Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സ്വപ്നയെ ട്രൈ ചെയ്യാന്‍ മന്ത്രിമാര്‍ക്ക് സിഗ്നല്‍ നല്‍കിയത് ശിവങ്കര്‍; നിങ്ങളറിഞ്ഞോ കമ്മികളെ മന്ത്രിക്കോഴികളെ വലിച്ചുകീറി അഞ്ജു പാര്‍വ്വതി

26 OCTOBER 2022 08:04 PM IST
മലയാളി വാര്‍ത്ത

ഒരുനാള്‍ കേരളം മുഴുവന്‍ കള്ളക്കടത്തുകാരിയെന്ന് ആഘ്രോഷിച്ച സ്വപ്‌ന ഇന്ന് പറയുന്ന ഓരോ വാക്കുകള്‍ക്കും വെളിപ്പെടുത്തലുകളും. അവരെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുന്ന കുറിപ്പുകള്‍ക്കുംമൊക്കെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അന്ധമായ കമ്യൂണിസ്റ്റ് വിശ്വാസികളൊഴികെയുള്ളവര്‍ സ്വപ്‌ന പറയുന്നതില്‍ കഴമ്പുണ്ട് എന്ന് വിശ്വസിക്കുന്നവരാണ്. അവര്‍ പുറത്തുവിടുന്ന ഓരോ തെളിവുകള്‍ തന്നെയാണ് അതിന് കാരണം.

വാക്ക് മനസിലും മനസ് വാക്കിലും ഉണ്ടായിരിക്കണം. അതാണ് ധര്‍മ്മം. സത്യവും ധര്‍മ്മവും തൊട്ടു തീണ്ടാത്ത വെറും എരപ്പാളിത്തരം മാത്രം മുഖമുദ്രയാക്കിയ ഈ ഇടതു പ്രസ്ഥാനക്കാരെ നയിക്കുന്നവരെ പച്ചക്ക് തുണിയുരിഞ്ഞ് വലിച്ചു കീറി വെയിലത്ത് ഇട്ടിരിക്കുകയാണ് ഈ സ്ത്രീ ജന്മം. അതിനവര്‍ ഒരുപാട് തീഷ്ണമായ അനുഭവങ്ങളിലൂടെയും അധാര്‍മ്മിക വഴികളിലൂടെയും പലര്‍ക്കും ഉപാധിയായി സഞ്ചരിച്ചു. അതിനൊക്കെ പ്രായശ്ചിത്തമായും വിവരംകെട്ട നീചന്മാരുടെ അന്തകനായും അവര്‍ തെളിഞ്ഞുതന്നെ നിലക്കുന്നു. ഇതിനേക്കാളും നഗ്‌നയായവര്‍ ഇവിടത്തെ മതിലു പണിഞ്ഞ, പ്രത്യേക കമാനം പണിഞ്ഞവട്ടപ്പൊട്ടുകാരും കൂടെപ്പാടുന്ന വീരാംഗനകളും ആണ്. എത്രതന്നെ പ്രതിരോധിച്ചാലും നാണം മറക്കാന്‍ ഒരു നൂലുപോലുമില്ലാതെ ഈ അംഗനകള്‍ നിരന്നു നില്ക്കുന്നു. കഷ്ടം കഷ്ടം കഷ്ടം?????? സ്വപ്നയെ പിന്തുണച്ചുകൊണ്ട്. അഞ്ജു പാര്‍വ്വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിന് താഴെ വന്ന കമന്റാണ് നേരത്തേ പറഞ്ഞത്.

ഇതിനേക്കാള്‍ പവര്‍ഫൂള്‍ ആയിട്ടാണ് സ്വപ്‌നയെക്കുറിച്ചുള്ള അഞ്ജു പാര്‍വ്വതിയുടെ പോസ്റ്റ്. സ്വപ്നയെ പിന്തുണയ്ക്കാത്ത ഇടത് സ്ത്രീകളിടെ മനോഭാവം പൊളിച്ചടുക്കുകയാണ് അഞ്ജു പാര്‍വ്വതി

'Always be a firstrate version of yourself, instead of a secondrate version of somebody else.' Judy Garland
സ്വപ്ന സുരേഷ് എന്ന ഇന്നിന്റെ യഥാര്‍ത്ഥ പോരാളി സ്ത്രീയെ ഒരുപക്ഷേ ഏറ്റവും സ്വാധീനിച്ചിട്ടുള്ള വരികളാവാം മുകളില്‍ സൂചിപ്പിച്ചത്. Selfrealisation നേക്കാള്‍ വലിയൊരു പാഠം മറ്റെന്താണുള്ളത് അല്ലേ? എല്ലാ അര്‍ത്ഥത്തിലും ഒരു പോരാളി തന്നെയാണ് സ്വപ്നthe real survivor. ഇടതിടങ്ങളില്‍ നിന്നുള്ള me too വിന് വാരിക്കോരി പരിഗണനയും സപ്പോര്‍ട്ടും കൊടുക്കുന്ന, പെണ്ണിന്റെ വാക്കിനപ്പുറത്ത് ഒന്നുമില്ല തെളിവ് എന്ന് സരിതമൊഴികള്‍ക്ക് വിശ്വാസ്യതയേകിയ അന്തം അന്തിണികള്‍ക്ക് സ്വപ്ന സുരേഷ് എന്ന പേരിനോട്, അവരിലെ സ്ത്രീയോട് അയിത്തമാണ്. കാരണമുണ്ട് അവരിതുവരെ കണ്ടു പരിചയിച്ച, പിന്തുണച്ച ഫേക്കിസമല്ല സ്വപ്ന സുരേഷ്.

