പിഎസ്എല്‍വിയുടെ 56ാം വിക്ഷേപണദൗത്യം.... ഇന്ത്യയുടെ സമുദ്രനിരീക്ഷണ ഉപഗ്രഹമായ ഓഷന്‍സാറ്റ്3, ഭൂട്ടാന്റെ ഭൂട്ടാന്‍സാറ്റ് ഉള്‍പ്പെടെ 8 നാനോ ഉപഗ്രഹങ്ങള്‍ എന്നിവ 26 ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ

പിഎസ്എല്‍വിയുടെ 56ാം വിക്ഷേപണദൗത്യത്തില്‍ രാവിലെ 11.56നാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുകയെന്ന് ഐഎസ്ആര്‍ഒ . ഇന്ത്യന്‍ ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ പിക്‌സലിന്റെ നിരീക്ഷണ ഉപഗ്രഹം ആനന്ദ്, സ്വകാര്യ ബഹിരാകാശ ഏജന്‍സി ധ്രുവ സ്‌പേസിന്റെ നിരീക്ഷണ ഉപഗ്രഹങ്ങളായ തൈബോള്‍ട് 1, തൈബോള്‍ട് 2, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് ശൃംഖലയ്ക്കു വേണ്ടി യുഎസ് കമ്പനിയായ സ്‌പേസ്ഫ്‌ലൈറ്റ് വിക്ഷേപിക്കുന്ന 4 അസ്‌ട്രോകാസ്റ്റ് ഉപഗ്രഹങ്ങള്‍ എന്നിവയാണ്.
"
https://www.facebook.com/Malayalivartha