ഏറ്റവും കൂടുതൽ കേരളത്തിൽ ഭയക്കേണ്ടത് കമ്മ്യൂണിസവും ഇസ്ലാമുമാണെന്നും സംഘികളെ ഭയക്കേണ്ടതില്ലെന്നും സി രവിചന്ദ്രൻ; ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് സംഘപരിവാറിന് കുഴലൂതുന്ന മുസ്ലിമോഫോബിയ കടത്തി വിടുന്ന നാസ്തിക ബാനർ നെറ്റിയിലൊട്ടിച്ച വിവർത്തന മനുഷ്യരെ കൂടിയാണ്; എല്ലാ മതവും മത രാഷ്ട്രീയവും നാടിനാപത്താണ്; വിമർശനവുമായി ജസ്‌ല മാടശേരി

ഏറ്റവും കൂടുതൽ കേരളത്തിൽ ഭയക്കേണ്ടത് കമ്മ്യൂണിസവും ഇസ്ലാമുമാണെന്നും സംഘികളെ ഭയക്കേണ്ടതില്ലെന്നും സി രവിചന്ദ്രൻ. ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് സംഘപരിവാറിന് കുഴലൂതുന്ന മുസ്ലിമോഫോബിയ (ഇസ്ലാമോഫോബിയ അല്ല )കടത്തിവിടുന്ന നാസ്തിക ബാനർ നെറ്റിയിലൊട്ടിച്ച വിവർത്തന മനുഷ്യരെ കൂടിയാണ് .. ഫാസിസം സ്വതന്ത്ര ചിന്തയിലൂടെ കടത്തി വിടുന്ന മനുഷ്യരെ .. വിമർശനവുമായി ജസ്‌ല മാടശേരി. ജസ്‌ലയുടെ വാക്കുകൾ ഇങ്ങനെ;
ഏറ്റവും കൂടുതൽ കേരളത്തിൽ ഭയക്കേണ്ടത് കമ്മ്യൂണിസവും ഇസ്ലാമുമാണെന്നും സംഘികളെ ഭയക്കേണ്ടതില്ലെന്നും സി രവിചന്ദ്രൻ . വേറെന്തെങ്കിലും . ഇച്ചിരി ചൂടുവെള്ളത്തിൽ കുളിച്ചാൽ പ്രശ്നമുണ്ടോ. RSS വിചാരധാരയിലെ - Page 316 മുതൽ 318 വരെ വെറുതെ ഒന്ന് വായിച്ചു നോക്കുക . Internal Enemies നെ കുറിച്ച് പറയുന്ന ഭാഗം .
വ്യക്തം . കൃത്യം .. കൂടുതൽ ഒന്നുംപറയേണ്ടതില്ലല്ലോ .. വിവേകമുള്ള മനുഷ്യരെ നിങ്ങളോടു what an irony jii ഒന്ന് പറയുന്നു .. ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് സംഘപരിവാറിന് കുഴലൂതുന്ന മുസ്ലിമോഫോബിയ (ഇസ്ലാമോഫോബിയ അല്ല )കടത്തിവിടുന്ന നാസ്തിക ബാനർ നെറ്റിയിലൊട്ടിച്ച വിവർത്തന മനുഷ്യരെ കൂടിയാണ് ..
ഫാസിസം സ്വതന്ത്ര ചിന്തയിലൂടെ കടത്തി വിടുന്ന മനുഷ്യരെ .. എല്ലാ മതവും മത രാഷ്ട്രീയവും നാടിനാപത്താണ് note :സംഘപരിവാറിന് സംസ്ഥാനം മാറുന്നതിനനുസരിച് മൈൽഡ് ആശയമുള്ളത് അറിയില്ലായിരുന്നു.
https://www.facebook.com/Malayalivartha


























