സോണിയ മലക്കം മറിഞ്ഞു !തരൂരിന്റെ മാസ്റ്റർ പ്ലാനിൽ കിടുങ്ങി കോൺഗ്രസ് !നേതാക്കൾ ഓട്ടത്തിൽ! ആഞ്ഞടിച്ച് തരൂർ! ആന്‍റണിയും ഉമ്മൻചാണ്ടിയും വേണുഗോപാലും ഉള്ളിൽ പൊട്ടിച്ചിരിക്കുന്നു; പണി വരുന്നുണ്ടെന്ന് തരൂർ!

പുതിയ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചതോടെ കോൺഗ്രസിൽ തീ ആളിക്കത്തുകയാണ്. കോൺഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്ഥാനമേറ്റതിന് പിന്നാലെയിരുന്നു ഈ നീക്കം. 47 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കളും ഉണ്ട്.
നിലവിൽ എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും കെ സി വേണുഗോപാലും ഇടംനേടിയിട്ടുണ്ട്. എന്നാൽ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ അടങ്ങുന്ന സ്റ്റിയറിങ് കമ്മിറ്റിയിൽ ശശി തരൂരിനെ ഉൾപ്പെടുത്താത്തത് ശ്രദ്ധേയമായി.
അതേസമയം പരാജയപ്പെട്ടാലും കൈവിടില്ലെന്നും പ്രവർത്തക സമിതിയിലേക്ക് പരിഗണിക്കുമെന്നും സോണിയ ഗാന്ധി ശശി തരൂരിന് ഉറപ്പ് നൽകിയതായി നേരത്തേ പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൊടും ചതി. എന്നാൽ തരൂർ നൽകുന്നത് വൻ തിരിച്ചടിയാണ്.
https://www.facebook.com/Malayalivartha

























