Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

'പതിനഞ്ചും പതിനേഴും വയസ്സുള്ള രണ്ട് ദളിത് പെൺകുട്ടികൾ ലഖിംപുർ ഖേരിയിലെ കരിമ്പ് തോട്ടത്തിൽ തൂങ്ങിയാടി കിടക്കുന്ന വേദനാജനകമായ വാർത്ത കണ്ടിരുന്നു. പതിവു പോലെ ടൈം ലൈനിൽ പരതി. പ്രമുഖ സാംസ്കാരിക നായരുകളുടെയും പുരോഗമനവാദികളുടെയും സ്ത്രീസുരക്ഷാവാദികളുടെയും ടൈംലൈനിൽ നായ പെറ്റു കിടക്കുന്ന പോലൊരു പ്രതീതി...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

15 SEPTEMBER 2022 05:53 PM IST
മലയാളി വാര്‍ത്ത

സഹോദരിമാർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിലാണ് സംഭവം നടന്നിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ബലാത്സംഗം ചെയ്ത് കൊന്നതാണെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. അയൽ ഗ്രാമത്തിലെ മൂന്നുപേർ ചേർന്ന് സഹോദരിമാരെ തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നുമാണ് ഉയരുന്ന ആരോപണം. എന്നാൽ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

പതിനഞ്ചും പതിനേഴും വയസ്സുള്ള രണ്ട് ദളിത് പെൺകുട്ടികൾ ലഖിംപുർ ഖേരിയിലെ കരിമ്പ് തോട്ടത്തിൽ തൂങ്ങിയാടി കിടക്കുന്ന വേദനാജനകമായ വാർത്ത കണ്ടിരുന്നു. പതിവു പോലെ ടൈം ലൈനിൽ പരതി. പ്രമുഖ സാംസ്കാരിക നായരുകളുടെയും പുരോഗമനവാദികളുടെയും സ്ത്രീസുരക്ഷാവാദികളുടെയും ടൈംലൈനിൽ നായ പെറ്റു കിടക്കുന്ന പോലൊരു പ്രതീതി. സംഭവം നടന്നത് യോഗി ഭരിക്കുന്ന ഉത്തർപ്രദേശത്തിലും ഇരകൾ ദളിതരുമായിട്ടും ഇവിടെ എന്തേ ഇത്ര നിശബ്ദതയെന്നു ചിന്തിച്ച് പ്രതികളുടെ പേരുകളിലേയ്ക്ക് നോക്കി.

അപ്പോഴാണ് സംഭവം മനസ്സിലായത്. ഹാത്രസിലെ പോലെ പ്രതികൾ സവർണ്ണ ഫാസിസ്റ്റുകളല്ലാ. എല്ലാവരും ന്യൂനപക്ഷസമുദായക്കാരാണ്. അവർക്കെതിരെ ശബ്ദിച്ചാൽ ഖേറളത്തിലെ മതേതരത്വം AKG സെൻ്ററിൽ വീണ ബോംബ് പോലെ വലിയ കുലുക്കത്തോടെ പൊട്ടിച്ചിതറുമല്ലോ!

ഹാത്രസിലെ ബാല്മീകി ദളിത് കമ്മ്യൂണിറ്റിയെ കുറിച്ച്, അവർ നേരിടുന്ന സാമൂഹിക അവഗണനയെ കുറിച്ച്, അരക്ഷിതാവസ്ഥയെ കുറിച്ച് കൂട്ടത്തോടെ കുറിപ്പെഴുതിയ ടീമുകളാരും ലഖിംപുർ ഖേരി കണ്ടിട്ടില്ല. കാണുകയുമില്ല. കാരണം പിടിയിലായവരുടെ പേരുകൾ സൊഹൈൽ, ജുനൈദ്, ഹഫീസുൾ, റഹ്മാൻ, കരീമുദ്ദീൻ, ആരിഫ് എന്നിങ്ങനെയാണ്. ബല്മീകി കമ്മ്യൂണിറ്റിയുടെ അരക്ഷിതാവസ്ഥയെപ്പറ്റി നമ്മുടെ ചാനലുകളിൽ നിറഞ്ഞാടിയ ദലിത്/ ഫെമിനിസ്റ്റ്/ ഇടത്/വലത് മാനവികവാദികളാരും ലഖിംപുർ ഖേരി കാണില്ല.

Solidarity അഥവാ ഐക്യദാർഢ്യം എന്ന വാക്ക് അർത്ഥരഹിതമായി പുട്ടിനു പീര പോലെ ചേർക്കുന്ന നവോത്ഥാന ടീമുകൾക്ക് ഉശിര് വരണമെങ്കിൽ പ്രതി ഭൂരിപക്ഷ സമുദായക്കാരനായിരിക്കണം. ഇവിടെ പ്രതികൾ ന്യൂനപക്ഷമായതിനാൽ ഉത്തർപ്രദേശിലെ ഹത്രാമ്പിൽ കാണിച്ച ആവേശത്തിന്റെ നൂറിലൊരംശം പോലും അതേ ഉത്തരദേശത്തിലെ ലഖിംപുർ ഖേരിയെ പ്രതി കാണിക്കില്ല. ഹത്രാസിനു വേണ്ടി ഒഴുക്കിയ കണ്ണുനീരിന്റെ പത്തിലൊരംശം മുതലക്കണ്ണീർ പോലും ഇവിടെ ഒഴുക്കില്ല. വാളയാർ കാണാതെ ഹത്രാസ് മാത്രം കണ്ടവർക്ക് വീണ്ടും തിമിരമാണ്. അതുകൊണ്ട് ഹത്രാസിലെടുത്ത ഹാഷ്ടാഗും കത്തിച്ച മെഴുകുതിരിയും അലമാരയിൽ കെട്ടിപ്പൂട്ടി വച്ചിട്ടുണ്ട്. തല്ക്കാലം അതെടുത്ത് ലഖിംപുർ ഖേരിയിലേയ്ക്ക് പായാൻ പ്രബുദ്ധ കേരളം ഒരുക്കമല്ല. ന്യൂനപക്ഷ വോട്ട് മുഖ്യം ബിഗിലേ!

#justiceforlakhimpurkherisisters
#hangtherapistspublicly

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (3 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (5 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (6 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (6 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (7 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (7 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (7 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (7 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (7 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (7 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (8 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (8 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (8 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (9 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (9 hours ago)

Malayali Vartha Recommends