Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കെ ടി യു സർവകലാശാല വി സി പുനഃപരിശോധനാ ഹർജി ;നിയമോപദേശത്തിന് ചെലവാക്കിയത് പത്തു കോടി രൂപ

17 NOVEMBER 2022 03:45 PM IST
മലയാളി വാര്‍ത്ത

കോടികള്‍ ധൂര്‍ത്തടിച്ചു കളയുന്നു.. 
സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജിയില്‍ ഡോ.രാജശ്രീ പറയുന്നത് സമൂഹത്തില്‍ തനിക്കുണ്ടായ അപമാനത്തെ കുറിച്ചാണ്. ഡോ.രാജശ്രീയെ നിയമിക്കാന്‍ ശുപാര്‍ശ നല്കിയത് സെര്‍ച്ച കമ്മിറ്റിയാണ്. സെര്‍ച്ച് കമ്മിറ്റി നല്കിയ ലിസ്റ്റില്‍ നിന്നും ഗവര്‍ണറാണ് നിയമനം നടത്തിയത്. എന്തെങ്കിലും നിയമപരമായ പിശകുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് നിയമനം തടയാമായിരുന്നു. ഗവര്‍ണര്‍ തടസ്സവാദങ്ങളൊന്നുമുന്നയിക്കാതെയാണ് ഡോ.രാജശ്രീയെ കെടിയു വൈസ് ചാന്‍സിലറായി നിയമിച്ചത്. എന്നാല്‍ നിയമനത്തില്‍ യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍ ഡോ.രാജശ്രീയുടെ നിയമനം കോടിതി അസാധുവാക്കുകയായിരുന്നു. സെര്‍ച്ച് കമ്മിറ്റി നല്കിയ ലിസ്റ്റില്‍ ഡോ.രാജശ്രീയുടെ പേര് മാത്രമേയുണ്ടായിരുന്നുള്ളൂവെന്നാണ് ഗവര്‍ണര്‍ കോടതിയെ അറിയിച്ചത്. യുജിസി നിയമമനുസരിച്ച് മൂന്നോ അതിലധികമോ പേരുകള്‍ സെര്‍ച്ച് കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‌കേണ്ടതാണ്. എന്നാല്‍ സിപിഎംന്റെ താല്പര്യമനുസരിച്ചുള്ള ഏക പേരാണ് സര്‍ക്കാര്‍ നല്കിയിരുന്നത്. എന്നാല്‍ സെര്‍ച്ച് കമ്മിറ്റി തന്റെ പേര് മാത്രം നല്കിയത്

 

 

 

 

 

 

തന്റെ കുഴപ്പം കൊണ്ടല്ലെന്നാണ് ഡോ.രാജശ്രീ കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. യോഗ്യതയില്ലാതെ സ്ഥാനത്തെത്തിയെന്ന പരാമര്‍ശം തന്റെ വിദ്യാര്‍ത്ഥികള്‍ക്കിടയിലും വൃക്തി ജീവിതത്തിലും വളരെയേറെ അപമാനമുണ്ടാക്കിയെന്ന സങ്കട ഹര്‍ജിയാണ് ഡോ.രാജശ്രീ നല്കിയിരിക്കുന്നത്. ഡോ.രാജശ്രീയുടെ സങ്കടം തീര്‍ക്കാനുള്ള നിയമോപദേശത്തിന് മാത്രം സര്‍ക്കാര്‍ 15 ലക്ഷം രൂപയാണ് ഫീസായി നല്കിയത്. മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലാണ് കെടിയു വിഷയത്തില്‍ സര്‍ക്കാരിന് നിയമോപദേശം നല്കുന്നത്. നവംബര്‍ 14 നാണ് നിയമോപദേശം നല്‍കിയതിന് പണം നല്കുന്നതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. കഴിഞ്ഞയാഴ്ച അഡ്വക്കേറ്റ് ജനറലിന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. രണ്ട് ദിവസങ്ങളിലായാണ് കെ.കെ.വേണുഗോപാലില്‍ നിന്ന് സര്‍ക്കാര്‍ നിയമോപദേശം സ്വീകരിച്ചത്. ഇതുവരെ വിവധ കേസുകള്‍ക്കായി നിയമോപദേശം തേടിയതിന് പത്ത് കോടിയോളം രൂപയാണ് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള അഭിഭാഷകര്‍ക്കായി സര്‍ക്കാര്‍ നല്കിയത്. സംസ്ഥാനത്ത് മികച്ച അഭിഭാഷകര്‍ ഉണ്ടായിട്ടും പുറത്തു നിന്നുള്ള അഭിഭാഷകരെ കൊണ്ടു വരാന്‍ പ്രത്യേക ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതായും ആരോപണമുയരുന്നുണ്ട്. കേട്ടുകേള്‍വി പോലുമില്ലാത്ത തുകകളാണ് പുറത്തു നിന്നെത്തുന്ന അഭിഭാഷകര്‍ കൈപറ്റുന്നതെന്നാണ് രേഖകള്‍ കാണിക്കുന്നത്.

 

 

 

 

 

 

എന്നാല്‍ ഇങ്ങനെ നിയമോപദേശം തേടുന്ന പല കേസുകളിലും സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെടുന്ന സംഭവങ്ങളാണ് അധികവുമുണ്ടാകുന്നത്. നിയമസഭ കയ്യാങ്കളി കേസിലും സര്‍ക്കാര്‍ പണമാണ് നല്കുന്നതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിന്റെ നിയമോപദേശത്തിനായി പതിനഞ്ച് ലക്ഷം രൂപ ചിലവഴിച്ചതും വിവാദമായിരുന്നു. സാമ്പത്തികമായി തകര്‍ന്ന ഖജനാവുമായി ഭരിക്കുന്ന സര്‍ക്കാര്‍ ഇത്തരത്തില്‍ ധൂര്‍ത്ത് നടത്തുന്നതിന് അറുതി വരുത്തണമെന്ന ആവശ്യമാണുയരുന്നത്.  കെടിയു വൈസ് ചാന്‍സിലറെ കോടതി പുറത്താക്കിയതിന് പിന്നാലെ വെറ്ററിനറി സര്‍വ്വകലാശാല, ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍മാരെയും കോടതി പുറത്താക്കിയിരുന്നു. മൂന്ന് നിയമനങ്ങളിലും യുജിസി മാനദണ്ഡം പാലിച്ചില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍ .കേരള സര്‍വ്വകലാശാല ഒഴികെ മറ്റെല്ലാ സര്‍വ്വകലാശാലകളിലും യുജിസി മാനദണ്ഡം പാലിക്കാതെയാണ് നിയമനം നടത്തിയിരിക്കുന്നതെന്നാണ് കണ്ടെത്തല്‍.പുറത്ത് നിന്ന് അഭിഭാഷകരെ കൊണ്ടു വരുന്നതില്‍ കേരളത്തിലെ അഭിഭാഷകര്‍ക്കിടിയിലും അസ്വസ്ഥകളുയരുന്നുണ്ട്. എന്നാല്‍ പല സര്‍ക്കാര്‍ കേസുകളിലും അഭിഭാഷകരെ ശരിയാക്കി കൊടുക്കുന്നതിന് ഇടത് അഭിഭാക സംഘടനയുടെ ചില നേതാക്കള്‍ ഇടപെടുന്നതായും ആരോപണമുയരുന്നുണ്ട്. ഈ ആരോപണത്തിന് ശക്തി പകരുന്ന തരത്തിലുള്ള ഫീസാണ് പുറത്തു നിന്നുള്ള അഭിഭാഷകര്‍ കൈപറ്റുന്നത്. അഭിഭാഷകര്‍ക്ക് സര്‍ക്കാരില്‍ നിന്നും പണം വാങ്ങി കൊടുക്കുന്നതിനും ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നതായാണ് വിലയിരുത്തല്‍. പ്രഗല്ഭരായ അഭിഭാഷകരില്‍ നിന്നും നിയമോപദേശം നേടുകയോ, അവരെ കോടതിയില്‍ ഹാജരാക്കുകയോ ചെയ്തിട്ടും പല കേസുകളിലും സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെടുന്ന സാഹചര്യമാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (5 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (6 hours ago)

Malayali Vartha Recommends