Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

'യോഗ്യതയുള്ള യഥാർത്ഥ പ്രൊഫസർമാരെയും വിദ്യാഭ്യാസ വിചക്ഷണന്മാരെയും തടഞ്ഞു വെച്ച് ചെകിട്ടത്തടിയും കരി ഓയാലും തെറിയഭിഷേകവും കൈ കാൽ വെട്ടൽ ഭീഷണിയും നടത്തുന്ന വിദ്യാർത്ഥി യൂണിയൻ ഇതാ കേരളവർമ്മയിൽ സമരം നടത്തുന്നു...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

21 NOVEMBER 2022 01:05 PM IST
മലയാളി വാര്‍ത്ത

ഇവിടെ എന്തും നടക്കും! സ്വന്തമായി ഭരണഘടനയും കോടതിയും ലോക്കപ്പും എന്തിനധികം തൊഴിൽ നല്കുന്ന സ്ഥാപനം അഥവാ പാർട്ടി സർവീസ് കമ്മിഷൻ ഒക്കെയുള്ള ഇതിനെ പാർട്ടി ഗ്രാമമായി പ്രഖ്യാപിച്ചു കൂടേ? എന്ന് ചോദിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഇവിടെ എന്തും നടക്കും! സ്വന്തമായി ഭരണഘടനയും കോടതിയും ലോക്കപ്പും എന്തിനധികം തൊഴിൽ നല്കുന്ന സ്ഥാപനം അഥവാ പാർട്ടി സർവീസ് കമ്മിഷൻ ഒക്കെയുള്ള ഇതിനെ പാർട്ടി ഗ്രാമമായി പ്രഖ്യാപിച്ചു കൂടേ? യോഗ്യതയുള്ള യഥാർത്ഥ പ്രൊഫസർമാരെയും വിദ്യാഭ്യാസ വിചക്ഷണന്മാരെയും തടഞ്ഞു വെച്ച് ചെകിട്ടത്തടിയും കരി ഓയാലും തെറിയഭിഷേകവും കൈ കാൽ വെട്ടൽ ഭീഷണിയും നടത്തുന്ന വിദ്യാർത്ഥി യൂണിയൻ ഇതാ കേരളവർമ്മയിൽ സമരം നടത്തുന്നു.

എന്തിനെന്നല്ലേ? പൊളിറ്റിക്കൽ സയൻസ് ഗസ്റ്റ് ലക്ചർ പോസ്റ്റിന് ഒന്നാം റാങ്കുകാരിയെ ഭീഷണിപ്പെടുത്തി രണ്ടാം റാങ്കുള്ള സ്വന്തം സഖാവിന് ജോലി കൊടുക്കുവാൻ വേണ്ടി.! സ്വാതന്ത്ര്യം, സോഷ്യലിസം, ജനാധിപത്യം എന്ന് സ്വന്തം പതാകയിൽ ട്രോളാക്കി വച്ച ഒരേ ഒരു വിദ്യാർത്ഥി പ്രസ്ഥാനം -
എത്തെപ്പെയ്!

ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന് എന്ന് കുഞ്ചൻ നമ്പ്യാർ പാടിയത് കേരളവർമ്മയ്ക്ക് വേണ്ടിയായിരിക്കും! മൊത്തം പിഴച്ച അദ്ധ്യാപഹയർ ! അതിപ്പോൾ സ്വന്തം ശിഷ്യയെ പങ്കാളിയായി കൂടെ കൂട്ടി പീഡിപ്പിച്ച വി.ജി. തമ്പി തൊട്ട് കവിതാ മോഷണം നടത്തിയ ആളും കുഴി വെട്ടിയത് യോഗ്യതയാക്കി കൊണ്ടാടുന്ന ആളുമൊക്കെ പഠിപ്പിക്കുന്ന കലാലയമാകുമ്പോൾ ഇതൊക്കെ എന്ത് അല്ലേ?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (13 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (25 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (29 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (34 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (51 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

Malayali Vartha Recommends