ആ വരവിൽ മുഖ്യൻ വിരണ്ടു! പിണറായിക്ക് നേരെ തോക്ക് ചൂണ്ടിയത് അജിത് ഡോവല്‍? ഗവർണറുടെ വെളിപ്പെടുത്തലിനു പിന്നിലെ സത്യങ്ങൾ പുറത്ത് വരുന്നു

കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പരാമര്‍ശമാണ് ഇന്ന് സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ഡോവല്‍ മുഖ്യമന്ത്രി പിണറായി വിജയനെ തോക്ക് ചൂണ്ടി വിരട്ടി എന്ന കഥയാണ് പുറത്ത് വരുന്നത്. എന്നാൽ ഇതിനു പിന്നിലെ സത്യം ആർക്കും തന്നെ വ്യക്തമല്ല.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശമാണ് ഇത്തരമൊരു കഥ പ്രചരിക്കുന്നതിന് ആധാരമായത്. എന്നാൽ നേരത്തെയും സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച ചില പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. മാത്രമല്ല ഫേസ്ബുക്കില്‍ ആര്‍ എസ് എസ്, ബി ജെ പി അനുഭാവികളാണ് ഇത്തരമൊരു പ്രചരണം മുന്നോട്ട് കൊണ്ടുപോകുന്നത്.
1971 ലെ തലശ്ശേരി കലാപത്തില്‍ കൊലക്കേസ് പ്രതിയെ പുറത്തിറക്കാന്‍ ചെന്ന പിണറായി വിജയന് നേരെ എ എസ് പി ആയിരുന്ന അജിത് ഡോവല്‍ തോക്ക് ചൂണ്ടി എന്നാണ് പ്രചരണം നടക്കുന്നത്. എന്താണ് ഇതിന്റെ സത്യാവസ്ഥ എന്ന് ആർക്കും അറിയില്ല. കാരണം തലശ്ശേരി കലാപം സംബന്ധിച്ച പുസ്തകങ്ങളിലോ അന്നത്തെ പത്രങ്ങളിലോ ഒന്നും ഈ ഒരു സംഭവത്തെ കുറിച്ച് പറയുന്നില്ല.
https://www.facebook.com/Malayalivartha























