Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ഇറാൻ ഫുട്ബോൾ ടീമിന് അഭിനന്ദനങ്ങൾ; ലോകകപ്പ് മതഭ്രാന്ത് പ്രചരിപ്പിക്കാനുള്ള വേദിയാക്കി മാറ്റിയവർക്കിടയിൽ മതഭരണകൂടത്തിനെതിരെയുള്ള സർഗാത്മക സമരവേദിയാക്കിയതിന്; ഇറാനിലെ ഹിജാബ് വിരുദ്ധ പോരാട്ടം ലോക ശ്രദ്ധയിലേക്ക് എത്തിച്ചതിന്; ഖത്തർ ലോകകപ്പിനെ മതപ്രചാരണത്തിനുള്ള വേദിയാക്കി മാറ്റിയവർക്ക് ഇറാൻ ഫുട്ബോൾ ടീം നൽകിയത് മുഖമടച്ചുള്ള പ്രഹരമാണ്; തുറന്നടിച്ച് സന്ദീപ് ജി

22 NOVEMBER 2022 11:29 AM IST
മലയാളി വാര്‍ത്ത

ഖത്തർ ലോകകപ്പിനെ മതപ്രചാരണത്തിനുള്ള വേദിയാക്കി മാറ്റിയവർക്ക് ഇറാൻ ഫുട്ബോൾ ടീം നൽകിയത് മുഖമടച്ചുള്ള പ്രഹരമാണ്. നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് ജി . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ഖത്തർ ലോകകപ്പിനെ മതപ്രചാരണത്തിനുള്ള വേദിയാക്കി മാറ്റിയവർക്ക് ഇറാൻ ഫുട്ബോൾ ടീം നൽകിയത് മുഖമടച്ചുള്ള പ്രഹരമാണ് . ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മതകാര്യ പോലീസ് മെഹ്‌സ അമ്നി എന്ന പെൺകുട്ടിയെ മർദ്ദിച്ച് കൊല ചെയ്തിരുന്നു . ആ മെഹ്‌സ അമ്നിക്ക് നീതി തേടി ശിരോവസ്ത്രം വലിച്ചെറിഞ്ഞ് ഇറാനിയൻ സ്ത്രീത്വം തെരുവുകളിലാണ് .

ഇറാനിലെ മതഭരണകൂടത്തിന്റെ ഭീഷണികൾക്ക് പുല്ലു വില കല്പിച്ച് മുസ്ലിം സ്ത്രീകൾ ഹിജാബിൽ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമ്പോൾ ഇറാനിയൻ ഫുട്ബോൾ ടീം അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നു . ഇന്നലെ ഇറാനിയൻ ഫുട്ബോൾ ടീം ഇസ്‌ലാമിക ഭരണകൂട വിരുദ്ധ സമരത്തിന് പിന്തുണ നൽകി ദേശീയഗാനം ആലപിച്ചില്ല .

ഇറാൻ ഫുട്ബോൾ ടീമിന് അഭിനന്ദനങ്ങൾ . ലോകകപ്പ് മതഭ്രാന്ത് പ്രചരിപ്പിക്കാനുള്ള വേദിയാക്കി മാറ്റിയവർക്കിടയിൽ മതഭരണകൂടത്തിനെതിരെയുള്ള സർഗാത്മക സമരവേദിയാക്കിയതിന് .. ഇറാനിലെ ഹിജാബ് വിരുദ്ധ പോരാട്ടം ലോക ശ്രദ്ധയിലേക്ക് എത്തിച്ചതിന് ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (11 minutes ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (53 minutes ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (2 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (2 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (4 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (4 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (4 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (4 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (5 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (5 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (5 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (5 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (5 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (5 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (6 hours ago)

Malayali Vartha Recommends