Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കേരള രാഷ്ട്രീയത്തിൽ വമ്പൻ ബോംബുകൾ ഇട്ടു പൊട്ടിച്ച ശേഷം ദില്ലിയിലേക്ക് കുതിച്ച് ഗവർണർ; വിസിമാരുടെ വിശദീകരണത്തിനായി കാത്ത് രാജ്ഭവൻ; വിശദീകരണം വന്നാൽ 11 വിസിമാരെ പുറത്താക്കും?

26 OCTOBER 2022 10:24 AM IST
മലയാളി വാര്‍ത്ത

കേരള രാഷ്ട്രീയത്തിൽ വമ്പൻ ബോംബുകൾ ഇട്ടു പൊട്ടിച്ച ശേഷം ദില്ലിയിലേക്ക് കുതിച്ച് ഗവർണർ. അദ്ദേഹം ദില്ലിയിൽ എത്തിയിരിക്കുകയാണ്. യാത്രയുടെ ലക്ഷ്യം എന്താണ് എന്ന കാര്യത്തിൽ അറിവില്ല. സംസ്ഥാന സർക്കാരുമായി പരസ്യപ്പോര് തുടരുന്നതിനിടയിലാണ് അദ്ദേഹം ദില്ലിയിലേക്ക് പോയിരിക്കുന്നത്. വിസി ചാൻസിലർ പോരിൽ ഇത് വരെ ഒരു അയവ് വന്നിട്ടില്ല. വിസിമാരുടെ വിശദീകരണത്തിനായി കണ്ണും നട്ട് കാത്തിരിക്കുകയാണ് രാജ്ഭവൻ .

വിസിമാരുടെ വിശദീകരണം വന്നാലുടൻ വിസിമാരെ പുറത്താക്കുക എന്ന ലക്ഷ്യമാണ് ഗവർണർക്ക് ഉള്ളത്. എന്തായാലൂം വിസിമാരുടെ പദവി തുലാസിലാണ് എന്നവസ്ഥയിലാണ് ഇപ്പോഴുള്ളത്. 11 വിസിമാരുടെ വിശദീകരണമാണ് രാജ്ഭവന് അറിയേണ്ടുന്നത്. ഈ വിശദീകരണം വന്നാൽ മാത്രമേ അടുത്ത നടപടിയിലേക്ക് രാജ്ഭവൻ കടക്കുകയുള്ളൂ. അക്ഷരാർത്ഥത്തിൽ വിസിമാരെ പുറത്താക്കാൻ ഊഴം കാത്തിരിക്കുകയാണ് രാജ്ഭവൻ എന്നതാണ് വസ്തുത.

ഗവർണർ ദില്ലിയിൽ നിന്നും തിരിച്ച് എത്തുമ്പോൾ അടുത്ത അങ്കം എന്താണ് എന്നതും കാത്തിരുന്ന് കാണേണ്ടുന്ന കാര്യം തന്നെയാണ്. അതേസമയം സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നു ഗവർണറെ മാറ്റാൻ സർക്കാർ തയ്യാറെടുപ്പുതുടങ്ങി. ഓർഡിനൻസ് ഇറക്കാനാണ് ധാരണ. ബുധനാഴ്ചത്തെ ക്യാബിനറ്റ് യോഗത്തിൽ ഓർഡിനൻസ് പരിഗണിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

ചാൻസലർ പദവിയിൽനിന്ന്‌ ഗവർണറെ നീക്കുന്നതിനെക്കുറിച്ച് സർക്കാർ കഴിഞ്ഞദിവസം നിയമവിദഗ്ധരുമായി കൂടിയാലോചിച്ചിരുന്നു. ഇതിനുപിന്നാലെ, സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥസംഘം ഓർഡിനൻസിനായുള്ള തയ്യാറെടുപ്പും തുടങ്ങി. ഒമ്പതു സർവകലാശാലകളിലെ വി.സി.മാരോട് രാജിവെക്കാൻ നിർദേശിച്ച് ഗവർണർ അത്യസാധാരണ നടപടിയിലേക്കു കടന്നതോടെ ഇനി വൈകിക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (20 minutes ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (32 minutes ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (44 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (1 hour ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (1 hour ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (2 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (6 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (6 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (6 hours ago)

Malayali Vartha Recommends