ഈ ഫോട്ടോ എടുക്കരുത്ത്.... പൊട്ടിത്തെറിച്ച് അനുഷ്‌ക... മകളുമൊത്ത് വിമാനത്താവളത്തില്‍ എത്തിയതായിരുന്നു അനുഷ്‌കയും കോലിയും... സ്‌ട്രോളറില്‍ ഇരിക്കുന്ന മകളുടെ ചിത്രം പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട അനുഷ്‌ക ദേഷ്യത്തോടെ അരുതെന്ന് ആംഗ്യം കാണിക്കുകയായിരുന്നു...

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മക്കും2021 ജനുവരി 11-നാണ് വാമിക ജനിക്കുന്നത്.ജനിച്ച് ഇന്നുവരെയും കുഞ്ഞിന്റെ സ്വാകാര്യത കണക്കിലെടുത്ത്.ഇരുവരും മകളുടെ മുഖം വരുന്ന രീതിയിൽ ചിത്രങ്ങൾ പങ്കുവയ്ക്കാറില്ല.ഇപ്പോഴിതാ മകളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍മാരോട് അനുഷക ദേഷ്യപ്പെടുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്മകളുമൊത്ത് വിമാനത്താവളത്തില്‍ എത്തിയതായിരുന്നു അനുഷ്‌കയും കോലിയും.
സ്‌ട്രോളറില്‍ ഇരിക്കുന്ന മകളുടെ ചിത്രം പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട അനുഷ്‌ക ദേഷ്യത്തോടെ അരുതെന്ന് ആംഗ്യം കാണിക്കുകയായിരുന്നു. വാമികയുടെ ചിത്രമല്ല എടുക്കുന്നതെന്ന് ഫോട്ടോഗ്രാഫര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. മകളെ കാറിലേക്ക് മാറ്റിയശേഷം ഇരുവരും ഫോട്ടോക്ക് പോസ് ചെയ്യുകയം ചെയ്തു.
https://www.facebook.com/Malayalivartha





