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം രണ്ടാമതും വിവാഹിതയായ ഒരു സ്ത്രീക്ക് രാഷ്ട്രീയം നോക്കി മാത്രം സപ്പോട്ട നല്കുന്നതാണല്ലോ ഇടതിടങ്ങളിലെ സ്ത്രീബോധം. ജയശങ്കര്‍ എന്ന രണ്ടാം ഭര്‍ത്താവിന്റെ പിടിപ്പുകേട് കൊണ്ട് , അയാളുടെ അറിവോടെ തന്നെ ശിവശങ്കര്‍ എന്ന മനുഷ്യനുമായി തുടങ്ങിയ ബന്ധം വച്ച് സ്വപ്നയെ മാത്രം പിഴയായി കാണുന്ന ബുദ്ധിജീവി വര്‍ഗ്ഗം നല്ല ഒരു കുടുംബമുള്ള ശിവശങ്കര്‍ കുടുംബം മറന്ന് കാണിച്ച ഊളത്തരത്തിനെ കണ്ടില്ലെന്നു നടിക്കുന്നുണ്ട്. ശിവശങ്കര്‍ എന്ന ഭൂലോകഫ്രോഡിനെ വിശ്വസിച്ചുവെന്നതാണ് സ്വപ്നയ്ക്ക് പറ്റിയ ഏറ്റവും വലിയ പിഴവ്. ആ ഒരു പിഴവിന് അവര്‍ക്ക് കൊടുക്കേണ്ടി വന്നത് അവരുടെ ജീവിതം തന്നെയാണ്.

ജോലി നഷ്ടമായ അവസ്ഥയില്‍ നില്ക്കുന്ന ഒരു സ്ത്രീക്ക് , അതും ജോലിക്ക് പോവാത്ത ഒരു ഭര്‍ത്താവിനെ കൂടി പോറ്റേണ്ടി വരുന്ന ഒരുവള്‍ക്ക് ഒരൊറ്റ ഫോണ്‍കോള്‍ കൊണ്ട് ഏറ്റവും പ്രസ്റ്റീജിയസ് ആയ ജോലി നല്കിയ ആളോട് ( ദുബായില്‍ അടിച്ചു പൊളിച്ചു ജീവിച്ചു ശീലിച്ച യുവതിക്ക് ഇടയ്ക്ക് നഷ്ടമായ എല്ലാ csoy ലൈഫും തിരികെ കിട്ടുമ്പോള്‍ ) തോന്നുന്ന അടുപ്പം അവര്‍ക്ക് ശിവശങ്കറോട് തോന്നി. ആ അടുപ്പം വച്ച് ശാരീരികമായ ലഃുഹീശമേശേീി തുടങ്ങിയത് ശിവശങ്കറാണ്. തുല്യനീതിക്ക് മതിലുകെട്ടിയ ടീമുകള്‍ക്ക് ഈ വിഷയത്തിലൊക്കെ സ്വപ്ന മാത്രമാണ് തെറ്റുകാരി . ഒടുവില്‍ അവരെകൊണ്ട് രാഷ്ട്രീയ മുതലെടുപ്പും അയാള്‍ നടത്തി. തനിക്കൊപ്പമുള്ള രാഷ്ട്രീയ മേലാളന്മാര്‍ക്ക് അവരെ കുറിച്ച് ' വേണമെങ്കില്‍ ട്രൈ ചെയ്‌തോ ' എന്നൊരു സൂചനയും നല്കി. അതുകൊണ്ടായിരിക്കുമല്ലോ ഒന്നാം പിണറായി മന്ത്രിസഭയിലെ കേമന്മാര്‍ വലയെറിഞ്ഞു നോക്കിയത്. ശരിക്കും സ്വപ്ന ഒരു ഇര തന്നെയാണ്.

ശിവശങ്കര്‍ എന്ന വന്ദ്യവയോധികനായ കാമുകനില്‍ അടിയുറച്ച വിശ്വാസവും സ്‌നേഹവും സ്വപ്നയ്ക്ക് ഉണ്ടായതിനാലാണ് മറ്റിതര മന്ത്രി പ്രലോഭനങ്ങളില്‍ അവര്‍ വീഴാതിരുന്നത്. തീര്‍ത്തും വഴിപിഴച്ച ഒരു സ്ത്രീയായിരുന്നു അവരെങ്കില്‍ രാമനും ന്യൂട്ടനും കടകവും ഒക്കെ എറിഞ്ഞ വലയില്‍ അവര്‍ കൊത്തിയേനേ. തനിക്ക് പറ്റിയ ചതിവും പിഴവും തിരിച്ചറിഞ്ഞിട്ടും മിണ്ടാതെയിരിക്കാനുള്ള മാന്യത അവര്‍ കാട്ടി. തന്നെ കുടുക്കിയവന്‍ നൈസായിട്ട് സ്വയം വെള്ളപൂശി അശ്വത്ഥാമാവിന്റെ ആന വഴി വിശുദ്ധനായ വേളയില്‍ അവര്‍ എല്ലാം വിളിച്ചുപറഞ്ഞു. ചിത്രവധമെന്ന നാടകമൊരുക്കി സ്വന്തമായി രൂപക്കൂട് പണിഞ്ഞ് അതിനകത്തിരിക്കാന്‍ ശ്രമിച്ച മുന്‍ സ്പീക്കറെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തി വധിച്ചു. ഇത് കണ്ട കടകംപള്ളി ഭയന്ന് ' കൊടിയ യാതനകളനുഭവിച്ച സ്ത്രീയോട് ' യുദ്ധത്തിനില്ലെന്ന് പറഞ്ഞ് മണ്ടിയൊളിച്ചു. കാരണം അവര്‍ക്കറിയാം സ്വപ്നസുരേഷ് അവരേക്കാളിലും വിശുദ്ധ ആണെന്ന്!!

ഇവിടെ വലിയ രീതിയില്‍ ലൈംഗിക ചൂഷണം അഥവാ sexual exploitation നടന്നിട്ടുണ്ട്. ശിവശങ്കറുമായിട്ടുള്ള ബന്ധം സ്വപ്ന അറിഞ്ഞ് നടന്നതാണെങ്കില്‍ മറ്റ് മൂവരും exploit ചെയ്യാന്‍ ശ്രമിക്കുകയും അതിനവര്‍ തയ്യാറല്ലാത്തതിനാല്‍ നടക്കാത്തതുമാണ്. നിലാവത്ത് അഴിച്ചുവിട്ട കോഴിയായ സിവിക് ചന്ദ്രനെ നഖശിഖാന്തം എതിര്‍ത്ത സകലമാന വട്ടപ്പൊട്ടിസ്റ്റുകളും ഇതുവരെ കമാന്ന് ഒരക്ഷരം മിണ്ടിയിട്ടില്ല. നമ്മുടെ നികുതിപ്പണം തിന്നു കൊഴുത്ത് എല്ലിന്റെയിടയില്‍ കയറിയപ്പോള്‍ കോഴിത്തരം പത്തിവിടര്‍ത്തിയാടിയ മുന്‍ സ്പീക്കറും മുന്‍മന്ത്രിമാരും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നടത്തിയത് അധികാരദുര്‍വിനിയോഗം തന്നെയാണ്.
സിപിഎം എന്ന politically intellect but action wise completely fake ആയ പാര്‍ട്ടി പ്രതിരോധത്തില്‍ ആവുമ്പോഴൊക്കെ ഇവിടുത്തെ സാംസ്‌കാരിക നായകരും സോ കോള്‍ഡ് ഫെമിനിസ്റ്റുകളും തല്‍ക്കാലത്തേക്ക് പൊളിറ്റിക്കല്‍ കറക്ടനെസ്സും സ്ത്രീ വിരുദ്ധതയും ബോഡി ഷെയിമിങ്ങും മൊത്തത്തിലങ്ങ് പൊതിഞ്ഞെടുത്ത് AKG സെന്ററിലെ കിണറ്റിലെടുത്തെറിയാറുണ്ട്. ഹിപ്പോക്രാസിയില്‍ ബിരുദമെടുത്തവരാണ് കേരളത്തിലെ സാംസ്‌കാരിക നായകരും സ്ത്രീപക്ഷവാദികളുമെങ്കില്‍ ഇവരുടെ ഇരട്ടത്താപ്പ് എന്താണെന്ന വിഷയത്തില്‍ ഡോക്ടറേറ്റ് എടുത്തതാണ് സ്വപ്ന സുരേഷ് എന്ന് ഇവര്‍ മറന്നുപോയി.രാഷ്ട്രീയ അടിമത്തം കാരണം ഷണ്ഡീകരിക്കപ്പെട്ട, വരിയുടക്കപ്പെട്ട ഇടതു
സാംസ്‌കാരിക ബൗദ്ധിക സ്ത്രീപക്ഷ ടീമുകള്‍ക്ക് സ്വപ്ന സുരേഷിനെ എങ്ങനെ മനസ്സിലാവാന്‍? The most alluring thing a woman can have is confidence and self respect .സ്വപ്നയ്ക്കുള്ളതും ഇവറ്റകള്‍ക്കില്ലാതെ പോയതും അതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends