Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌

കോട്ടയം പാക്കിൽ പവർ ഹൗസ് റോഡിൽ സ്വകാര്യ ബസിൽ നിന്ന് സ്‌കൂൾ വിദ്യാർത്ഥി മുഖമടിച്ച് റോഡിൽ തെറിച്ചു വീണ സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർ മനീഷ് അറസ്റ്റിൽ; തിങ്കളാഴ്ച ഡ്രൈവറോട് ഹാജരാകാൻ നിർദേശം

08 OCTOBER 2022 05:08 PM IST
മലയാളി വാര്‍ത്ത

More Stories...

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി  

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....

കോട്ടയം പാക്കിൽ പവർ ഹൗസ് റോഡിൽ സ്വകാര്യ ബസിൽ നിന്ന് സ്‌കൂൾ വിദ്യാർത്ഥി മുഖമടിച്ച് റോഡിൽ തെറിച്ചു വീണ സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർ മനീഷ് അറസ്റ്റിലായി. തെറിച്ച് വീണ കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചിങ്ങവനം പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ബസ് പിടിച്ചെടുത്തതായി എസ്ഐ അനീഷ്കുമാർ അറിയിച്ചു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നു കോട്ടയം ആർടിഒ വ്യക്തമാക്കി. തിങ്കളാഴ്ച ഡ്രൈവറോട് ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു.

കുട്ടിയെ സ്‌കൂൾ ബസിൽ നിന്ന് റോഡിലേയ്ക്കു തള്ളിയിട്ടതാണ് എന്ന ആരോപണമാണ് നാട്ടുകാർ ഉയർത്തുന്നത്. എന്നാൽ, ബസിൽ നിന്ന് റോഡിലേയ്ക്കു കുട്ടി ചാടിയിറങ്ങിയതാണ് എന്നാണ് ബസ് അധികൃതരുടെ വിശദീകരണം. പാക്കിൽ പന്നിമറ്റം റോഡിൽ പവർഹൗസ് റോഡിൽ വെള്ളിയാഴ്ചമായിരുന്നു കേസിനാസ്പദമായമായ സംഭവം.

വൈകിട്ട് നാലു മണിയോടെ ബുക്കാന സ്‌കൂളിലെ വിദ്യാർത്ഥിയായ കുട്ടി ചിപ്പി എന്ന സ്വകാര്യ ബസിൽ വരികയായിരുന്നു. പാക്കിൽ ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിൽ ബസിൽ നിന്നും പവർഹൗസ് ഭാഗത്ത് ഇറങ്ങുന്നതിനായി ഈ കുട്ടി മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, ഈ സ്റ്റോപ്പിൽ നിർത്താതിരിക്കാൻ ബസിൽ നിന്നും കുട്ടിയെ റോഡിലേയ്ക്കു തള്ളിയിടുകയായിരുന്നു എന്ന ഗുരുതരമായ ആരോപണമാണ് ചിപ്പി എന്ന ബസ് ജീവനക്കാർക്ക് എതിരെ നാട്ടുകാർ ഉന്നയിക്കുന്നത്.

റോഡിൽ മുഖമടിച്ച് വീണ കുട്ടിയുടെ മുൻ നിരയിലെ പല്ലുകൾ തെറിച്ചു പോയി. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കുട്ടിയെ സമീപത്തെ കടയുടെ മുന്നിലേയ്ക്കു മാറ്റിയിരുത്തി. തുടർന്ന് പ്രഥമ ശുശ്രൂഷകൾ നൽകിയ ശേഷം ആശുപത്രിയിലേയ്ക്കു മാറ്റി. എന്നാൽ, സ്വകാര്യ ബസിൽ നിന്ന് കുട്ടി റോഡിലേയ്ക്കു ചാടുകയായിരുന്നു എന്ന വാദമാണ് ചിപ്പി എന്ന ബസിലെ ജീവനക്കാർ ഉയർത്തുന്നത്. കുട്ടിയെ ആരും തള്ളിയിട്ടിട്ടില്ലെന്നും കുട്ടി സ്വയം ചാടിയതാണ് എന്നും ഇവർ വാദം ഉന്നയിക്കുന്നു.

എന്നാൽ, സ്വകാര്യ ബസുകൾക്ക് ഡോർ നിർബന്ധമാണ്. എന്നാൽ ജീവനക്കാരുടെ വാദം അംഗീകരിച്ചാൽ സ്വകാര്യ ബസിന് ഡോറുണ്ടായിരുന്നില്ലെന്നു വേണം കരുതാൻ. സ്വകാര്യ ബസിൽ നിന്നും പുറത്തേയ്ക്കു തെറിച്ചു വീണ കുട്ടി വീണത് പിൻ തിരിഞ്ഞാണ്. ഈ സാഹചര്യത്തിൽ കുട്ടിയെ ബസിനുള്ളിൽ നിന്നും തള്ളിയിട്ടതിന്റെ ലക്ഷണമാണ് കാണുന്നത്. സ്വകാര്യ ബസ് അമിത വേഗത്തിലായിരുന്നു താനും. കുട്ടി ബസിൽ നിന്ന് വീണതാണെങ്കിൽ ബസ് നിർത്തി വിവരം എന്താണ് എന്നു തിരക്കാനോ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനോ ബസ് ജീവനക്കാർ തയ്യാറായില്ലെന്നാണ് ലഭിക്കുന്ന വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (10 minutes ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (17 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (25 minutes ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (42 minutes ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (58 minutes ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (1 hour ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (1 hour ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (1 hour ago)

ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം  (1 hour ago)

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (2 hours ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (2 hours ago)

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....  (2 hours ago)

തലസ്ഥാന നഗരിയിൽ ശക്തമായ പൊടിക്കാറ്റ്... വിമാന സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യത  (3 hours ago)

52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം നിലവിൽ വന്നു...   (3 hours ago)

വ്യവസായശാലകളിലെ ശബ്‌ദമലിനീകരണം 20 ഡെസിബെൽ വരെ ശബ്‌ദം കുറയ്ക്കുന്ന സാങ്കേതികവിദ്യയുമായി എംഐടി-ഡബ്ല്യുപിയു ഗവേഷകർ  (3 hours ago)

Malayali Vartha Recommends