന്‍ (26) ആണ് മരിച്ചത്.
മഠത്തില്‍ കാരണ്മ പള്ളിയില്‍ ചിത്രാലയത്തില്‍ ചന്ദ്രശേഖരന്‍ അംബിക ദമ്പതികളുടെ മകളാണ്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്.
https://www.facebook.com/Malayalivartha


























