Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മന്ത്രിയെ പുറത്താക്കാനുള്ള ​ഗവർറുടെ പവർ എന്ത്? ഭരണഘടന പറയുന്നതിങ്ങനെ....

27 OCTOBER 2022 04:59 PM IST
മലയാളി വാര്‍ത്ത

ഈ വിഷയത്തെ കുറിച്ച് കൂടുതൽ വ്യക്തമാക്കുകയാണെങ്കിൽ, ഒരു മന്ത്രിയെ പുറത്താക്കാനുള്ള അധികാരം ഭരണഘടന നിയമസഭയ്ക്ക് നല്‍കിയിട്ടില്ല. എന്നാല്‍, നിയമസഭ അവിശ്വാസം രേഖപ്പെടുത്തിയാല്‍ മന്ത്രിസഭയിലുള്ള ഗവര്‍ണറുടെ പ്രീതി അവസാനിക്കുന്നു. മുഖ്യമന്ത്രിയെ നിയമിക്കാനും മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മന്ത്രിസഭാംഗങ്ങളെ നിയമിക്കാനും മന്ത്രിമാരെ 'പ്രീതി' പിന്‍വലിച്ച് പുറത്താക്കാനുമുള്ള അധികാരം ഗവര്‍ണര്‍ക്ക് മാത്രമാണ് ഭരണഘടന നല്‍കിയിരിക്കുന്നത് (ഖണ്ഡിക 41).

ഈ വിധിയും 'പ്രീതി' നിയമസഭയുടെ വിശ്വാസവുമായി കോര്‍ത്തിണക്കിയാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. വ്യക്തമായിപ്പറഞ്ഞാല്‍ നിയമസഭയുടെ വിശ്വാസമുള്ള മുഖ്യമന്ത്രിയുടെ 'പ്രീതി' തന്നെയാണ് ഗവര്‍ണറുടെ പ്രീതി എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് എന്നു തന്നെയാണ് കല്‍ക്കട്ട ഹൈക്കോടതിയുടെ വിധിന്യായത്തിലും പറഞ്ഞിരിക്കുന്നത്. കേരളത്തിലെ സംഭവ വികാസങ്ങൾക്കു ദേശീയ മാനം നൽകാനുള്ള ഗവർണറുടെ നീക്കം ഇതിൽ വായിച്ചെടുക്കുന്നവരുണ്ട്.

തന്റെ കത്തിന്റെ പേരിൽ ബാലഗോപാലിനെതിരെ വിരൽ ഞൊടിക്കാൻ പോലും മുഖ്യമന്ത്രി തയാറാകില്ല എന്ന് അറിയാത്ത ആളല്ല ഗവർണർ. നാളെ തനിക്കെതിരെ എന്തെങ്കിലും പറയാൻ ഇറങ്ങിപ്പുറപ്പെടും മുൻപ് മന്ത്രിമാർ ഒരു വട്ടം കൂടി ആലോചിക്കണമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. വെറും വാക്കല്ല താൻ പറഞ്ഞിരിക്കുന്നത് എന്ന് ഇതിലൂടെ സകലർക്കും മനസ്സിലാക്കി കൊടുക്കാനുള്ള അവസരമായി തന്നെ ഈ വിഷയത്തെ അ​ദ്ദേഹം സമീപിക്കുകയാണ്.

സംസ്ഥാനമന്ത്രിസഭയ്ക്ക് എല്ലാ വിഷയത്തിലും ഗവർണറെ ഉപദേശിക്കാൻ അധികാരമില്ല. ഭരണഘടനാപരമായ ചുമതലകളിലോ വിവേചനാധികാരമുള്ള വിഷയങ്ങളിലോ ഗവർണർക്ക് സ്വന്തമായി തീരുമാനമെടുക്കാം എന്നാണ് ഭരണഘടനയുടെ വിവക്ഷ. അതല്ലാതുള്ള വിഷയങ്ങളിൽ മാത്രമേ സംസ്ഥാനമന്ത്രിസഭയ്ക്ക് ഗവർണറെ ഉപദേശിക്കാൻ സാധിക്കൂ. അതിൽപ്പോലും, ആ ഉപദേശത്തിനനുസൃതമായിത്തന്നെ നിർബന്ധമായും പ്രവർത്തിച്ചുകൊള്ളണം എന്ന് ഗവർണർക്കുമേൽ ഒരു ബാധ്യതയുമില്ല. അദ്ദേഹത്തിന് ആ ഉപദേശങ്ങൾ തിരസ്‌കരിക്കാനും അവകാശമുണ്ട്. ആ സ്വാതന്ത്ര്യം ഗവർണർക്ക് ഭരണഘടനതന്നെ അനുവദിച്ചുനൽകുന്നുണ്ട്.

ഭരണപരമായ ഇടപെടൽ എന്നതിനപ്പുറം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഗവർണറുടെ നീക്കങ്ങൾ എന്ന് സർക്കാരിനും എൽഡിഎഫിനും അഭിപ്രായമുണ്ട്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാൻ ഉറച്ചിരിക്കുകയാണ് ഭരണപക്ഷം. എന്നാൽ, സർക്കാരും ഗവർണരും ഒത്തുകളിക്കുകയും ഭിന്നത വരുമ്പോൾ തമ്മിൽ ചെളിവാരിയെറിയുകയുമാണെന്നാണ് യുഡിഎഫിന്റെ അഭിപ്രായം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (11 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends