Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ക്രിസ്ത്യനികളെയും ഹിന്ദുക്കളെയും വെട്ടിനിരത്താന്‍ പോപ്പുലര്‍ ഫ്രണ്ട്; നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ടിന്റെ ആസൂത്രണം ചെറുതായിരുന്നില്ല! ഇന്നേക്ക് 15 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യ 30 കോടിയായി വര്‍ധിപ്പിക്കുകയെന്നതും പോപ്പുര്‍ ഫ്രണ്ടിന്റെ സ്ഥാപിത ലക്ഷ്യമായിരുന്നുവെന്ന് സൂചന

01 OCTOBER 2022 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

1947 ഓഗസ്റ്റ് 15ന് ബ്രിട്ടീഷുകാരില്‍നിന്ന് സ്വതന്ത്രമായ ഇന്ത്യ 2047 ഓഗസ്റ്റ് 15ന് മുസ്ലീം രാഷ്ടമാക്കുക. ഇന്ത്യയില്‍ അന്നും ഹിന്ദുക്കള്‍ക്കായിരിക്കും ഭൂരിപക്ഷം എന്നതൊന്നും പ്രശ്‌നമാക്കാതെ ഇസ്ലാമിക വത്കരണത്തില്‍ താലിബാന്‍ മോഡലില്‍ ഭരണം പിടിക്കുക. നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ടിന്റെ ആസൂത്രണം ചെറുതായിരുന്നില്ല. ഇന്നേക്ക് 15 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യ 30 കോടിയായി വര്‍ധിപ്പിക്കുകയെന്നതും പോപ്പുര്‍ ഫ്രണ്ടിന്റെ സ്ഥാപിത ലക്ഷ്യമായിരുന്നു.

ആഗോളതലത്തില്‍ ക്രൈസ്തവരെയും ഹിന്ദുക്കളെയും ഇല്ലായ്മപ്പെടുത്തി യൂറോപ്പും അമേരിക്കയും ഉള്‍പ്പെടെ അധീനതയിലാക്കിക്കഴിഞ്ഞാല്‍ ഇന്ത്യയെ പച്ചയില്‍ പൊതിയുക ഒരു പ്രശ്‌നമേയല്ലെന്നാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അവരുടെ അനുയായികളെ സ്റ്റഡി ക്ലാസുകളില്‍ പഠിപ്പിച്ചിരുന്നത്. ഇപ്പോള്‍തന്നെ ഡല്‍ഹി, അഹമ്മദാബാദ്, ഹൈദരാബാദ്, സൂററ്റ് ഉള്‍പ്പെടെ 50 ദേശീയ നഗരങ്ങളില്‍ ശക്തമായ ആള്‍ബലമുണ്ടായിരിക്കെ നഗരങ്ങള്‍ അധീനതയിലാക്കുക അതിനിസാരമാണെന്നാണ് ഇവരുടെ അണികള്‍ വിശ്വസിച്ചുകൊണ്ടിരുന്നത്.

താലിബാന്‍, അല്‍ ക്വയ്ദ, ബൊക്ക ഹറാം തുടങ്ങിയ എണ്ണമറ്റ ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ അധീനതയിലാണ് പത്തിലേറെ രാജ്യങ്ങള്‍. അഫ്ഗാനിസ്ഥാനില്‍ ഉള്‍പ്പെടെ അധീനത്വം പുലര്‍ത്തുന്ന താലിബാന്‍ വൈകാതെ ബംഗഌദേശീലും പാക്കിസ്ഥാനിലും ഇന്തോനേഷ്യയിലും മലേഷ്യയിലും അധികാരത്തിലെത്തുമെന്നും അടുത്ത ഘട്ടമായി ഇന്ത്യയെ കീഴക്കാമെന്നുമാണ് പോപ്പുലര്‍ ഫ്രണ്ടിലെ തീവ്രനേതാക്കള്‍ പഠിപ്പിച്ചിരുന്നത്. മദ്രസകളില്‍ ഖുറാന്‍ പഠനം എന്ന പേരില്‍ കൊച്ചുകുട്ടികളില്‍ വര്‍ഗീയ വിഷം കുത്തിനിറയ്ക്കുന്ന രീതി കുറെക്കാലമായി ഇന്ത്യയില്‍ തുടരുകയാണ്. ചില മദ്രസകളില്‍ ചെറിയ പ്രായം മുതല്‍ കുട്ടികളില്‍ തീവ്രവാദചിന്തകള്‍ കോരിയിടുന്ന സാഹചര്യവുമുണ്ട്.

