Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

അയ്യേ നാണക്കേട് എകെപിസിടിഎ യുടെ ബാനറിൽ ആനമണ്ടത്തരം; ഇവരോ ഉന്നതവിദ്യാഭ്യാസത്തിന്റെ കാവലാൾ;

27 OCTOBER 2022 10:44 AM IST
മലയാളി വാര്‍ത്ത

ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീചമായ നീക്കത്തിനെതിരെ ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് (എകെപിസിടിഎ). പക്ഷെ തകർക്കാനുള്ള നീക്കം എതിർക്കുന്നത് സ്വന്തം ബാനർ ശെരിയാക്കിയിട്ടു പോരെ എന്ന് ചിന്തിക്കും ഇന്നലത്തെ പ്രകടനം കണ്ടവർ . പത്തനംതിട്ട സെൻട്രൽ ജങ്‌ഷനിൽ ഇന്നലെ നടന്ന ഗവർണറുടെ കോലം കത്തിച്ചുള്ള പ്രതിഷേധ പ്രകടനത്തിന്റെ ബാനറിലാണ് ഈ ആനമണ്ടത്തരം. പ്രതിഷേധം എന്നത്തിനു ബാനറിൽ പ്രതിക്ഷധം എന്നാണ് അച്ചടിച്ചിരിക്കുന്നത്.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്തെ ജനാധിപത്യപരമായി പുനഃസംഘടിപ്പിക്കാന്‍ നേതൃപരമായ പങ്കുവഹിച്ച എകെപിസിടിഎ ഗവർണറുടെ കോലം കത്തിക്കുന്നതിനു മുമ്പ് ഒരു ആത്മ പരിശോധന നടത്തേണ്ട സമയം ആയിരിക്കുന്നു . പൊതുവിദ്യാഭ്യാസത്തിന്റെയും ഉന്നതവിദ്യാഭ്യാസത്തിന്റെയും ഗുണമേസ്ഥയ്ക്കുവേണ്ടി സര്‍ക്കാര്‍ നടത്തുന്നശ്രമങ്ങളെ അട്ടിമറിക്കാന്‍ ചില ശക്തികൾ ചേര്‍ന്നു രൂപപ്പെടുത്തിയിട്ടുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നൊക്കെ കത്തികയറുന്ന എകെപിസിടിഎ ഈ മണ്ടത്തരം വിളമ്പാൻ പാടില്ലായിരുന്നു. ഇവർ പഠിപ്പിക്കുന്ന കുട്ടികളുടെ ഗതികേട് എന്ന് പരിതപിക്കാൻ മാത്രമേ സാധാരണക്കാർക്ക് കഴിയൂ.

ചാൻസലർ ഭരണം അറബിക്കടലിൽ എന്ന മുദ്രാവാക്യം ഉയർത്തി സിവിൽ സ്റ്റേഷനിൽ നിന്ന്‌ പ്രകടനം ആരംഭിച്ചു. എംജി സർവകലാശാല മുൻ സിൻഡിക്കറ്റംഗം വി എസ്‌ പ്രവീൺകുമാർ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഡോ.പി എസ്‌ പ്രദീപ് അധ്യക്ഷനായി. ജില്ല സെക്രട്ടറി റെയിസൺ സാം രാജു ആമുഖ പ്രഭാഷണവും സംസ്ഥാന കമ്മിറ്റി അംഗം വിവേക് ജേക്കബ് എബ്രഹാം മുഖ്യ പ്രഭാഷണവും നടത്തി. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുൻ ഡയറക്ടർ ഫാ. മാത്യൂസ് വാഴക്കുന്നം, ലിജിൻ പി മാത്യു, ഡോ. ലിബൂസ് ജേക്കബ് എബ്രഹാം എന്നിവർ സംസാരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends