Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

മകൾക്ക് വേണ്ടി യാത്രാസൗജന്യം തേടി പോയപ്പോൾ നേരിട്ട അനീതിയെ ചോദ്യം ചെയ്ത അച്ഛനെ തെമ്മാടിക്കൂട്ടങ്ങൾ തല്ലിച്ചതച്ചപ്പോൾ ഉശിരോടെ ചോദ്യം ചെയ്ത പെണ്ണിനെ പെൺമയുടെ പര്യായമായി ആരും വാഴ്ത്തിപ്പാടുന്നില്ല! കാരണം ഈ പെൺകുട്ടിക്ക് പ്രിവിലേജുകളുടെ അലങ്കാരം പേറുന്ന ഒരു പേരോ അടയാളമോ ഇല്ല ! അവൾ ചോദ്യം ചെയ്തത് കൺമുന്നിൽ നടന്ന അനീതി കണ്ടിട്ടും ഒന്നും ചെയ്യാതിരുന്ന സഖാവ് പിണറായി വിജയനെന്ന കമ്മ്യൂണിസ്റ്റ് ദൈവത്തിന്റെ പോലീസിനെയാണ് ! അഞ്ചു പാർവതി പ്രഭീഷ് കുറിക്കുന്നു

21 SEPTEMBER 2022 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

മകൾക്ക് വേണ്ടി യാത്രാസൗജന്യം തേടി പോയപ്പോൾ നേരിട്ട അനീതിയെ ചോദ്യം ചെയ്ത അച്ഛനെ തെമ്മാടിക്കൂട്ടങ്ങൾ തല്ലിച്ചതച്ചപ്പോൾ ഉശിരോടെ ചോദ്യം ചെയ്ത പെണ്ണിനെ പെൺമയുടെ പര്യായമായി ആരും വാഴ്ത്തിപ്പാടുന്നില്ല ! Girl,You are an inspiration to many daughters എന്നു വാഴ്ത്തിപ്പാടാൻ താരലോകത്തെ ചെറിയ തമ്പുരാക്കന്മാർക്ക് കഴിയുന്നില്ല ! തനിക്കൊപ്പം വന്ന അച്ഛനെ തല്ലിച്ചതയ്ക്കുന്നത് കാണേണ്ടി വന്ന പെൺകുട്ടിയുടെ മനോവേദനയെ പ്രതി ഒരു സ്ത്രീപക്ഷവാദിക്കും നൊന്തിട്ടില്ല!

കാരണം എന്തെന്ന വിമർശനവുമായി അഞ്ജു പാർവതി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ; അന്ന് ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ പോലീസിന് നേരേ ചൂണ്ടിയ ഒരു ചൂണ്ടുവിരലിന്റെ അവകാശിയെ സ്ത്രീത്വത്തിന്റെ പ്രതീകമെന്നു വാഴ്ത്തിപ്പാടിയ മനുഷ്യരെ കൊണ്ട് നിറഞ്ഞിരുന്നു പ്രബുദ്ധ മല്ലൂ സൈബറിടം !

അന്ന് Revolution is home grown എന്ന് വാഴ്ത്തിപ്പാടാൻ താരലോകത്തെ നിലപാടിന്റെ രാജകുമാരനും അദ്ദേഹത്തിനു അകമ്പടി സേവിക്കാൻ മോളിവുഡിലെ എണ്ണമറ്റ താരങ്ങളുമുണ്ടായിരുന്നു ! അന്ന് കാക്കിയിട്ട ധാർഷ്ടൃത്തെ തന്റേടത്തോടെ നേരിട്ട , ലാത്തിയിൽ നിന്നും സഹപാഠിയെ രക്ഷിച്ച ഒരുവളെന്ന നരേഷൻസ് പാടി നടക്കാൻ പാണന്മാർ ധാരാളമുണ്ടായിരുന്നു !

