ലോകം പന്തായി ചുരുങ്ങാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം; അറബ് മണ്ണിൽ ആദ്യമായി ലോക കപ്പെത്തുമ്പോൾ അത് ഏഷ്യക്കാരുടെ, ഇന്ത്യക്കാരുടെ , നമ്മൾ മലയാളികളുടെ ആഘോഷമാണ്; ഖത്തർ എന്ന ചെറു രാജ്യം ലോകകപ്പ് നടത്താൻ മാത്രമുള്ള സാമ്പത്തിക ശേഷി എങ്ങനെ നേടി എന്നത് നാം അദ്ഭുതത്തോടെ കാണുന്ന ഒന്നാണ്; അതിന് അവരെ നമുക്ക് അഭിനന്ദിക്കാം; ഫുടബോൾ ലഹരിയിൽ സന്ദീപ് ജി

ലോകം പന്തായി ചുരുങ്ങാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം.. അറബ് മണ്ണിൽ ആദ്യമായി ലോകകപ്പെത്തുമ്പോൾ അത് ഏഷ്യക്കാരുടെ, ഇന്ത്യക്കാരുടെ , നമ്മൾ മലയാളികളുടെ ആഘോഷമാണ്. ഖത്തർ എന്ന ചെറു രാജ്യം ലോകകപ്പ് നടത്താൻ മാത്രമുള്ള സാമ്പത്തിക ശേഷി എങ്ങനെ നേടി എന്നത് നാം അദ്ഭുതത്തോടെ കാണുന്ന ഒന്നാണ്. അതിന് അവരെ നമുക്ക് അഭിനന്ദിക്കാം . ഫുടബോൾ ലഹരിയിൽ സന്ദീപ് ജി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ലോകം പന്തായി ചുരുങ്ങാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം.. അറബ് മണ്ണിൽ ആദ്യമായി ലോകകപ്പെത്തുമ്പോൾ അത് ഏഷ്യക്കാരുടെ, ഇന്ത്യക്കാരുടെ , നമ്മൾ മലയാളികളുടെ ആഘോഷമാണ്. ഖത്തർ എന്ന ചെറു രാജ്യം ലോകകപ്പ് നടത്താൻ മാത്രമുള്ള സാമ്പത്തിക ശേഷി എങ്ങനെ നേടി എന്നത് നാം അദ്ഭുതത്തോടെ കാണുന്ന ഒന്നാണ്. അതിന് അവരെ നമുക്ക് അഭിനന്ദിക്കാം .
ഇത് ഫുട്ബോളാണ്.ഫുട്ബോൾ ലോകത്തെ ഒരുമിപ്പിക്കുന്ന ഒന്നാണ്. ഏഷ്യനും യൂറോപ്യനും ആഫ്രിക്കനും തെക്കേ അമേരിക്കനും വടക്കെ അമേരിക്കനും ഒന്നും തമ്മിൽ വ്യത്യാസമില്ലാതെ ലോകം ഒന്നാകുന്ന കാഴ്ചയ്ക്കാണ് ഖത്തർ വേദിയാകുന്നത്. നമുക്ക് എല്ലാ വിഭാഗീയ ചിന്തകളും മറന്ന് വരുന്ന ഒരു മാസത്തേക്ക് ഫുട്ബോളിനൊപ്പം ഓടാം, ഒരു മനസ്സോടെ . ഇന്ന് ഖത്തർ ഇക്വഡോറിനെ നേരിടുമ്പോൾ മനസ് അൽ റിഹ് ലയ്ക്കൊപ്പം തന്നെ .. നമുക്ക് അടിച്ചു പൊളിക്കാം..
https://www.facebook.com/Malayalivartha


























