Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സെപ്റ്റംബർ 13ന് രാജ്ഭവൻ പരിശോധിച്ച് ഒപ്പിട്ട് സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ ഇടത് സർക്കാർ വി.സി നിയമനത്തിൽ യു.ജി.സി ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും സേർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ വെച്ചത് നിയമപരമാണെന്നുമാണ് കേരള ഗവർണർ ; സുപ്രീംകോടതിയിൽ എടുത്ത നിലപാടിനും കൊടുത്ത സത്യവാങ്മൂലത്തിനും എതിരായുള്ള നിലപാട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചത് എന്തിന് ?

26 OCTOBER 2022 11:06 AM IST
മലയാളി വാര്‍ത്ത

ഒടുവിൽ വീണ്ടും മലക്കം മറിഞ്ഞ് ഗവർണർ. കേരളത്തിലെ വൈസ് ചാൻസലർ നിയമന വിഷയത്തിൽ സുപ്രീംകോടതിയിൽ ഗവർണറുടെ നിലപാട് നടുക്കുന്നതാണ്.ഇടത് സർക്കാറിന് അനുകൂലമായിട്ടുള്ള നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. സുപ്രീംകോടതിയിൽ എടുത്ത നിലപാടിനും കൊടുത്ത സത്യവാങ്മൂലത്തിനും എതിരായുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

എ.പി.ജെ അബ്ദുൽ കലാം സർവകലാശാല കേസിൽ സെപ്റ്റംബർ 13ന് രാജ്ഭവൻ പരിശോധിച്ച് ഒപ്പിട്ട് സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ ഇടത് സർക്കാർ വി.സി നിയമനത്തിൽ യു.ജി.സി ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും സേർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ വെച്ചത് നിയമപരമാണെന്നുമാണ് കേരള ഗവർണർ ബോധിപ്പിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

മാത്രമല്ല മറ്റൊരു നിർണായകമായ കാര്യം ഗവർണർ ആവശ്യപ്പെട്ടിരിക്കുകയാണ്. അതായത് ഇടത് സർക്കാർ എ.പി.ജെ അബ്ദുൽ കലാം വാഴ്സിറ്റിയിൽ രാജശ്രീയെ വി.സിയായി നിയമിച്ചതിനെതിരെ ശ്രീജിത് സമർപ്പിച്ച ഹരജി തള്ളണമെന്നാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. രണ്ടാം എതിർകക്ഷി എന്ന നിലയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലുടെ സുപ്രീംകോടതിയിൽ ബോധിപ്പിച്ചതിൽ നിന്നും നേർവിപരീതമാണ് ഗവർണർ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിച്ചത് എന്നതും അമ്പരപ്പിക്കുന്നതാണ്.

ഗവർണർക്ക് വേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്ര കുമാർ ഢോഡാവത്ത് ഐ.എ.എസ് രാജ് ഭവൻ ഡെപ്യൂട്ടി സെക്രട്ടറി ആർ.കെ മധുവിന്റെ ഒപ്പോടു കൂടി ഇക്കഴിഞ്ഞ സെപ്റ്റംബർ 13നാണ് എ.പി.ജെ അബ്ദുൽകലാം സർവകലാശാല കേസിൽ മറുപടി കൊടുത്തത്. 2010ലെ യു.ജി.സി നിയന്ത്രണങ്ങളിലെ വ്യവസ്ഥയനുസരിച്ച് 2013ൽ കൊണ്ടുവന്ന രണ്ടാം ഭേദഗതി അടിസ്ഥാനമാക്കിയാണെങ്കിൽ വൈസ് ചാൻസലർമാരെ കണ്ടെത്താനുള്ള സേർച്ച് കമ്മിറ്റി ബന്ധപ്പെട്ട സർവകലാശാലകളുടെ നിയമപ്രകാരം ഉണ്ടാക്കാം എന്ന് ഗവർണർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്. ചീഫ് സെക്രട്ടറിയെ സേർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ ഇടത് സർക്കാർ നടപടിയെയും ഗവർണർ ന്യായീകരിച്ചിരിക്കുന്നു എന്നതാണ് നിർണായകമായ കാര്യം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (18 minutes ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (30 minutes ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (42 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (1 hour ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (1 hour ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (2 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (6 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (6 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (6 hours ago)

Malayali Vartha Recommends