Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഹുസൈന്‍ കല്‍പൂര് ഇനി ഓര്‍മ്മ... കാടിറങ്ങിയെത്തിയ ആനകളും കടുവകളും പുലിയുമൊക്കെ നാടിനെയൊന്നാകെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ അവയെ സധൈര്യം നേരിട്ട് രക്ഷാ ദൗത്യം നടത്തിയ ഹുസൈന്‍ ഇനിയില്ല

16 SEPTEMBER 2022 09:43 AM IST
മലയാളി വാര്‍ത്ത

ഹുസൈന്‍ കല്‍പൂര് ഇനി ഓര്‍മ്മ... കാടിറങ്ങിയെത്തിയ ആനകളും കടുവകളും പുലിയുമൊക്കെ നാടിനെയൊന്നാകെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ അവയെ സധൈര്യം നേരിട്ട് രക്ഷാ ദൗത്യം നടത്തിയ ഹുസൈന്‍ ഇനിയില്ല

തൃശൂര്‍ പാലപ്പള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണു മരണം. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി വയനാട് വന്യജീവി സങ്കേതത്തിലെ ആര്‍ആര്‍ടി സംഘത്തോടൊപ്പമുള്ള വെറ്ററിനറി സ്‌ക്വാഡിലായിരുന്നു ഈ താല്‍കാലിക ജീവനക്കാരന്‍.

 



ഫോറസ്റ്റ് ചീഫ് വെറ്ററിനറി ഓഫിസര്‍ അരുണ്‍ സഖറിയയുടെ പ്രധാന സഹായി കൂടിയായിരുന്നു ഹുസൈന്‍. അഞ്ചു വര്‍ഷം മുന്‍പ് വയനാട്ടിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കല്ലൂര്‍ കൊമ്പന്‍, വടക്കനാട് കൊമ്പന്‍ എന്നിവയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. മയക്കു വെടിയേറ്റു നിന്ന വടക്കനാട് കൊമ്പന്റെ പുറത്തു കയറി റേഡിയോ കോളര്‍ ഘടിപ്പിച്ചത് ഹുസൈനാണ്.


അതേസമയം കാട്ടാനകളുടെയും കടുവകളുടെയും നീക്കം മനസ്സിലാക്കുന്നതിനും അവ എവിടെയുണ്ടെന്ന് കണ്ടെത്തുന്നതിനും പ്രത്യേക മിടുക്കുണ്ടായിരുന്നു ഹുസൈന്. വനം വകുപ്പിന്റെ ദ്രുത കര്‍മ സേനയിലെത്തുന്നതിനു മുന്‍പ് ഉഗ്ര വിഷമുള്ള പാമ്പുകളെ പിടിക്കാനായി കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ഹുസൈന്‍ എത്തിയിരുന്നു.

 

കൂടരഞ്ഞിയില്‍ പൊതുദര്‍ശനത്തിനു ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കാരമൂല ജുമുഅത്ത് പള്ളിയില്‍ ഹുസൈന്റെ കബറടക്കം നടന്നു. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (2 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (4 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (4 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (5 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (6 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (6 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (6 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (6 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (6 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (6 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (6 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (7 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (7 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (8 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (8 hours ago)

Malayali Vartha Recommends