Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

'സമീപ കാലത്ത് കണ്ട ഏറ്റവും വലിയ സ്ത്രീ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ മലയാളി ഫെമിനിസ്റ്റുകളോ ഇടത് മതേതര പ്രൊഫൈലുകളോ അറിഞ്ഞ മട്ടില്ല . ഓഹ് അവരെ സംബന്ധിച്ചിടത്തോളം സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഉദാത്ത മാതൃക മെഹ്‌സ അമ്നി അല്ലല്ലോ , അത് ബിന്ദു അമ്മിണിയല്ലേ...' സന്ദീപ് ജി. വാര്യർ

27 OCTOBER 2022 12:10 PM IST
മലയാളി വാര്‍ത്ത

ഇറാനിൽ സ്ത്രീ സ്വാതന്ത്ര്യത്തിനായി അനേകായിരങ്ങളാണ് തെരുവിൽ പോരാടുന്നത്. എന്നാൽ ഇത് കേരളത്തിലെ ഫെമിനിസ്റ്റുകളോ ഇടത് മതേതര പ്രൊഫൈലുകളോ അറിഞ്ഞ മട്ടില്ല എന്ന് കുറിക്കുകയാണ് ബിജെപി പ്രവർത്തകൻ സന്ദീപ് ജി. വാര്യർ.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

"സ്ത്രീ , ജീവൻ , സ്വാതന്ത്ര്യം , ഏകാധിപതിക്ക് മരണം " എന്ന മുദ്രാവാക്യവുമായി ആയിരക്കണക്കിന് സ്ത്രീകളാണ് ഹിജാബ് വലിച്ചൂരി ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാനിൽ തെരുവിലിറങ്ങിയിരിക്കുന്നത് . മഹ്‌സ അമ്നി എന്ന 22 വയസ്സുകാരിയെ ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മതകാര്യ പോലീസ് കസ്റ്റഡിയിലെടുക്കുകയും മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിയിൽ മരിച്ച നിലയിൽ കാണപ്പെടുകയുമായിരുന്നു . കസ്റ്റഡിയിൽ എടുത്തപ്പോൾ തന്നെ മഹ്‌സ അമ്നി മർദ്ദനത്തിന് വിധേയയായി എന്ന് ദൃക്‌സാക്ഷികൾ പറയുന്നു .

ഇന്ത്യയെന്ന മതേതര ജനാധിപത്യ രാജ്യത്ത് ഹിജാബ്‌ ധരിക്കാനും ധരിപ്പിക്കാനും മതേതര കച്ചവടക്കാരും മാർക്സിസ്റ്റുകാരും മർക്കസ്സുകാരും എല്ലാവരും ചേർന്ന് നാട് കത്തിക്കുമ്പോൾ ഇറാനിൽ മഹ്‌സ അമ്നിയുടെ ശവകുടീരത്തിലേക്ക് ഇസ്ലാമിക ഭരണത്തിൽ നിന്നും ഹിജാബിൽ നിന്നുമുള്ള മോചന മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിന് സ്ത്രീകൾ ഒഴുകി നീങ്ങുന്നു , ഇറാനിലെ മർദ്ദക ഭരണ കൂടത്തിന്റെ ഭീഷണികൾക്ക് പുല്ലുവില പോലും കൽപ്പിക്കാതെ .

സമീപ കാലത്ത് കണ്ട ഏറ്റവും വലിയ സ്ത്രീ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ മലയാളി ഫെമിനിസ്റ്റുകളോ ഇടത് മതേതര പ്രൊഫൈലുകളോ അറിഞ്ഞ മട്ടില്ല . ഓഹ് അവരെ സംബന്ധിച്ചിടത്തോളം സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഉദാത്ത മാതൃക മെഹ്‌സ അമ്നി അല്ലല്ലോ , അത് ബിന്ദു അമ്മിണിയല്ലേ ...
#mahsaamini

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends