Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

കെഎസ്ആര്‍ടിസി ബസ്സിടിച്ച് അധ്യാപിക മരിച്ചു ... മരിച്ചത് സ്വകാര്യ സ്‌കൂളിലെ അധ്യാപിക... കായംകുളം കാക്കനാട് തട്ടാവഴിയിലാണ് അപകടം

21 NOVEMBER 2022 12:35 PM IST
മലയാളി വാര്‍ത്ത

കെഎസ്ആര്‍ടിസി ബസ്സിടിച്ച് അധ്യാപിക മരിച്ചു ... മരിച്ചത് സ്വകാര്യ സ്‌കൂളിലെ അധ്യാപിക... കായംകുളം കാക്കനാട് തട്ടാവഴിയിലാണ് അപകടം.


കായംകുളം എസ്.എന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അധ്യാപികയായ ഭഗവതിപടിയില്‍ വാടകക്ക് താമസിക്കുന്ന ഓച്ചിറ തെക്ക് കൊച്ചുമുറി സരോജ് ഭവനത്തില്‍ സുമമാണ് മരിച്ചത്.

തട്ടാരമ്പലം റോഡില്‍ തട്ടാവഴി ജംഗ്്ഷനില്‍ ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം നടന്നത്. കായംകുളത്തേക്ക് വരികയായിരുന്ന സുമത്തിനെ പിന്നാലെ വന്ന ബസ് മറികടക്കുന്നതിനിടയില്‍ സ്‌കൂട്ടറിന്റെ ഹാന്‍ഡില്‍ തട്ടി മറിഞ്ഞുവീഴുകയും ബസിന്റെ പിന്നിലെ ടയര്‍ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

ധരിച്ചിരുന്ന ഹെല്‍മറ്റ് പൊട്ടി ചിതറിയാണ് തലയിലൂടെ ബസ് കയറി ഇറങ്ങിയത്. അപകടത്തിന് ശേഷം ഡ്രൈവറും കണ്ടക്ടറും ബസില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. സുമത്തിന്റ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.



അതേസമയം ഓട്ടത്തിനിടെ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു പുറകിലേക്ക് ഉരുണ്ടു നീങ്ങി.... പിന്നാലെയെത്തിയ ബൈക്ക് യാത്രക്കാരന്‍ ബസിനടിയില്‍ പെട്ട് മരിച്ചു....ചെമ്മരുതി തച്ചോട് പൈപ്പിന്‍മൂട് ജംഗ്്ഷനില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. ശ്രീനിവാസപുരം തെക്കേവിള വീട്ടില്‍ അര്‍ഷാദ്(49) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ബസിന്റെ തൊട്ടുപിന്നില്‍ വില്‍പനയ്ക്കുള്ള മത്സ്യങ്ങളുമായി ബൈക്കില്‍ വരവേയാണ് അര്‍ഷാദ് അപകടത്തില്‍പ്പെട്ടത്.

വര്‍ക്കലയിലേക്കു വരുന്നതിനിടെ പൈപ്പിന്‍മൂട് ഭാഗത്തെ ചെറിയ കയറ്റത്തോടുകൂടിയ റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ടു പിന്നോട്ടേക്ക് നീങ്ങാന്‍ തുടങ്ങിയത്. തൊട്ടു പിറകിലുണ്ടായിരുന്ന അര്‍ഷാദിനെയും മറ്റൊരു ഇരുചക്രവാഹനക്കാരനെയും ഇടിച്ചു ബസ് പിന്നോട്ട് നീങ്ങവേ അര്‍ഷാദ് ബസിനടയില്‍പ്പെട്ടു. എന്നാല്‍ അടുത്ത ബൈക്കിലുണ്ടായിരുന്ന യാത്രക്കാരന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ബസ് ഏതാണ്ട് അന്‍പതിലധികം മീറ്റര്‍ ദൂരത്തോളം പിന്നിലേക്കു ഉരുണ്ട് സമീപത്തെ ഒരു സ്റ്റേഷനറി കടയുടെ മുന്നില്‍ ഇടിച്ചു നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. അര്‍ഷാദിന്റെ ബൈക്ക് ബസിനടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു. അര്‍ഷാദിന് സംഭവസ്ഥലത്ത് വച്ചു തന്നെ ജീവന്‍ നഷ്ടമായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (12 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (24 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (28 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (33 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (50 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

Malayali Vartha Recommends