കേരളം പോപ്പുലര്‍ ഫ്രണ്ടിന്റെ സായുധ പരിശീലന കേന്ദ്രമായിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ മുപ്പതിനായിരം പേരെയാണ് ഇതോടകം കേരളത്തിലെത്തിച്ച് പോപ്പുലര്‍ ഫ്രണ്ട് ആയുധ പരിശീലനം നടത്തിയിരിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത് ഒരു ലക്ഷമായി ഒരു പതിറ്റാണ്ടിനുള്ളില്‍ അഞ്ചു ലക്ഷവുമായി വര്‍ധിപ്പിക്കാനായിരുന്നു ഇവരുടെ നീക്കം. താലിബാന്‍ മാതൃകയില്‍ കൈ വെട്ടുക, കഴുത്തു വെട്ടുക, വെടിവച്ചുകൊല്ലുക തുടങ്ങിയ അതിനീചമായ കൃത്യങ്ങളാണ് പരിശീലിപ്പിച്ചുവരുന്നത്. തൊടുപുഴയിലെ കോളജ് അധ്യാപകന്റെ കൈവെട്ടിയത് ഇതിന്റെ ഒന്നാം ഘട്ടമായിരുന്നു.

അല്‍ ഖ്വയ്ദ, ലഷ്‌കര്‍ ഇ തോയിബ, ഇസ്ലാമിക് സ്‌റ്റേറ്റ് തുടങ്ങിയ സംഘടനകളിലേക്കുള്ള റിക്രൂട്ടിംഗ് കേന്ദ്രമായും കേരളം പ്രവര്‍ത്തിക്കുന്നു. കാസര്‍ഗോഡ്, കോട്ടയം, മലപ്പുറം ജില്ലകളിലാണ് പോപ്പുലര്‍ ഫ്രണ്ടിന് സംസ്ഥാനത്ത് ഏറ്റവുമധികം വേരോട്ടമുള്ളത്. ഇസ്ലാമിക വത്കരണത്തിന്റെ മറ്റൊരു ഉപാധിയായി ലൗ ജിഹാദ് വ്യാപകമാക്കാനും ഇവര്‍ പദ്ധതിയിടുന്നു. സവര്‍ണ ക്രൈസ്തവ, ഹിന്ദു പെണ്‍കുട്ടികളെ പരമാവധി വലയില്‍ വീഴ്ത്തി വിവാഹം ചെയ്ത് തീവ്രവാദത്തിനും മയക്കുമരുന്ന് കടത്തിനും ഉപയോഗിക്കാനും ഇവര്‍ പദ്ധതിയിടുന്നു.

ജോലിയ്ക്കും ഉപരിപഠത്തിനും ഏറ്റവും വീടുവിട്ടുപോകുന്നത് സിറിയന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണെന്നും ഇവരെ പണവും പ്രലോഭനവും ഭക്ഷണവും നല്‍കി വലയില്‍ വീഴ്ത്താനുമായിരുന്നു മറ്റൊരു പ്രധാന അജണ്ട. ഇത്തരത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ആയിരത്തോളം ക്രൈസ്തവ പെണ്‍കുട്ടികളെയും എഴുന്നൂറ് ഹിന്ദു പെണ്‍കുട്ടികളെ ഇവര്‍ വലയില്‍ വീഴ്ത്തി. ലൗ ജിഹാദ് പരമാവധി വ്യാപിപ്പിക്കുക മാത്രമല്ല വിവാഹശേഷം ഇവരുടെ സ്വത്തുവകകള്‍ വാങ്ങിയെടുക്കുകയെന്നതും പോപ്പുര്‍ ഫ്രണ്ടിന്റെ പ്രധാന അജണ്ടയായിരുന്നു. സദ്യകളും പാര്‍ട്ടികളും നടത്തി ഭക്ഷണത്തിലൂടെയും പാനീയങ്ങളിലൂടെയും മയക്കു മരുന്ന് നല്‍കി ഇവരെ വറുതിയിലാക്കുന്നതും ഇതേ സംഘത്തിന്റെ പ്രധാന അജണ്ടയാണ്.

ക്രൈസ്തവര്‍ സഹിഷ്ണുതയുള്ള ജാതിയാണെന്നും അവരെ ഭീഷണിപ്പെടുത്തിയും കായികമായും നേരിട്ടാല്‍ തിരിച്ചടിക്കില്ലെന്നുമാണ് ഇവര്‍ നിരീക്ഷിച്ചത്. ക്രൈസ്തവ പുരോഹിതര്‍ ക്ഷമിക്കാന്‍ മാത്രം പഠിപ്പിക്കുന്നവരാണെന്നും അക്രമിച്ചാല്‍ തിരിച്ചടിക്കില്ലെന്നുമുള്ള ലഘുലേഖകളും ഇവരുടെ ഇടയില്‍ പ്രചരിച്ചിരുന്നു. ഇതിനു മുന്നോടിയായാണ് ലൗ ജിഹാിദിനും നാര്‍ക്കോട്ടിക് ജിഹാദിനും എതിരേ സംസാരിച്ച പാലാ ബിഷപ്പിനെ ബിഷപ്‌സ് ഹൗസിനു മുന്‍പിലെത്തി ഭീഷണിപ്പെടുത്തിയത്.

കേരളത്തില്‍ വന്‍തോതില്‍ മയക്കുമരുന്ന് എത്തിച്ചശേഷം നൂറിലേറെ ഇടങ്ങളില്‍ ഇതോടകം മയക്കുമരുന്ന് പാര്‍ട്ടികള്‍ നടത്തി ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി. ഇന്നേ വരെ ഒരിടത്തും ഒരു മുസ്ലീം പെണ്‍കുട്ടിയും മയക്കുമരുന്ന് സംഘത്തിന്റെ വലയിലും ഇത്തരം ആഘോഷ പാര്‍ട്ടികളിലും വീണിട്ടില്ലെന്നും പോലീസ് പറയുന്നു. കേരളത്തില്‍ ഓരോ ദിവസവും എത്തുന്ന അനധികൃത സ്വര്‍ണം പോപ്പുലര്‍ ഫ്രണ്ട് ആയുധം വാങ്ങാനും തീവ്രവാദം പ്രചരിപ്പിക്കാനും പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

 

ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളെ സ്വര്‍ണാഭരണങ്ങളും മോടിയേറിയ വസ്ത്രവും സൗന്ദര്യ വര്‍ധന സാമഗ്രികളും അത്തര്‍ പോലുള്ള സാധനങ്ങളും നല്‍കി വീഴ്ത്താനും ഇവര്‍ക്ക് പ്രത്യേകം സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി ശാരീരികമായി ദുരുപയോഗിക്കുന്നതും അടുത്ത ഘട്ടമായി വേശ്യവൃത്തിയിലേക്കും മയക്കുമരുന്ന് വ്യാപാരത്തിലേക്കും വിനിയോഗിക്കുന്നതും പതിവായിരുന്നു.

ദളിത് പിന്നോക്ക വിഭാഗങ്ങളെ പണം നല്‍കിയാല്‍ ജാതി മാറ്റാമെന്നും ആദ്യഘട്ടത്തില്‍ അവരുടെ പ്രശ്‌നങ്ങളില്‍ സഹകാരികളായി കൂടെ നില്‍ക്കാനുമുള്ള തന്ത്രമായിരുന്നു മറ്റൊരു അജണ്ട. സക്കാത്ത് എന്ന പേരില്‍ ഓരോ മുസല്‍മാനും വരുമാനത്തിന്റെ ഒരു പങ്ക് പോപ്പുലര്‍ ഫ്രണ്ടിന് നല്‍കുന്ന പദ്ധതി കുറേക്കാലമായി നിലവിലുണ്ട്. സക്കാത്ത് സദ്കര്‍മത്തിനെന്ന പേരില്‍ വാങ്ങിയശേഷം ചില മതനേതാക്കള്‍ വഴിയാണ് പണം പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിഡന്‍ ഓപ്പറേഷനുകള്‍ക്ക് വിനിയോഗിച്ചിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (37 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (43 minutes ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (53 minutes ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (1 hour ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (2 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (3 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (3 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (3 hours ago)

Malayali Vartha Recommends