Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

 ദീപാവലിക്ക് ഭാരത് ഇ-മാര്‍ട്ട് പദ്ധതി... ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ കുത്തകക്കമ്പനികള്‍ക്കെതിരേ സ്വന്തം ഇ-കൊമേഴ്സ് പോര്‍ട്ടലൊരുക്കാനൊരുങ്ങി വ്യാപാരികള്‍, ആദ്യഘട്ടം വ്യാപാരികള്‍ക്കു മാത്രം പിന്നീട് പൊതുജനങ്ങള്‍ക്കായി തുറക്കും

22 SEPTEMBER 2022 08:57 AM IST
മലയാളി വാര്‍ത്ത

ഭാരത് ഇ-മാര്‍ട്ട് പദ്ധതി... ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ കുത്തകക്കമ്പനികള്‍ക്കെതിരേ സ്വന്തം ഇ-കൊമേഴ്സ് പോര്‍ട്ടലൊരുക്കാനൊരുങ്ങി വ്യാപാരികള്‍, ആദ്യഘട്ടം വ്യാപാരികള്‍ക്കു മാത്രം പിന്നീട് പൊതുജനങ്ങള്‍ക്കായി തുറക്കും

രാജ്യമെമ്പാടും സേവനം നല്‍കുന്ന 'ഭാരത് ഇ-മാര്‍ട്ട്' ദീപാവലിക്ക് തുടങ്ങാനാണ് പദ്ധതി. രാജ്യത്തെ വ്യാപാരി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സാണ് (സി.എ.ഐ.ടി.) പോര്‍ട്ടല്‍ വികസിപ്പിക്കുന്നത്.

സെപ്റ്റംബര്‍ 26 മുതല്‍ പോര്‍ട്ടലില്‍ വ്യാപാരികളുടെ രജിസ്ട്രേഷന്‍ തുടങ്ങുമെന്ന് സി.എ.ഐ.ടി. ദേശീയ സെക്രട്ടറി എസ്.എസ്. മനോജ് പറഞ്ഞു. സി.എ.ഐ.ടി.ക്കുകീഴിലുള്ള ചെറുതും വലുതുമായ അരലക്ഷത്തോളം വ്യാപാരിസംഘടനകളിലുള്ളവര്‍ക്ക് സൗജന്യമായി തങ്ങളുടെ സ്ഥാപനത്തെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്യാവുന്നതാണ്.

ജി.എസ്.ടി. അടയ്ക്കാത്ത ചെറുകിട വ്യാപാരികള്‍ക്കും ചേരാം. സംഘടനയ്ക്കുകീഴിലെ എല്ലാ വ്യാപാരികളെയും ഇതിന്റെ ഭാഗമാക്കും. ആകെ എട്ടുകോടിയോളം വ്യാപാരികളാണുള്ളത്. മൂന്നുവര്‍ഷത്തിലേറെയായി പോര്‍ട്ടലിന്റെ അണിയറജോലികള്‍ നടന്നുവരികകയാണ്. ഇതിനായി മൊബൈല്‍ ആപ്പുമുണ്ട്. കമ്മിഷനായി പണമീടാക്കാതെയാകും സേവനം.

പരമാവധി വ്യാപാരികളെ ചേര്‍ത്ത് പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യും. വ്യാപാരികള്‍ക്ക് പോര്‍ട്ടല്‍ പരിചയപ്പെടുത്താനായി വിവിധ സംസ്ഥാനങ്ങളില്‍ സി.എ.ഐ.ടി. ശില്പശാലകള്‍ നടത്തിവരുന്നു. കേരളഘടകത്തിന്റെ നേതൃത്വത്തില്‍ 27-ന് തിരുവനന്തപുരത്ത് ശില്പശാല നടക്കും.പോര്‍ട്ടല്‍ പ്രവര്‍ത്തനസജ്ജമായി വരുമ്പോള്‍ രാജ്യത്തെവിടെയുമുള്ളവര്‍ക്ക് കുറഞ്ഞവിലയ്ക്ക് സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും. വ്യാപാരികള്‍ക്കുപുറമേ വിതരണക്കാരെയും മാര്‍ക്കറ്റിങ് മേഖലയിലുള്ളവരെയും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. അതിനാല്‍ വലിയ ചെലവില്ലാതെ ഈ സാധനങ്ങള്‍ എത്തിക്കാനുമാകും.  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (10 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (27 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (36 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (45 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (49 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends