Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

അടുത്ത വര്‍ഷത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു... ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം... അവധി ദിനങ്ങളിങ്ങനെ....

27 OCTOBER 2022 09:58 AM IST
മലയാളി വാര്‍ത്ത

അടുത്ത വര്‍ഷത്തെ  അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു... ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം...നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമുള്ള അവധികളും തീരുമാനിച്ചു. ആവശ്യമായ മാറ്റങ്ങള്‍ക്കുശേഷം ഉത്തരവിറക്കും.
അവധി ദിനങ്ങളിങ്ങനെ....

സര്‍ക്കാര്‍ പൊതുഅവധികള്‍: മന്നം ജയന്തി (ജനുവരി 2 തിങ്കള്‍), റിപ്പബ്ലിക് ദിനം (ജനുവരി 26 വ്യാഴം), ശിവരാത്രി (ഫെബ്രുവരി 18 ശനി), പെസഹ വ്യാഴം (ഏപ്രില്‍ 6 വ്യാഴം), ദുഃഖവെള്ളി (ഏപ്രില്‍ 7 വെള്ളി), അംബേദ്കര്‍ ജയന്തി (ഏപ്രില്‍ 14 വെള്ളി), വിഷു (ഏപ്രില്‍ 15 ശനി), ഈദുല്‍ഫിത്വര്‍ (ഏപ്രില്‍ 21വെള്ളി).



മേയ്ദിനം (മെയ് 1തിങ്കള്‍), ബക്രീദ് (ജൂണ്‍ 28 ബുധന്‍), കര്‍ക്കടക വാവ് (ജൂലൈ 17 തിങ്കള്‍), മുഹറം (ജൂലൈ 28 വെള്ളി), സ്വാതന്ത്ര്യദിനം (ആഗസ്റ്റ് 15 ചൊവ്വ), ഒന്നാംഓണം/അയ്യന്‍കാളി ജയന്തി (ആഗസ്റ്റ് 28 തിങ്കള്‍), തിരുവോണം(ആഗസ്റ്റ് 29 ചൊവ്വ), മൂന്നാം ഓണം ( ആഗസ്റ്റ് 30 ബുധന്‍), നാലാം ഓണം/ഗുരു ജയന്തി (ആഗസ്റ്റ് 31 വ്യാഴം).

ശ്രീകൃഷ്ണ ജയന്തി (സെപ്റ്റംബര്‍ 6 ബുധന്‍), ശ്രീനാരായണഗുരു സമാധി (സെപ്റ്റംബര്‍ 22 വെള്ളി), നബിദിനം (സെപ്റ്റംബര്‍ 27 ബുധന്‍), ഗാന്ധിജയന്തി (ഒക്ടോബര്‍ 2 തിങ്കള്‍), മഹാനവമി (ഒക്ടോബര്‍ 23 തിങ്കള്‍), വിജയദശമി (ഒക്ടോബര്‍ 24 ചൊവ്വ), ക്രിസ്മസ് (ഡിസംബര്‍ 25 തിങ്കള്‍).

ഈസ്റ്റര്‍ (ഏപ്രില്‍ 9), ദീപാവലി (നവംബര്‍ 12) എന്നിവ ഞായറാഴ്ചകളിലാണ്. രണ്ടാം ശനി, ഞായര്‍ ദിനങ്ങളിലും അവധിയായിരിക്കും. ഈദുല്‍ഫിത്വര്‍, ബക്രീദ്, മുഹറം, നബിദിനം എന്നിവയില്‍ ചന്ദ്രപ്പിറവി ദൃശ്യമാകുന്നതിനനുസരിച്ച് മാറ്റംവരാം.



നിയന്ത്രിത അവധികള്‍... അയ്യ വൈകുണ്ഠസ്വാമി ജയന്തി (മാര്‍ച്ച് 12), ആവണി അവിട്ടം (ആഗസ്റ്റ് 30), വിശ്വകര്‍മദിനം (സെപ്റ്റംബര്‍ 17)

നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമുള്ള അവധി: റിപ്പബ്ലിക്ദിനം, ശിവരാത്രി, വാര്‍ഷിക കണക്കെടുപ്പ് (ഏപ്രില്‍ ഒന്ന്-ശനി -ബാങ്കുകള്‍ക്ക്), ദുഃഖവെള്ളി, അംബേദ്കര്‍ ജയന്തി, വിഷു, ഈദുല്‍ഫിത്വര്‍, മേയ്ദിനം, ബക്രീദ്, സ്വാതന്ത്ര്യദിനം, ഒന്നാംഓണം, തിരുവോണം, ശ്രീനായണ ഗുരു ജയന്തി, ഗുരുസമാധി, നബിദിനം, ഗാന്ധി ജയന്തി, മഹാനവമി, വിജയദശമി, ക്രിസ്മസ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends