ദൈവം വിതരണം ചെയ്യുന്ന സ്വർഗ്ഗത്തിലേക്കുള്ള ടിക്കറ്റിന് വേണ്ടി സ്വന്തം ജീവനും സഹജീവികളുടെ ജീവനും എടുക്കാൻ നടക്കുന്നവരെ സമൂഹം ഭയക്കണം; തുറന്നടിച്ച് ജസ്‌ല മാടശേരി

ദൈവം വിതരണം ചെയ്യുന്ന സ്വർഗ്ഗത്തിലേക്കുള്ള ടിക്കറ്റിന് വേണ്ടി സ്വന്തം ജീവനും സഹജീവികളുടെ ജീവനും എടുക്കാൻ നടക്കുന്നവരെ സമൂഹം ഭയക്കണമെന്ന് ജസ്‌ല മാടശേരി . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ദൈവം വിതരണം ചെയ്യുന്ന സ്വർഗ്ഗത്തിലേക്കുള്ള ടിക്കറ്റിന് വേണ്ടി സ്വന്തം ജീവനും സഹജീവികളുടെ ജീവനും എടുക്കാൻ നടക്കുന്നവരെ സമൂഹം ഭയക്കണം. ഇസ്ലാമിസ്റ്റ് ഭീകരവാദം ഇന്ത്യയിലെ സാധാരണ മുസ്ലീങ്ങളെ കൊണ്ടുചെന്നെത്തിക്കുന്നത് ഭീകരതയുടേയും വെറുപ്പിന്റെയും കുഴികളിലേക്കാണ്.
അത് മനസിലാക്കേണ്ടത് മുസ്ലീങ്ങളാണ്. മതം സ്നേഹമാണ് സമാധാനമാണ്. ഇനിയും വരില്ലേ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആനകളേയും തെളിച്ചു കൊണ്ട് ഈ വഴി.
https://www.facebook.com/Malayalivartha

