അന്ന് പെണ്ണേ നീ തീയെന്ന് ഉറക്കെ പ്രഖ്യാപിച്ചിരുന്നു ഇവിടുത്തെ പ്രമുഖ സ്ത്രീപക്ഷവാദികളും സാംസ്കാരിക നായകരും സെക്ക്യൂലറിസ്റ്റുകളും ! കാരണം : ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ തട്ടമിട്ട പെൺകുട്ടിക്ക് പ്രിവിലേജുകളുടെ അലങ്കാരമുണ്ടല്ലോ! അവൾ ചൂണ്ടിയ വിരലുകൾ കേന്ദ്രസർക്കാരിനെതിരെയുമായിരുന്നല്ലോ! ഇന്ന് നമ്പർ 1 കേരളത്തിലെ തലസ്ഥാനത്ത്,

മകൾക്ക് വേണ്ടി യാത്രാസൗജന്യം തേടി പോയപ്പോൾ നേരിട്ട അനീതിയെ ചോദ്യം ചെയ്ത അച്ഛനെ തെമ്മാടിക്കൂട്ടങ്ങൾ തല്ലിച്ചതച്ചപ്പോൾ ഉശിരോടെ ചോദ്യം ചെയ്ത പെണ്ണിനെ പെൺമയുടെ പര്യായമായി ആരും വാഴ്ത്തിപ്പാടുന്നില്ല !

Girl,You are an inspiration to many daughters എന്നു വാഴ്ത്തിപ്പാടാൻ താരലോകത്തെ ചെറിയ തമ്പുരാക്കന്മാർക്ക് കഴിയുന്നില്ല ! തനിക്കൊപ്പം വന്ന അച്ഛനെ തല്ലിച്ചതയ്ക്കുന്നത് കാണേണ്ടി വന്ന പെൺകുട്ടിയുടെ മനോവേദനയെ പ്രതി ഒരു സ്ത്രീപക്ഷവാദിക്കും നൊന്തിട്ടില്ല!

കാരണം : ഈ പെൺകുട്ടിക്ക് പ്രിവിലേജുകളുടെ അലങ്കാരം പേറുന്ന ഒരു പേരോ അടയാളമോ ഇല്ല ! അവൾ ചോദ്യം ചെയ്തത് കൺമുന്നിൽ നടന്ന അനീതി കണ്ടിട്ടും ഒന്നും ചെയ്യാതിരുന്ന സഖാവ് പിണറായി വിജയനെന്ന കമ്മ്യൂണിസ്റ്റ് ദൈവത്തിന്റെ പോലീസിനെയാണ് !

ഈ പെൺകുട്ടി ചൂണ്ടിയ വിരൽ നിയമവ്യവസ്ഥകൾ രണ്ട് രീതിയിൽ തരംതിരിക്കുന്ന അധികാര വർഗ്ഗങ്ങൾക്കെതിരെയാണ് ! ഇവിടുത്തെ റോട്ടൺ വ്യവസ്ഥിതിക്കെതിരെയാണ്! അതിനാൽ തന്നെ ഈ ചൂണ്ടിയ വിരലിന് കൈയ്യടിയോ പൂച്ചെണ്ടുകളോ കിട്ടില്ല.

മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു വെൽ പ്ലാൻഡ് ഡ്രാമയ്ക്ക് , ഒരു കലാപാഹ്വാനത്തിന് ഒക്കെ ഇവിടെ ലഭിക്കുന്ന നിറഞ്ഞ സ്വകാര്യത എങ്ങനെ ഒരു റിയൽ ലൈഫ് ഇൻസിഡൻറിന്, ഒരു പാവം മനുഷ്യൻ്റെയും പെൺമക്കളുടെയും ധാർമ്മിക രോഷത്തിന് എങ്ങനെ ലഭിക്കാനാണ്? ഇവിടെ വേണ്ടത് കെട്ടുക്കഥകളും ഫേക്ക് ഡ്രാമകളുമാണല്ലോ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (15 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (37 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (46 minutes ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (58 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (1 hour ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (2 hours ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (2 hours ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (2 hours ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (3 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (3 hours ago)

Malayali Vartha Recommends