Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..

കെ ആർ നാരായണനെ കൊണ്ട് പട്ടികജാതി വർഗ്ഗ വിഭാഗങ്ങൾക്ക് ഒരു ഗുണവും ഉണ്ടായില്ല : താൻ പട്ടിക വിഭാഗങ്ങളുടെ രാഷ്ട്രപതിയല്ല ഇന്ത്യയുടെ രാഷ്ട്രപതി ആണെന്ന് പറഞ്ഞത് ദുഃഖം ഉണ്ടാക്കി ; വിവാദ പരാമർശവുമായി നാഷണൽ ഡെമോക്രാറ്റിക് സോഷ്യൽ മൂവ്മെന്റ്

10 NOVEMBER 2022 03:38 PM IST
മലയാളി വാര്‍ത്ത

കെ ആർ നാരായണൻ രാജ്യത്തിന്റെ രാഷ്ട്രപതി ആയിട്ടും പട്ടികജാതി വർഗ്ഗ വിഭാഗങ്ങൾക്ക് ഒരു ഗുണവും ഉണ്ടായില്ലെന്ന് നാഷണൽ ഡെമോക്രാറ്റിക് സോഷ്യൽ മൂവ്മെന്റ. ആദ്യത്തെ മലയാളി രാഷ്ട്രപതിയായ കെ ആർ നാരായണനെ അപമാനിക്കുന്ന വിവാദ പരാമർശമാണ് കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ നാഷണൽ ഡെമോക്രാറ്റിക് സോഷ്യൽ മൂവ്മെന്റ് നടത്തിയത്. കെ ആർ നാരായണൻ ആദ്യമായി ഉപ രാഷ്ട്രപതിയായിരിക്കെ തങ്ങൾ നേരിൽ കണ്ട് സ്വീകരണത്തിന് ക്ഷണിച്ചു.

പത്തുനില പന്തൽ കെട്ടി അദ്ദേഹത്തെ സ്വീകരിക്കുമെന്നാണ് പറഞ്ഞത്.എന്നാൽ അന്ന് അദ്ദേഹം പറഞ്ഞത് താൻ പട്ടികജാതിക്കാരുടെ മാത്രം രാഷ്ട്രപതിയല്ല, ഇന്ത്യയുടെ മുഴുവൻ രാഷ്ട്രപതി ആണെന്നാണ്. അത് കേട്ട് കണ്ണീരോടുകൂടിയാണ് തങ്ങൾ മടങ്ങിയത്.

മറ്റുള്ള സമുദായങ്ങൾ തങ്ങളുടെ സമുദായത്തിൽ നിന്നും ഉന്നതസ്ഥാനത്ത് എത്തിയവർക്ക് സ്വീകരണം നൽകുമ്പോഴാണ് ഇത്തരം പരാമർശം കെ ആർ നാരായണന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇത് വളരെയധികം വേദനയ്ക്ക് ഇടയാക്കിയെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

കെ ആർ നാരായണൻ, രാംനാഥ് കോവിന്ദ്, ദ്രൗപതി മുർമു തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളിൽപെട്ടവരെ രാഷ്ട്രീയനേതൃത്വങ്ങൾ ഉയർന്ന സ്ഥാനങ്ങളിൽ കൊണ്ടുവരുന്നത് പിന്നാക്ക സമുദായക്കാരുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. ഇത്തരം പദവികളിൽ പിന്നാക്ക ക്കാരായി ഏതാനും എത്തുന്നത് കൊണ്ട് മാത്രം പിന്നാക്ക സമുദായങ്ങൾക്ക് ഒരു ഗുണവും ഉണ്ടാകുന്നില്ലെന്നും നാഷണൽ ഡെമോക്രാറ്റിക് സോഷ്യൽ മൂവ്മെന്റ് ഭാരവാഹികൾ കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (19 minutes ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (5 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (8 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (8 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (8 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

Malayali Vartha Recommends